"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/അഹങ്കാരം ആപത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=അഹങ്കാരം ആപത്ത്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

| color=1          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
പണ്ട് പണ്ട് കിങ്ങിണി കാട്ടിൽ ലോറ‌ു  എന്ന് പേര‌ുള്ള ഒര‌ു കാട്ട‌ുകോഴി താമസിച്ചിര‌ുന്ന‌ു. അവൻ അഹങ്കാരിയ‌ും വിഡ്ഢിയ‌ുമായിര‌ുന്ന‌ു. ഒര‌ു ദിവസം ലോറ‌ു കാട്ടില‌ൂടെ നടക്ക‌ുകയായിര‌ുന്ന‌ു. അപ്പോൾ പാറയ‌ുടെ പ‌ുറത്ത് പക്ര‌ു തവള ഇരിക്ക‌ുന്നത് ലോറ‌ു കണ്ട‌ു. ലോറ‌ു പക്ര‌ുവിന്റെ അട‌ുത്തേക്ക് പോയി ചോദിച്ച‌ു, എന്താ നീ മിണ്ടാതെ ഇരിക്ക‌ുന്നത്. നിന്റെ വായ അടഞ്ഞ‌ു പോയോ  ?  ഇല്ല ലോറ‍ു, ആ ഇരപിടിയൻ പെര‌ുമ്പാമ്പ് കറങ്ങി നടക്ക‌ുന്നത് ഞാൻ കണ്ട‌ു. അത‌ുകൊണ്ടാണ് ഈ മൗനം. ഇത‌ു കേട്ട ലേറ‌ു പക്ര‌ു വിനെ കളിയാക്കി കൊണ്ട് ക‌ൂകാന‌ും ചിറകിട്ടടിക്കാന‌ും ത‌ുടങ്ങി. ശബ്‌ദം കേട്ട് വിശന്നിര‌ുന്ന പെര‌ുമ്പാമ്പ് ആ ഭാഗത്തേക്ക് വന്ന‌ു. അവൻ ലോറ‌ുവിനെ ഒറ്റയടിയ്‌ക്ക് വിഴ‌ുങ്ങി. ഇത‌ു കണ്ടത‌ും പക്ര‌ു ഓടി രക്ഷപ്പെട്ട‌ു. ലോറ‌ു അഹങ്കാരി അല്ലായിര‌ുന്ന‌ുവെങ്കിൽ അവന് ഇങ്ങനെ സംഭവിക്കില്ലായിര‌ുന്ന‌ു.  

വരി 15: വരി 15:
| ഉപജില്ല=നെയ്യാറ്റിൻകര
| ഉപജില്ല=നെയ്യാറ്റിൻകര
| ജില്ല=തിരുവനന്തപുരം  
| ജില്ല=തിരുവനന്തപുരം  
| തരം=ലേഖനം
| തരം=കഥ
|color=2
|color=2
}}
}}
{{Verified1|name=Sathish.ss|തരം=കഥ}}

15:41, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അഹങ്കാരം ആപത്ത്

പണ്ട് പണ്ട് കിങ്ങിണി കാട്ടിൽ ലോറ‌ു എന്ന് പേര‌ുള്ള ഒര‌ു കാട്ട‌ുകോഴി താമസിച്ചിര‌ുന്ന‌ു. അവൻ അഹങ്കാരിയ‌ും വിഡ്ഢിയ‌ുമായിര‌ുന്ന‌ു. ഒര‌ു ദിവസം ലോറ‌ു കാട്ടില‌ൂടെ നടക്ക‌ുകയായിര‌ുന്ന‌ു. അപ്പോൾ പാറയ‌ുടെ പ‌ുറത്ത് പക്ര‌ു തവള ഇരിക്ക‌ുന്നത് ലോറ‌ു കണ്ട‌ു. ലോറ‌ു പക്ര‌ുവിന്റെ അട‌ുത്തേക്ക് പോയി ചോദിച്ച‌ു, എന്താ നീ മിണ്ടാതെ ഇരിക്ക‌ുന്നത്. നിന്റെ വായ അടഞ്ഞ‌ു പോയോ  ? ഇല്ല ലോറ‍ു, ആ ഇരപിടിയൻ പെര‌ുമ്പാമ്പ് കറങ്ങി നടക്ക‌ുന്നത് ഞാൻ കണ്ട‌ു. അത‌ുകൊണ്ടാണ് ഈ മൗനം. ഇത‌ു കേട്ട ലേറ‌ു പക്ര‌ു വിനെ കളിയാക്കി കൊണ്ട് ക‌ൂകാന‌ും ചിറകിട്ടടിക്കാന‌ും ത‌ുടങ്ങി. ശബ്‌ദം കേട്ട് വിശന്നിര‌ുന്ന പെര‌ുമ്പാമ്പ് ആ ഭാഗത്തേക്ക് വന്ന‌ു. അവൻ ലോറ‌ുവിനെ ഒറ്റയടിയ്‌ക്ക് വിഴ‌ുങ്ങി. ഇത‌ു കണ്ടത‌ും പക്ര‌ു ഓടി രക്ഷപ്പെട്ട‌ു. ലോറ‌ു അഹങ്കാരി അല്ലായിര‌ുന്ന‌ുവെങ്കിൽ അവന് ഇങ്ങനെ സംഭവിക്കില്ലായിര‌ുന്ന‌ു.

സന്ദേശം : അഹങ്കാരം ആപത്ത്.

അപർണ്ണ ബി എസ്
6C ഗവ.എച്ച് എസ് എസ് മാരായമുട്ടം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ