"സെന്റ്.ജോസഫസ് എച്ച്.എസ്.എസ് പൈങ്ങോട്ടുർ/അക്ഷരവൃക്ഷം/അതിജീവിക്കും നിന്നെ ഞങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവിക്കും നിന്നെ ഞങ്ങൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 27: വരി 27:


  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= അലീന തോമസ്
| ക്ലാസ്സ്=  10  സി  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    സെന്റ്. ജോസഫ്‍സ് എച്ച്. എസ്. എസ് പൈങ്ങോട്ടൂർ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=27042
| ഉപജില്ല= കോതമംഗലം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  എറണാകുളം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

15:48, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവിക്കും നിന്നെ ഞങ്ങൾ

മഹാമാരിയായി ചൊരിഞ്ഞിറങ്ങിയ
ക്രൂരനാം പകർച്ചവ്യാധിയെ
ആഹ്ളാദിക്കേണ്ട നീ.
വ്യാധിയാൽ ദുഃഖം കൊള്ളുന്ന വിശ്വം
അതിജീവിക്കും നിൻ ശക്തിയെ
മറികടക്കും നിൻ ദൃഢതയെ.
ഉദ്യമമോടെ നിരോധിക്കാനായി
ഊർജ്ജതയോടെ പ്രതിരോധിക്കാനായി
ഭൂമിയാകെ തത്പരരായി നിൽക്കുന്നു
നിൻ മുൻപാകെ.
ലോകം ഭയക്കുന്ന മഹാമാരിയെ
നൈർമല്യത്തോടെ , ശുചിത്വത്തോടെ
എതിർത്തീടും നിന്നെ ഞങ്ങൾ.
യോഗം ചേരൽ ഒഴിവാക്കി
യോജിപ്പോടെ നിൽക്കും നിൻ മുൻപിൽ.
ഒരേയൊരു ലക്ഷ്യമേ ഞങ്ങൾ തൻ മുൻപിലുള്ളൂ....
അതിജീവിക്കണം നിന്നെ.
തകർത്തു കളയണം നിന്നെ.
ഭൂമിമുഴുവൻ കേണപേക്ഷിക്കുന്നു
നിസ്സഹായതയ്ക്കു മുന്നിൽ പൊട്ടിച്ചിരിക്കാതെ
മഹാമാരിയെ, വിടപറയുക നീ എന്നേക്കുമായി.

 

അലീന തോമസ്
10 സി സെന്റ്. ജോസഫ്‍സ് എച്ച്. എസ്. എസ് പൈങ്ങോട്ടൂർ
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത