"ഈസ്റ്റ് എൽ.പി.എസ് വാടാനപ്പിള്ളി/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(kavitha)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
*[[{{PAGENAME}}/വെെറസ് | വെെറസ് ]]
              '''വൈറസ്'''
*[[{{PAGENAME}}/ഡയറിക്കുറിപ്പുകൾ| ഡയറിക്കുറിപ്പുകൾ]]
 
കൊറോണയെന്നൊരു പേര് കേട്ടാൽ
 
ആദ്യം എനിക്കൊരു ഭീതിയാണ്
 
പിന്നീട് ഞാനും മനസ്സിലാക്കി
 
ഭീതിയല്ലല്ലോ വേണം ...ജാഗ്രത !
 
വ്യക്തിശുചിത്വം പാലിക്കണം
 
കൈകൾ ഇടക്കിടെ കഴുകിടേണം
 
വീട്ടിൽ തന്നെ ഇരുന്നിടേണം
 
വൈറസിനെ നാം തുരത്തിടേണം
 
നമ്മുടെ ജീവനും നാടിൻറെ ജീവനും
 
നമ്മുടെ കൈകളിൽ തന്നേയല്ലോ
 
അനിവാര്യമാണല്ലോ...അതിജീവനം
 
 
 
അഭിനന്ദ്.സി.എസ
ക്ലാസ്  നാലു A

16:56, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം