"ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ/അക്ഷരവൃക്ഷം/മനുഷ്യനും ലോകവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 14: വരി 14:
| ഉപജില്ല=      പാറശ്ശാല  
| ഉപജില്ല=      പാറശ്ശാല  
| ജില്ല=  തിരുവനന്തപുരം  
| ജില്ല=  തിരുവനന്തപുരം  
| തരം=      ലേഖനം
| തരം=      കഥ
| color=    2
| color=    2
}}
}}
{{Verified1|name=Remasreekumar|തരം=ലേഖനം  }}
{{Verified1|name=Remasreekumar|തരം=കഥ }}

15:42, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മനുഷ്യനും ലോകവും


മനുഷ്യൻ അവന്റെ ലോകം വികസിപ്പിച്ചു കൊണ്ടിരുന്നു. ആകാശവും കരയും കടലും അവന്റെ കൈപ്പിടിയിൽ ഒതുക്കാൻ ശ്രമിച്ചു. മനുഷ്യനൊഴികെ മറ്റെല്ലാ ജീവികളും ഭൂമീ ദേവിയോട്, മനുഷ്യന്റെ ക്രൂരതയെക്കുറിച്ച് സങ്കടം പറഞ്ഞു. അവയുടെ ആകുലതകളെല്ലാം ചെവിക്കൊണ്ട ശേഷം, ഭൂമീദേവി പരിഹാരം കാണാമെന്ന് പറഞ്ഞു. തുടർന്ന് സുനാമിയായും ചുഴലിക്കാറ്റായും ഉരുൾപൊട്ടലായും വെള്ളപ്പൊക്കമായും ഭൂകമ്പമായും ഭൂമിദേവി മനുഷ്യനെ ഉപദേശിച്ചു. എന്നിട്ടും മനുഷ്യൻ്റെ അഹന്ത കൂടി വന്നു. ക്ഷമ നശിച്ച. ഭൂമീദേവി കൊട്ടാരവും കുടിലും നശിപ്പിക്കാനായി കോവിഡ് 19 എന്ന കൊറോണയെ പറഞ്ഞു വിട്ടു. മനുഷ്യൻ ഭയന്നു വിറച്ചു.എന്തും അനുസരിക്കാൻ തയ്യാറായതുപോലെ വീട്ടിനുള്ളിൽ ഒളിച്ചു. വന്യ ജീവികളിൽ സന്തോഷവും സമാധാനവും അലയടിച്ചു തുടങ്ങി. എങ്കിലും മനുഷ്യ ഭയം അവരിൽ നിഴലിച്ചു നിന്നു. ഇതെല്ലാം കണ്ട് ഭ്രാന്തിയെപ്പോലെ ഭൂമീദേവി ചോദിച്ചു "മനുഷ്യാ നീ എന്നു പഠിക്കും"

ആദിത്യ വി.എൽ
4 ബി ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ