ചപ്പാരപ്പടവ് എ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണയെ തുരത്തീടാം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ തുരത്തീടാം

കൊറോണയെ തുരത്തീടാം കൂട്ടുകാരേ
നമുക്കൊന്നിച്ച് ലോകത്തെ രക്ഷിച്ചീടാൻ
നമുക്കൊന്നായി സഹകരിച്ചീടാം
നമുക്ക് സോപ്പുകൾ ഉപയോഗിച്ചീടാം

പലപ്പോഴും നന്നായി കൈകൾ കഴുകീടാം
മാസ്കുകൾ കൊണ്ടോ
തൂവാല കൊണ്ടോ
വായും മൂക്കും മറച്ചീടാം
ഇപ്പോൾ എല്ലാവരും
സഹകരിച്ചാൽ പിന്നീട്
നമുക്കൊന്നായ് നിന്നിടാം

ഷസ ഫാത്തിമ,
1 എ ചപ്പാരപ്പടവ് എ.എൽ.പി.സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത