"ഗവ. എൽ പി എസ് ആറാമട/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ശുചിത്വം | color=4 }} <center><poem><font size=4> അടിച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=PRIYA|തരം= കവിത}}

15:22, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം


അടിച്ചു തളി ആചാരമോടന്നു
നമ്മൾ തൻ പൂർനികർ കാട്ടിയ
മഹത്വം വീണ്ടെടുത്തീടണം
നമ്മളീ നാടിനെ മാലിന്യ
വിമുക്തമാക്കുവാൻ വൃത്തിയും
ശുദ്ധിയും വ്രതനിഷ്ഠയും
മർത്യകുലത്തിനു മാത്രമായല്ല
മണ്ണിന് മണ്ണോടു ചേരുന്നത് മാത്രം
മണ്ണിലടക്കാൻ മറക്കാതിരിക്കുക

അക്ഷയ്
1, ഗവ. എൽ പി എസ് ആറാമട
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത