"എച്ച് എസ് എസ് കണ്ടമംഗലം/അക്ഷരവൃക്ഷം/ നഷ്ടപ്പെടാത്ത സ്വത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= നഷ്ടപ്പെടാത്ത സ്വത്ത് <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |

വരി 10: | വരി 10: | ||
ഇദ്ദേഹത്തിന്റെ സംഗീത കച്ചേരി. | ഇദ്ദേഹത്തിന്റെ സംഗീത കച്ചേരി. | ||

അല്പം കഴിഞ്ഞപ്പോൾ അഹങ്കരിയായ ആ പണക്കാരന്റെ കാവൽക്കാർ അദ്ദേഹത്തിനോട് പറഞ്ഞു . "നിങ്ങളുടെ ഈ ശബ്ദം മുതലാളിക്ക് ശല്യമാവുന്നു. മര്യാദയ്ക്കു പാട്ടു നിർത്തി സ്ഥലം വിട്ടോള്ളൂ" .......! | അല്പം കഴിഞ്ഞപ്പോൾ അഹങ്കരിയായ ആ പണക്കാരന്റെ കാവൽക്കാർ അദ്ദേഹത്തിനോട് പറഞ്ഞു . "നിങ്ങളുടെ ഈ ശബ്ദം മുതലാളിക്ക് ശല്യമാവുന്നു. മര്യാദയ്ക്കു പാട്ടു നിർത്തി സ്ഥലം വിട്ടോള്ളൂ" .......! | ||

അദ്ദേഹമാവട്ടെ അതു കേൾക്കാത്ത ഭാവത്തിൽ സിതാർ വായന തുടർന്നു. ഇത് പണക്കാരന്റെ കാവൽക്കാർക്ക് ഇഷ്ടമായില്ല. ദേഷ്യംവന്ന അവർ അദ്ദേഹത്തിന്റെ സിത്താർ പിടിച്ച് വാങ്ങി കൊണ്ടു പോയി .പക്ഷേ അദ്ദഹം അപ്പോഴും ശാന്തനായിരുന്നു. ഇതു കണ്ടവർ അദ്ദേഹത്തോട് ചോദിച്ചു . | |||
"സുൽത്താൻ പോലും ബഹുമാനിക്കുന്ന മഹാനായ സംഗീതജ്ഞനായ അങ്ങ് പരാതിപെടാത്തത് എന്ത്?” | "സുൽത്താൻ പോലും ബഹുമാനിക്കുന്ന മഹാനായ സംഗീതജ്ഞനായ അങ്ങ് പരാതിപെടാത്തത് എന്ത്?”

അദ്ദേഹം പൂഞ്ചിരിയോടെ മറുപടി പറഞ്ഞു "എന്തിന് പരാതിപ്പെടണം . അവർ കാരണം എനിക് ഒരു നഷ്ടവും ഉണ്ടായില്ല. സിത്താർ അല്ലേ അവർ കൊണ്ടുപോയുള്ള അത് വായിക്കാനുള്ള കഴിവ് | അദ്ദേഹം പൂഞ്ചിരിയോടെ മറുപടി പറഞ്ഞു "എന്തിന് പരാതിപ്പെടണം . അവർ കാരണം എനിക് ഒരു നഷ്ടവും ഉണ്ടായില്ല. സിത്താർ അല്ലേ അവർ കൊണ്ടുപോയുള്ള അത് വായിക്കാനുള്ള കഴിവ് | ||
എന്റെ ഉള്ളിൽ തന്നെ ഉണ്ടല്ലോ .ആ അറിവില്ലാതെ സിത്താർ കൊണ്ട് അവർ എന്ത് പ്രയോജനം? | എന്റെ ഉള്ളിൽ തന്നെ ഉണ്ടല്ലോ .ആ അറിവില്ലാതെ സിത്താർ കൊണ്ട് അവർ എന്ത് പ്രയോജനം? |
15:19, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
നഷ്ടപ്പെടാത്ത സ്വത്ത്
പണ്ട് പണ്ട് ഉത്തരേന്ത്യയിൽ ഒരു സംഗീതജ്ഞൻ ജിവിച്ചിരുന്നു. അദ്ദേഹത്തിന്റെ മനോഹരമായ ശബ്ദം അവിടുത്തെ ആളുകൾക്ക് ഒരുപാട് ഇഷ്ടമായിരുന്നു. ഒരിക്കൽ അദ്ദേഹം മരച്ചുവട്ടിലിരുന്ന് സിത്താർ വായിക്കുകയായിരുന്നു .ആ മനോഹരമായ സംഗീതം കേൾക്കാൻ ആളുകൾ തടിച്ചുകുടി . വലിയ ഒരു പണക്കാരന്റെ മാളികയുടെ അടുത്തായിരുന്നു ഇദ്ദേഹത്തിന്റെ സംഗീത കച്ചേരി.
അദ്ദേഹം പൂഞ്ചിരിയോടെ മറുപടി പറഞ്ഞു "എന്തിന് പരാതിപ്പെടണം . അവർ കാരണം എനിക് ഒരു നഷ്ടവും ഉണ്ടായില്ല. സിത്താർ അല്ലേ അവർ കൊണ്ടുപോയുള്ള അത് വായിക്കാനുള്ള കഴിവ് എന്റെ ഉള്ളിൽ തന്നെ ഉണ്ടല്ലോ .ആ അറിവില്ലാതെ സിത്താർ കൊണ്ട് അവർ എന്ത് പ്രയോജനം?

- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തുറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തുറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ