"ഉപയോക്താവ്:44339LohiaMannadikonam" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' പരിസ്ഥിതി' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:


  പരിസ്ഥിതി
  ''<big>'പരിസ്ഥിതി'''</big>
മലിനമാക്കുന്നു പരിസ്ഥിതി '''കട്ടികൂട്ടിയ എഴുത്ത്'''
മനുഷ്യർ മലിനമാക്കുന്നു ഈ പരിസ്ഥിതിയെ
രോഗങ്ങളാൽ നിറയുന്നു
എയ്‌ഗും രോഗങ്ങളാൽ നിറയുന്നു
മനുഷ്യർ തന്നെ വരുത്തുന്ന വിനകൾ
അതിൽ മനുഷ്യർ തന്നെ നശിപ്പിക്കുന്നു
മനുഷ്യ നീ ഒന്ന് ഓർക്ക
നിന്നുടെ 'അമ്മയാനീ  ഭൂമി
കരുതുക നീ നിൻ അമ്മയെ
ഈ പ്രകൃതിയാം അമ്മയെ
പാത്തു നടക്കും മനുഷ്യർ
വലിച്ചെറിയുന്നു മാലിന്യങ്ങൾ
മലിനമാക്കുന്നു പ്രകൃതിയെ
യീഗും ഫാക്റ്ററികളാൽ നീ
പുകയ്ക്കുന്നു ഈ പ്രകൃതിയേ
നിന്നുടെ സുഖസൗഭാഗ്യങ്ങളിൽ
നീ ഓർക്ക
നീ നശിപ്പിക്കുന്നു ഈ
പ്രകൃതിയും ജീവജാലങ്ങളും
അവയ്ക്കുമുണ്ട് ജീവൻ
മനുഷ്യ നീ ഓർക്ക ഈ പ്രകൃതിയേ
സംരക്ഷിക്കുക നീ ഈ                                                                         
പരിസ്ഥിതിയേ                                                            അഭിൻ .എസ്       
                                                                                                       
 
  ഡോ.ലോഹ്യമെമ്മോറിയൽ  എൽ.പി.എസ് മണ്ണടിക്കോണം
കാട്ടാകട ഉപജില്ല
തിരുവനന്തപുരം
അക്ഷരവ്രക്ഷം പദ്ധതി 2020
കവിത

16:50, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

'പരിസ്ഥിതി' 

മലിനമാക്കുന്നു പരിസ്ഥിതി കട്ടികൂട്ടിയ എഴുത്ത് മനുഷ്യർ മലിനമാക്കുന്നു ഈ പരിസ്ഥിതിയെ രോഗങ്ങളാൽ നിറയുന്നു എയ്‌ഗും രോഗങ്ങളാൽ നിറയുന്നു മനുഷ്യർ തന്നെ വരുത്തുന്ന വിനകൾ അതിൽ മനുഷ്യർ തന്നെ നശിപ്പിക്കുന്നു മനുഷ്യ നീ ഒന്ന് ഓർക്ക നിന്നുടെ 'അമ്മയാനീ ഭൂമി കരുതുക നീ നിൻ അമ്മയെ ഈ പ്രകൃതിയാം അമ്മയെ പാത്തു നടക്കും മനുഷ്യർ വലിച്ചെറിയുന്നു മാലിന്യങ്ങൾ മലിനമാക്കുന്നു പ്രകൃതിയെ യീഗും ഫാക്റ്ററികളാൽ നീ പുകയ്ക്കുന്നു ഈ പ്രകൃതിയേ നിന്നുടെ സുഖസൗഭാഗ്യങ്ങളിൽ നീ ഓർക്ക നീ നശിപ്പിക്കുന്നു ഈ പ്രകൃതിയും ജീവജാലങ്ങളും അവയ്ക്കുമുണ്ട് ജീവൻ മനുഷ്യ നീ ഓർക്ക ഈ പ്രകൃതിയേ സംരക്ഷിക്കുക നീ ഈ പരിസ്ഥിതിയേ അഭിൻ .എസ്


 ഡോ.ലോഹ്യമെമ്മോറിയൽ  എൽ.പി.എസ് മണ്ണടിക്കോണം

കാട്ടാകട ഉപജില്ല തിരുവനന്തപുരം അക്ഷരവ്രക്ഷം പദ്ധതി 2020 കവിത

"https://schoolwiki.in/index.php?title=ഉപയോക്താവ്:44339LohiaMannadikonam&oldid=829319" എന്ന താളിൽനിന്ന് ശേഖരിച്ചത്