"ഐ.എച്ച്.ഇ.പി.ജി. എച്ച് എസ് കുളമാവ്/കറുത്തദിനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കറുത്തദിനങ്ങൾ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= കറുത്തദിനങ്ങൾ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= കറുത്തദിനങ്ങൾ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | <center> <poem> | ||
കൊഴിഞ്ഞു ഇരുപത്തൊന്നു ദിനരാത്രങ്ങൾ | കൊഴിഞ്ഞു ഇരുപത്തൊന്നു ദിനരാത്രങ്ങൾ | ||
നിർവചിക്കാനാവാത്ത വികാരത്തോടെ | നിർവചിക്കാനാവാത്ത വികാരത്തോടെ |
15:19, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കറുത്തദിനങ്ങൾ
കൊഴിഞ്ഞു ഇരുപത്തൊന്നു ദിനരാത്രങ്ങൾ നിർവചിക്കാനാവാത്ത വികാരത്തോടെ രോദനത്തിൻെറ, ഭീതിയുടെ ദിനങ്ങൾ ഇനിയും ആർത്തിതീരാതെ....
എന്തിനായിരുന്നു ഈ അടയ്ക്കപ്പടൽ ജീവനുവേണ്ടിയുളള കൊതിയോ ? ജീവവായുവിനായി പിടയുന്ന ജന്മങ്ങൾ യുദ്ധക്കളത്തിലായി ഭിഷഗ്വരന്മാരും മാലാഖമാരും ഞാൻ കൂട്ടിലടയ്ക്കപ്പെട്ടെങ്കിലും കിളികൾ ചരിക്കുന്നു സ്വാതന്ത്യത്തോടെ ആരുടെ കർമ്മഫലമീ ദുരിതങ്ങൾ മർത്യാ ..അതു നിന്റേതു തന്നെയല്ലേ അരുതരുതിനിയും ചതിയും വഞ്ചനയും കുററമില്ലാത്ത നിണം ചൊരിയലും വരാതിരിക്കട്ടെ കറുത്തദിനങ്ങൾ ലോകത്തിനു വെളിച്ചം പകരുന്നവരാകൂ. |