"സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ വാർത്താ വീക്ഷണം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= വാർത്താ വീക്ഷണം. <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sreejaashok25| തരം=ലേഖനം }} |
15:07, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
വാർത്താ വീക്ഷണം.
എന്റെ ലോകം എത്ര മനോഹരിയാണ് എല്ലാ ജീവജാലകങ്ങളും അതിജീവിക്കുന്ന വസതിയാണ് ഈ ഭൂമി. ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ശുചിത്വം അനിവാര്യമാണ് വീടിന്റെ പരിസരം നശികരണ പ്രക്രിയ മനോഭാവത്തിൽ മനുഷ്യൻ വഴി തിരിഞ്ഞു. ഭൂമിയിൽ ഓരോ ഖനനം ആരംഭിച്ചു.കൽക്കരി മുതൽ വജ്രം വരെ, വമ്പൻ മലമുകളുകൾ ഇടിച്ചു നിരത്തി കളി കളങ്ങളും ബഹുനില കെട്ടിടങ്ങളും നിർമ്മാണം തുടങ്ങി.അതിന്റെ ഫലമായി നദികളും തോടുകളും ഇല്ലാതെയാകുകയും ചെയ്‌തു. ഭൂമിയുടെ ബാലൻസ് ക്രമികരിച്ചുരുന്ന പാറക്കൂട്ടങ്ങൾ അപ്രത്യക്ഷയായി. ഭൂമിയിലെ ജലസാന്നിത്യം വളരെ കുറഞ്ഞു.മനുഷ്യൻ കൂട്ടുകുടുംബത്തിൽ നിന്നും അണുകുടുംബത്തിലെക്ക് മാറി. പരിസ്ഥിതിയെ സംരക്ഷിക്കാതെ പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന പാഴ് വസ്തുക്കൾ വലിച്ചു എറിയാൻ തുടങ്ങി.ഒരു പകർച്ചവ്യാധി ഉണ്ടായാൽ രോഗ പ്രതിരോധത്തിന് വേണ്ടിയുള്ള മാർഗ്ഗങ്ങളാണ് ആദ്യം ചിന്തിക്കേണ്ടത് വ്യക്തി ശുചിത്വവും പരിസര ശുചിത്വം വളരെ അത്യാവശ്യമായ ഘടകമാണ്. അതിനാൽ പരിസ്ഥിതി എന്നത് ഒരു മഹാവിപ്ലവം ആയി തന്നെ കാണണം.നാം സ്നേഹിക്കു! നമ്മുടെ രാജ്യത്തെ സ്നേഹിക്കു! നമ്മുടെ ഭൂമിയെ സ്നേഹിക്കു! നമ്മൾ ഈ കോവിഡ് 19 എന്ന മഹാമാരിയിൽ നിന്നും മുക്തി നേടും........
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം