ഗവ. എൽ പി എസ് ആറാമട/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം


അടിച്ചു തളി ആചാരമോടന്നു
നമ്മൾ തൻ പൂർനികർ കാട്ടിയ
മഹത്വം വീണ്ടെടുത്തീടണം
നമ്മളീ നാടിനെ മാലിന്യ
വിമുക്തമാക്കുവാൻ വൃത്തിയും
ശുദ്ധിയും വ്രതനിഷ്ഠയും
മർത്യകുലത്തിനു മാത്രമായല്ല
മണ്ണിന് മണ്ണോടു ചേരുന്നത് മാത്രം
മണ്ണിലടക്കാൻ മറക്കാതിരിക്കുക

അക്ഷയ്
1, ഗവ. എൽ പി എസ് ആറാമട
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത