"എസ്.എച്ച്.സി.എച്ച്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/"പൊരുതാം। അതിജീവിക്കാം "" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= "പൊരുതാം। അതിജീവിക്കാം " <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 9: വരി 9:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= S.H.C.H.S. Anchuthengu       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= എസ്.എച്ച്.സി.എച്ച്.എസ്. അഞ്ചുതെങ്ങ്       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42082
| സ്കൂൾ കോഡ്= 42082
| ഉപജില്ല=    വർക്കല  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    വർക്കല  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 16: വരി 16:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=വിക്കി2019|തരം = ലേഖനം}}

16:34, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

"പൊരുതാം। അതിജീവിക്കാം "

കോവിഡ് -19 എന്ന മഹാമാരി മാനവരാശിയെ വളരെയധികം പ്രതിസന്ധി യിൽ ആക്കിയിരിക്കുന്നു.  രാജ്യത്തെ ആരോഗ്യ വകു പ്പിന്റെ എല്ലാ നിർദ്ദേശങ്ങ ളും പാലിച്ചുകൊണ്ട് സാമൂ ഹിക അകലം പാലിച്ചും മാസ്ക് ധരിച്ചും സോപ്പും സാനിറ്റിസറും  ഉപയോഗി യിച്ചു കൈകൾ വൃത്തിയാ ക്കുകയും അതോടൊപ്പം പരിസര ശുചിത്വം പാലിച്ചും നമുക്ക് ഈ വൈറസിനെ തുരത്താം.  ഇപ്പോൾ ഈ രാജ്യത്തിന്റെ കാവൽ ഭടന്മാരാണ് നമ്മളോരോരുത്തരും - ഈ മഹാമാരിയെ തടയാൻ നിയോഗിച്ചിട്ടുള്ളവർ.  നമ്മൾ ഒറ്റക്കെട്ടായി ഈ മഹാമാരിയെ അതിജീവി ക്കാൻ ഏറ്റവും പ്രധാനം ഓരോ വ്യക്തിയും  ശുചിത്വം പാലിക്കുക,  പരിസരം ശുചിയായി സൂക്ഷിക്കുക.  ഇങ്ങനെ ചെയ്യുന്നത് വഴി ഈ മഹാ മാരിക്കെതിരെ പോരാടു ന്ന ആരോഗ്യ വകുപ്പിനും ക്രമസമാധാന വകുപ്പിനും ആശ്വാസമേകാനും നമുക്ക് കഴിയും.

Yadhukrishna S 
9:B എസ്.എച്ച്.സി.എച്ച്.എസ്. അഞ്ചുതെങ്ങ്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം