"ഗവ. എച്ച്.എസ്.എസ്. എളങ്കുന്നപ്പുഴ/അക്ഷരവൃക്ഷം/ പരിസ്‍ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= <big><big><big>പരിസ്‍ഥിതി</big></big></big> <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= <big><big><big>പരിസ്‍ഥിതി</big></big></big>      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= <big><big><big><big>പരിസ്‍ഥിതി</big></big></big></big>      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=2         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
 
              <big><big><big>ജീവന‍ുള്ളവയ‍ുടെ ച‍ുറ്റ‍ുപാട‍ുകളെ പരിസ്ഥിതിയെന്ന‍ു സാമാന്യമായി നിർവചിക്കാം .വായ‍ു, ജലം, മണ്ണ് എന്നിവ പരിസ്ഥിതിയ‍ുടെ അടിസ്ഥാന ഘടകങ്ങളാണ് . ജീവന‍ുള്ളവയ‍ുടെ നിലനിൽപ്പിന‍ും വികാസത്തിന‍ും  ഭൗതികവ‍ും, രാസികവ‍ും,  ജീവശാസ്‍ത്രപരവ‍ുമായ ഘടകങ്ങൾ ആവശ്യമാക‍ുന്ന‍ു.പരിസ്ഥിതിയെ ജീവിയം ,അജീവിയം എന്നിങ്ങനെ രണ്ടായി തിരിച്ചിരിക്ക‍ുന്ന‍ു .സസ്യജന്ത‍ുജാലങ്ങൾ അടങ്ങ‍ുന്നവയാണ് ജീവീയ പരിസ്ഥിതി .മണ്ണ്, ജലം ,വായു ,ചൂട് എന്നീ ഘടകങ്ങൾ ചേർന്നതാണ്  അജീവിയ പരിസ്ഥിതി .മന‍ുഷ്യൻ തന്റെ വളർച്ചയ്‍ക്ക‍ും നിലനിൽപ്പിന‍ും ജീവിയ അജീവിയ പരിസ്ഥിതികളെ ആശ്രയിക്ക‍ുന്ന‍ു .പരിസ്ഥിതിക്ക് ഉണ്ടാക‍ുന്ന മാറ്റങ്ങൾ മന‍ുഷ്യര‍ുടെയ‍ും മറ്റ‍ു ജീവജാലങ്ങള‍ുടെയ‍ും അതിജീവനത്തിന് ഭീഷണിയായി തീര‍ുന്ന‍ു .നിർഭാഗ്യകരമെന്ന‍ു പറയട്ടെ മന‍ുഷ്യൻ ഇന്ന് ഏറ്റവ‍ുമധികം അതിക്രമം കാണിക്ക‍ുന്നത് പരിസ്ഥിതിയ‍ുടെ മേലാണ് .നാം ഏറ്റവ‍ും ആക‍ുലപെട‍ുന്നത‍ും അതിനെക്ക‍ുറിച്ച് തന്നെ .ഒരു മരം മ‍ുറിക്ക‍ുമ്പോൾ പച്ചപ്പ‍ുകൾ ഇല്ലാത്ത ഭ‍ൂമിയെ ക‍ുറിച്ച് ഓർത്ത് നാം ഭയപ്പെട‍ുന്ന‍ു .പ‍ുഴ വറ്റ‍ുമ്പോൾ ദാഹം പെര‍ുക‍ുന്ന ഭാവിയെ ദ‍ുഃസ്വപ്‍നം കാണ‍ുന്ന‍ു.
              മന‍ുഷ്യന്റെ അനാരോഗ്യകരമായ ഇടപെടല‍ുകൾ കൊണ്ട് അന്തരീക്ഷം, വായ‍ു, ജലം ,മണ്ണ് എന്നീ പരിസ്ഥിതി ഘടകങ്ങൾക്ക് ഉണ്ടാവുന്ന  ഭൗതിക,  രാസിക,  ജൈവമാറ്റങ്ങളെ  പരിസ്ഥിതിമലിനീകരണം എന്ന് പറയാം .മന‍ുഷ്യന്റെയ‍ും മറ്റ് ജീവജാലങ്ങള‍ുടെയ‍ും ആരോഗ്യപ്രശ്‍നങ്ങൾ, കാലാവസ്ഥാ വ്യതിയാനങ്ങൾ ,അമ്ലമഴ, അണ‍ുപ്രസരണം ത‍ുടങ്ങിയ അപകടങ്ങൾ പരിസ്ഥിതി മലിനീകരണ ദ‍ുരന്തങ്ങൾക്ക‍ു ഉദാഹരണങ്ങളാണ് .
 
            പരിസ്ഥിതി മലിനീകരണത്തെ വായ‍ുമലിനീകരണം, ജല മലിനീകരണം, മണ്ണ്  മലിനീകരണം, ശബ്‍ദമലിനീകരണം എന്നിങ്ങനെ തരംതിരിക്കാം.പ്രക‍ൃതിയ‍ുടെ ഏറ്റവ‍ും സവിശേഷ സ‍ൃഷ്‍ടിയായ മന‍ുഷ്യൻ മാത്രമാണ് ഈ പരിസ്ഥിതി മലിനീകരണത്തിന‍ു ഏകകാരണം എന്നത് തികച്ച‍ും വിരോധാഭാസമാണ്. രാക്ഷസാകാരം പ‍ൂണ്ട മന‍ുഷ്യന് നമ്മ‍ുടെ പച്ചക്ക‍ുന്ന‍ുകൾ ഭീമാകാരമായ  യന്ത്രകൈകളാൽ കാർന്ന‍ുതിന്നാന‍ുള്ളവയാക‍ുന്ന‍ു. ബോംബ‍ുകൾ കൊണ്ട് തച്ച‍ുടക്കാന‍ുള്ളവയാക‍ുന്ന‍ു  നമ്മ‍ുടെ പാറക്കെട്ട‍ുകൾ. അറ‍ുതിയില്ലാത്ത അത്യാഗ്രഹങ്ങൾക്ക‍ു വെട്ടിനിരത്താനുള്ളവയാക‍ുന്ന‍ു ഹരിതാഭമാർന്ന വനപ്രദേശങ്ങൾ. തെളിനീര‍ുറവകൾ അവര‍ുടെ വ്യവസായ ശാലകള‍ുടെ അഴ‍ുക്ക‍ുചാല‍ുകളാക‍ന്ന‍ു.  
<big><big>ഇന്ന് ലോകം മ‍ുഴ‍ുവൻ ഒര‍ു വലിയ ഭീതിയിലാണ് .<br />
              മന‍ുഷ്യന്  ഇനിയ‍ും പ്രക‍ൃതിയെ മനസിലാക്കാനായിട്ടില്ല. തന്റെ സന്ത‍ുലിതാവസ്ഥ തിരികെ പിടിക്കാൻ പ്രക‍ൃതി സ്വീകരിക്ക‍ുന്ന മാർഗങ്ങൾ മനസിലാക്കാൻ പോല‍ുമാകാത്തവിധം പ്രക‍ൃതിയിൽ നിന്നും മന‍ുഷ്യൻ അകന്നിരിക്ക‍ുന്ന‍ു. മേഘസ്ഫോടനങ്ങളാൽ, കൊടു‍ുങ്കാറ്റ‍ുകളാൽ, പ്രളയജലത്തിനാൽ ഒട‍ുവിലിതാ കൊറോണയാൽ പ്രക‍ൃതി തന്റെ സന്ത‍ുലിതാവസ്ഥ തിരിച്ച‍ുപിടിക്കാൻ  ശ്രമിച്ച‍ുകൊണ്ടിരിക്ക‍ുന്ന‍ു. പരിസ്ഥിതി ഉച്ചകോടികളില‍ും, ഭൗമ ഉച്ചകോടികളില‍ും തീർക്ക‍ുന്ന ഉടമ്പടികൾക്ക്  കഴിയാത്തത് ആഴ്‍ചകള‍ുടെ അടച്ചിടൽ കൊണ്ട് പ്രക‍ൃതി നേടിയിരിക്ക‍ുന്ന‍ു. ഇടമ‍ുറിയാത്ത  ഇടിമിന്നല‍ുകളാൽ പ്രക‍ൃതി തന്റെ ഓസോൺ ചേല ത‍ുന്നിച്ചേർക്ക‍ുന്ന കാലവ‍ും അതിവിദ‍ൂരമാവില്ലെന്ന് ഓർക്കണം. തെറ്റ‍ൂകൾ തിര‍ൂത്തപ്പെടണം. ഒരു ശലഭം പ‍ൂവിന്റെ ദളങ്ങളെ, കേസരങ്ങളെ നോവിക്കാതെ തേൻ ന‍ുകര‍ുന്നത‍ുപോലെ മന‍ുഷ്യൻ തന്റെ ആവശ്യങ്ങൾ  പ്രക‍ൃതിയിൽ നിന്ന‍ു നിറവേറ്റണമെന്ന ശ്രീബ‍ുദ്ധന്റെ ഉപദേശം രക്ഷാമന്ത്രമായി നാം ഉൾക്കൊള്ളണം.</big>
 
</big></big>
കൊറോണ എന്ന വലിയ ഭീതിയിൽ .ചൈനയിൽ നിന്നാണ് ഇതിന്റെ ഉത്ഭവം .ന‍ൂറ‍ുകണക്കിന‍ു ജീവൻ നഷ്‍ടപ്പെട്ടതിന‍ു ശേഷമാണ‍ു ചൈന ഇതിന് ചെറിയ തോതിലെങ്കില‍ും പ്രാധാന്യം കൊട‍ുത്തത് .പിന്നെ ഇത് പല രാജ്യങ്ങളിലേക്ക‍ും പടർന്ന് കയറി .ജപ്പാൻ, ഇറ്റലി ,സ്‍പെയിൻ ഇങ്ങനെ ഒരുപാട‍ു രാജ്യങ്ങളിലേക്ക‍ുക‍ൂടെയ‍ും നമ്മ‍ുടെ രാജ്യമായ ഇന്ത്യയിലേക്ക‍ും .ഈ രോഗത്തിന‍ു ശരിയായ മര‍ുന്ന് ഇത‍ുവരെ കണ്ട‍ുപിടിച്ചിട്ടില്ല .കേരളത്തിൽ ഈ രോഗം സ്ഥിരീകരിച്ചപ്പോൾ തന്നെ നമ്മ‍ുടെ സർക്കാര‍ും ആരോഗ്യപ്രവർത്തകര‍ും എല്ലാ മ‍ുൻകര‍ുതല‍ുകള‍ും സജ്ജീകരണവ‍‍ും നടത്തി .സ്ഥിതി ര‍ൂക്ഷമായപ്പോൾ മാർച്ച് 22 മ‍ുതൽ രാജ്യവ്യാപകമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ച‍ു. <br />
 
ലോക്ക്ഡൗൺ മ‍ുലം പല സ്ഥാപനങ്ങള‍ും അടച്ച‍ു.ഗതാഗതം പ‍ൂർണ്ണമായ‍ും സ്‍തംഭിച്ച‍ു.അവശ്യ സർവീസുകൾ മാത്രമായി ച‍ുര‍ുങ്ങി .മാർച്ച് 22 ന‍ശേഷമാണ് ഞാൻ പത്രവ‍ും മറ്റ‍ു മാധ്യമങ്ങള‍ും ക‍ൂട‍ുതലായി ഉപയോഗിക്കാൻ ത‍ുടങ്ങിയത് .അന്ന‍ുമ‍ുതൽ എനിക്ക‍ു മനസിലായി കേരള സർക്കാരിന്റെയും ആരോഗ്യ വക‍ുപ്പിന്റെയും അതിനേക്കാൾ ഉപരിയായി സർക്കാരിന്റെ നിയമങ്ങൾ നടപ്പിലാക്ക‍ുന്നതിന‍ുവേണ്ടി ആത്‍മാർത്‍ഥമായി കഠിനപ്രയത്‍നം നടത്തിയ നമ്മ‍ുടെ പോലീസ് സേനയെയ‍ും അഭിനന്ദിക്കാതെ വയ്യ .ഏറ്റവ‍ും ക‍ൂട‍ുതലായി നാം കടപ്പെട്ടിരിക്ക‍ുന്നത് ഓരോ രോഗികളെയ‍ും ചികിത്‍സിച്ച ഡോക്ടർമാരോട‍ും നരോഴ്‍സ‍ുമാരോട‍ുമാണ്. .കഠിനവ‍ും ആത്മാർത്ഥതയ‍ുമ‍ുള്ള സേവനം .അവര‍ുടെ വസ്‍ത്രധാരണം തന്നെ അതിനുദാഹരണമാണ് .കഠിനമായ ച‍ൂട‍ുള്ള സമയത്ത് പോല‍ു ദേഹം മ‍ുഴ‍ുവൻ മ‍ൂടി കെട്ടിയ‍ുള്ള പ്രതിരോധവസ്‍ത്രം .<br />
 
ഞാന‍ും കേരളത്തിലെ ജനങ്ങള‍ം നമ്മ‍ുടെ സർക്കാരിനെ അന‍ുസരിച്ച് ഈ ലോക്ക്ഡൗൺ കാലത്ത് വീട്ടിൽ തന്നെ കഴിഞ്ഞ‍ു പോര‍ുന്ന‍ു. കൊറോണയെ തടയാൻ നാം ഓരോര‍ുത്തര‍ം സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശങ്ങൾ അനുസരിക്കുക. നമ്മൾ കേരള ജനത ഇതിനു മുൻപ് നിപ്പയെയും പ്രളയത്തെയും നേരിട്ടവരാണ്. നമ്മൾ ഈ കോറോണയെയും തുരത്തും. എല്ലാവരും വ്യക്തിശുചിത്വവും വിവരശുചിത്വവും പാലിക്കുക. വീട്ടിൽ ഇരിക്കുന്ന നിമിഷങ്ങൾ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാക്കി മാറ്റുക.  
</big>                        
</big>
 


{{BoxBottom1
{{BoxBottom1
| പേര്= <big>ആഷ്‍വിൻ. കെ .ജെ</big>
| പേര്= <big>ശ്രേയ ബെൻ സ‍ുരേന്ദ്രൻ</big>
| ക്ലാസ്സ്=  <big>8  എ</big>
| ക്ലാസ്സ്=  <big>8  എ</big>
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 29: വരി 21:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=ലേഖനം }}
7,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/812631...824060" എന്ന താളിൽനിന്ന് ശേഖരിച്ചത്