"സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ • മനുഷ്യനും പരിസ്ഥിതിയും •" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=     മനുഷ്യനും പരിസ്ഥിതിയും  ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 24: വരി 24:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sreejaashok25| തരം=ലേഖനം  }}

15:10, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

    മനുഷ്യനും പരിസ്ഥിതിയും  

ദൈവത്തിൻറെ കരുണയും കനവിലും സൃഷ്ടിക്കപ്പെട്ടതാണ് മനുഷ്യരും പരിസ്ഥിതിയും. പ്രകൃതിയെ ചൂഷണം ചെയ്യുന്നു, മനുഷ്യർ വെറും സ്വാർത്ഥതയും അവസരകാരികൾ അല്ലേ?...... സത്യമായ ലോകത്തിൽ പരിസ്ഥിതി മനുഷ്യനെയും, മനുഷ്യൻ പരിസ്ഥിതിയേയും ആശ്രയിക്കുന്ന ല്ലോ?...... മനുഷ്യർ പരിസ്ഥിതിയുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നു, പ്രകൃതി വ്യാകുലപ്പെടുന്നു? പ്രകൃതിയോട് ചേർന്ന് പക്ഷിമൃഗാദികളും സ്നേഹത്തോടെ പോകുന്നില്ലേ?..... വൻമാളികകൾ കെട്ടിപ്പൊക്കി കുളങ്ങളും പുഴകളും പ്രകൃതിയും ചുറ്റുപാടും ഒക്കെ അസഹനീയമാക്കി മാറ്റുന്നു മനുഷ്യർ.

പ്രകൃതി സ്നേഹത്തോടെ മനുഷ്യരെ പരിപാലിക്കുന്ന ല്ലോ!

മനുഷ്യർ അവരുടെ ആഗ്രഹങ്ങൾ സഫലമാക്കാനായി പ്രകൃതിയെയും പരിസ്ഥിതിയെയും അവർ വേദനിപ്പിക്കുന്നു. ഒരു പകപോലെ മനുഷർ ലോകത്തെ നശിപ്പിക്കുന്നു....................... !

Nithin jomon
10 p സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം