"ഗവ. എൽ പി എസ് കോട്ടൺഹിൽ/അക്ഷരവൃക്ഷം/കൊറോണ വില്ലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ വില്ലൻ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| color=    3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=PRIYA|തരം= കവിത}}

15:56, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ വില്ലൻ

കൊറാേണയുണ്ടത്രേ കൊറാേണയിപ്പോൾ
കൊടും ഭീകരനാം അവനൊരു കൃമികീടം
കൈകഴുകണം എപ്പോഴും.............
പുറത്തു പോകാൻ പറ്റില്ല
കൊറോണ വില്ലൻ പേടിസ്വപ്നമായി
ലോകമെങ്ങും..............
നമ്മളെ വിട്ടു പോകണം
       കൊറോണേ......വയ്യ നമ്മുക്കിനി
വീട്ടിലിരിക്കാൻ വയ്യ .. വയ്യ ..
കൊറോണേ
 

വൈഷ്ണവി എ ആർ
2 F ഗവ. എൽ പി എസ് കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത