"മാനന്തേരി മാപ്പിള എൽ പി എസ്/അക്ഷരവൃക്ഷം/ ശുചിത്വ ഗ്രാമം എൻ്റെ സ്വപനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വ ഗ്രാമം എൻ്റെ സ്വപന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=          2
| color=          2
}}
}}
 
<CENTER><POEM>
ഇവിടൊരു ഗ്രാമം ഉണ്ടായിരുന്നു.
ഇവിടൊരു ഗ്രാമം ഉണ്ടായിരുന്നു.
കുന്നുകൾ വയലുകൾ പുഴകളും പാടങ്ങളും
കുന്നുകൾ വയലുകൾ പുഴകളും പാടങ്ങളും
വരി 19: വരി 19:
നാടിനെ സംരക്ഷിക്കൂ
നാടിനെ സംരക്ഷിക്കൂ


   
  </poem> </center>


{{BoxBottom1
{{BoxBottom1

15:04, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വ ഗ്രാമം എൻ്റെ സ്വപനം

ഇവിടൊരു ഗ്രാമം ഉണ്ടായിരുന്നു.
കുന്നുകൾ വയലുകൾ പുഴകളും പാടങ്ങളും
ഇപ്പോ ,.........
കുന്നെങ്ങു പോയി വയലെങ്ങു പോയി
പുഴകളും പാടങ്ങളും എങ്ങു പോയി
ശുചിത്വ കേരളമാണെൻ്റെ സ്വപനം
ശുചിത്വ കേരളമാണെൻ്റെ സ്വപ്നം
മനുഷ്യകുലങ്ങൾ നാടിന്ന് ശാപം
കുന്നും മലയും വയലും പുഴയും നശിച്ചു നശിച്ചു...... ദൈവത്തിൻ്റെ സ്വന്തം നാട്
പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെ സ്വന്തം നാടായി മാറി
പ്ലാസ്റ്റിക്ക് മാലിന്യം നാടിന്ന് ശാപം
പ്ലാസ്റ്റിക്ക് മാലിന്യം നാടിന്ന് ശാപം
പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കൂ
നാടിനെ സംരക്ഷിക്കൂ

 

മുഹമ്മദ് നബീൽ ഡി
3 മാനന്തേരി മാപ്പിള എൽ പി സ്കൂൾ
കുത്തുപറമ്പ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത