"ചപ്പാരപ്പടവ് എ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണയെ തുരത്തീടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണയെ തുരത്തീടാം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 29: വരി 29:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}

15:47, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണയെ തുരത്തീടാം

കൊറോണയെ തുരത്തീടാം കൂട്ടുകാരേ
നമുക്കൊന്നിച്ച് ലോകത്തെ രക്ഷിച്ചീടാൻ
നമുക്കൊന്നായി സഹകരിച്ചീടാം
നമുക്ക് സോപ്പുകൾ ഉപയോഗിച്ചീടാം

പലപ്പോഴും നന്നായി കൈകൾ കഴുകീടാം
മാസ്കുകൾ കൊണ്ടോ
തൂവാല കൊണ്ടോ
വായും മൂക്കും മറച്ചീടാം
ഇപ്പോൾ എല്ലാവരും
സഹകരിച്ചാൽ പിന്നീട്
നമുക്കൊന്നായ് നിന്നിടാം

ഷസ ഫാത്തിമ,
1 എ ചപ്പാരപ്പടവ് എ.എൽ.പി.സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത