"എച്ച് എസ് എസ് കണ്ടമംഗലം/അക്ഷരവൃക്ഷം/ കൂട്ടുകാരുടെ കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 5: | വരി 5: | ||
<p>ഒരിടത്ത് ഒരു മനോഹരമായ കാട് ഉണ്ടായിരുന്നു. ആ കാട്ടിൽ പൂച്ചയും , ഉപ്പനും, മരംകൊത്തിയും , തവളയും നല്ല കൂട്ടുകാരായിരുന്ന. പൂച്ച ഒരു ദിവസം ഗ്രാമത്തിലെ ഒരു വീട്ടിൽ നിന്ന് ഒരു കഷ്ണം മീൻ വറുത്തത് മോഷ്ടിച്ച് തിന്നു . ഇത് തിന്നു കഴിഞ്ഞപ്പോൾ പൂച്ചയ്ക്ക് ഒരു ആഗ്രഹം. ഇനിയും തിന്നണം. പൂച്ചമ്മ ഈ കാര്യം കൂട്ടുകാരോട് പറഞ്ഞു നിങ്ങൾ എനിക്ക് ഒരു സഹായം ചെയ്യണം. ഗ്രാമത്തിൽ നിന്ന് എനിക്ക് കിട്ടിയ മീനിന് നല്ല രുചിയായിരുന്നു. നമുക്ക് മീൻ ഇതുപോലെ ഇണക്കാം . നല്ല മസാലയും ഉപ്പുമിട്ട് ഇണക്കിയതായിരുന്നു അത്. കറിക്ക് ആവശ്യമായ ഉപ്പ് കൊണ്ടുവരാനായി അവർ മൂവരും കൂടി മരംകൊത്തിയുടെ വള്ളത്തിൽ യാത്രയായി. ഉപ്പമായി വരുന്ന വഴിയിൽ നല്ല കാറ്റും മഴയും പെയ്തു. ഇതോടെ അവരുടെ തോണി മറിഞ്ഞു . വെള്ളത്തിൽ അവരുടെ ഉപ്പ് അലിഞ്ഞു ചേർന്നു . മൂവർക്കും വളരെ അധികം സങ്കടമായി. | <p> ഒരിടത്ത് ഒരു മനോഹരമായ കാട് ഉണ്ടായിരുന്നു. ആ കാട്ടിൽ പൂച്ചയും , ഉപ്പനും, മരംകൊത്തിയും , തവളയും നല്ല കൂട്ടുകാരായിരുന്ന. പൂച്ച ഒരു ദിവസം ഗ്രാമത്തിലെ ഒരു വീട്ടിൽ നിന്ന് ഒരു കഷ്ണം മീൻ വറുത്തത് മോഷ്ടിച്ച് തിന്നു . ഇത് തിന്നു കഴിഞ്ഞപ്പോൾ പൂച്ചയ്ക്ക് ഒരു ആഗ്രഹം. ഇനിയും തിന്നണം. പൂച്ചമ്മ ഈ കാര്യം കൂട്ടുകാരോട് പറഞ്ഞു നിങ്ങൾ എനിക്ക് ഒരു സഹായം ചെയ്യണം. ഗ്രാമത്തിൽ നിന്ന് എനിക്ക് കിട്ടിയ മീനിന് നല്ല രുചിയായിരുന്നു. നമുക്ക് മീൻ ഇതുപോലെ ഇണക്കാം . നല്ല മസാലയും ഉപ്പുമിട്ട് ഇണക്കിയതായിരുന്നു അത്. കറിക്ക് ആവശ്യമായ ഉപ്പ് കൊണ്ടുവരാനായി അവർ മൂവരും കൂടി മരംകൊത്തിയുടെ വള്ളത്തിൽ യാത്രയായി. ഉപ്പമായി വരുന്ന വഴിയിൽ നല്ല കാറ്റും മഴയും പെയ്തു. ഇതോടെ അവരുടെ തോണി മറിഞ്ഞു . വെള്ളത്തിൽ അവരുടെ ഉപ്പ് അലിഞ്ഞു ചേർന്നു . മൂവർക്കും വളരെ അധികം സങ്കടമായി. | ||
</p> | </p> | ||
വരി 22: | വരി 22: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Sachingnair | തരം= കഥ }} |
15:31, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൂട്ടുകാരുടെ കഥ
ഒരിടത്ത് ഒരു മനോഹരമായ കാട് ഉണ്ടായിരുന്നു. ആ കാട്ടിൽ പൂച്ചയും , ഉപ്പനും, മരംകൊത്തിയും , തവളയും നല്ല കൂട്ടുകാരായിരുന്ന. പൂച്ച ഒരു ദിവസം ഗ്രാമത്തിലെ ഒരു വീട്ടിൽ നിന്ന് ഒരു കഷ്ണം മീൻ വറുത്തത് മോഷ്ടിച്ച് തിന്നു . ഇത് തിന്നു കഴിഞ്ഞപ്പോൾ പൂച്ചയ്ക്ക് ഒരു ആഗ്രഹം. ഇനിയും തിന്നണം. പൂച്ചമ്മ ഈ കാര്യം കൂട്ടുകാരോട് പറഞ്ഞു നിങ്ങൾ എനിക്ക് ഒരു സഹായം ചെയ്യണം. ഗ്രാമത്തിൽ നിന്ന് എനിക്ക് കിട്ടിയ മീനിന് നല്ല രുചിയായിരുന്നു. നമുക്ക് മീൻ ഇതുപോലെ ഇണക്കാം . നല്ല മസാലയും ഉപ്പുമിട്ട് ഇണക്കിയതായിരുന്നു അത്. കറിക്ക് ആവശ്യമായ ഉപ്പ് കൊണ്ടുവരാനായി അവർ മൂവരും കൂടി മരംകൊത്തിയുടെ വള്ളത്തിൽ യാത്രയായി. ഉപ്പമായി വരുന്ന വഴിയിൽ നല്ല കാറ്റും മഴയും പെയ്തു. ഇതോടെ അവരുടെ തോണി മറിഞ്ഞു . വെള്ളത്തിൽ അവരുടെ ഉപ്പ് അലിഞ്ഞു ചേർന്നു . മൂവർക്കും വളരെ അധികം സങ്കടമായി.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തുറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തുറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ