"ടി ഡി എച്ച് എസ് എസ്, തുറവൂർ/അക്ഷരവൃക്ഷം/കുട്ടികൾക്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= '''കുട്ടികൾക്കായ്''' <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  '''കുട്ടികൾക്കായ്'''      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  '''കുട്ടികൾക്കായ്'''      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    6    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <center> <poem>
  <center> <poem>
വരി 35: വരി 35:
| ജില്ല=  ആലപ്പുഴ
| ജില്ല=  ആലപ്പുഴ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    8<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

15:45, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കുട്ടികൾക്കായ്


ശുചീകരിക്കേണം നമ്മൾ ശുചീകരിക്കേണം
നമ്മുടെ നാടും നമ്മുടെ വീടും നമ്മുടെ പരിസരവും
അതിനായ് ആദ്യം ശുചിത്വ ശീലം
നമ്മുടെ ജീവിതമാക്കീടാം
ശുചിത്വം നമ്മുടെ ശീലമാക്കി രോഗങ്ങളെ ചെറുത്തീടാം
നമ്മുടെ വീട്ടിലെ മാലിന്യം പൊതുസ്ഥലത്തേയ്ക്കെറിയാതെ
നമുക്കുതന്നെ സംസ്കരിക്കാം
ശുചിത്വം ശീലമാക്കീടാം
വിദ്യാലയവും പൊതുസ്ഥലങ്ങളും ശുചിത്വമാക്കാൻ മറക്കല്ലോ
നമ്മുടെ ജീവിതം പടുത്തുയർത്താൻ നമ്മൾ തന്നെ തുനിയോണം
നമ്മൾ പോകും വീഥികളെല്ലാം വൃത്തിയാക്കി സൂക്ഷിക്കാം
പ്ലാസ്റ്റിക്ക് എന്ന ഭീകരനെ നമ്മിൽ നിന്നും ഓടിക്കാം
പഴമയെ സ്നേഹിച്ചെന്നെന്നും ജൈവമക്കൾ ആയിടാം
ആഹാരത്തിൻ മ്ന്പും പിന്പും കൈകൾ നന്നായ് കഴുകേണം
പോഷകമേറും ആഹാരങ്ങൾ മടികൂടാതെ കഴിക്കേണം
ദിവസംമുഴുവൻ തവണകളായി വെള്ളം നന്നായ് കുടിക്കേണം
നമ്മൾ തന്നെ മാതൃകയായി ലോകം മുഴുവൻ തെളിയേണം
നല്ല മാതൃകകാട്ടി എന്നും ശുചിത്വ കേരളം വളർത്തീടാം

 

വർണ്ണ ജോസഫ്
10 ബി ടി ഡി എച്ഛ് എസ്
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത