"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/അക്ഷരവൃക്ഷം/രോഗാണുക്കൾ (കവിത)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി | color= 3 }} <center> <poem> പ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= | ||
രോഗാണുക്കൾ | |||
| color= 3 | | color= 3 | ||
}} | }} | ||
<center> <poem> | <center> <poem> | ||
നാമറിയാതെ നമ്മോടൊപ്പം | |||
കൂടെ നടക്കും ചങ്ങാതി | |||
പിടികൂടീടും ചില നേരത്ത് | |||
ചങ്ങാതികളാം രോഗാണുക്കൾ | |||
നഖവും നീട്ടി വളർത്തിക്കൊണ്ട് | |||
കൈയും വായും കഴുകാതെ | |||
കണ്ണിൽ കണ്ടത് തിന്നു നടന്നു | |||
തീറ്റക്കൊതിയൻ അവറാച്ചൻ | |||
രോഗാണുക്കൾ പയ്യെ പയ്യെ | |||
അവറാച്ചനെ പിടികൂടി | |||
പല്ലിനു വേദന വയറിനു വേദന | |||
വേദന വേദന അയ്യയ്യോ | |||
വേദന സഹിക്കാൻ കഴിയാതൊടുവിൽ | |||
നിലവിളിയായി അവറാച്ചൻ | |||
ഓടിയെത്തി അമ്മയും അച്ഛനും | |||
ഡോക്ടറെയുടനെ കാണേണം | |||
ഡോക്ടർ എത്തിപ്പെട്ടെന്ന് | |||
അവറാച്ചനെയൊന്നു പരിശോധിച്ചു | |||
ആഹാരത്തിനു മുമ്പും പിമ്പും | |||
കൈയും വായും കഴുകേണം | |||
വീട്ടിലെത്തിയ അവറാച്ചൻ | |||
എല്ലാവരോടും ഇങ്ങനെ പറഞ്ഞു | |||
ശുചിയായിട്ടു നടന്നില്ലെങ്കിൽ | |||
പിടികൂടും നമ്മെ രോഗാണുക്കൾ | |||
വരി 44: | വരി 45: | ||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= അതുല്യ ബി എസ് | ||
| ക്ലാസ്സ്= 9 | | ക്ലാസ്സ്= 9 എ | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 |
15:03, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
രോഗാണുക്കൾ
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ