ഇവിടൊരു ഗ്രാമം ഉണ്ടായിരുന്നു.
കുന്നുകൾ വയലുകൾ പുഴകളും പാടങ്ങളും
ഇപ്പോ ,.........
കുന്നെങ്ങു പോയി വയലെങ്ങു പോയി
പുഴകളും പാടങ്ങളും എങ്ങു പോയി
ശുചിത്വ കേരളമാണെന്റെ സ്വപനം
ശുചിത്വ കേരളമാണെന്റെ സ്വപ്നം
മനുഷ്യകുലങ്ങൾ നാടിന്ന് ശാപം
കുന്നും മലയും വയലും പുഴയും നശിച്ചു നശിച്ചു......
ദൈവത്തിൻ്റെ സ്വന്തം നാട്
പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെ സ്വന്തം നാടായി മാറി
പ്ലാസ്റ്റിക്ക് മാലിന്യം നാടിന്ന് ശാപം
പ്ലാസ്റ്റിക്ക് മാലിന്യം നാടിന്ന് ശാപം
പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കൂ
നാടിനെ സംരക്ഷിക്കൂ