"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/രോഗവിമുക്തിയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=രോഗവിമുക്തിയിൽ | color=5 }} <font size=4><p style=...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
(വ്യത്യാസം ഇല്ല)
|
14:58, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
രോഗവിമുക്തിയിൽ
പകർച്ച വ്യാധിയാണ് ലോകമെങ്ങും ലോകരാഷ്ട്രങ്ങൾ എല്ലാംഭയക്കുന്നു. വ്യാധിയെ മറികടന്നു ജീവിക്കാൻ നമ്മളെല്ലാം ഒന്നായി നിൽക്കണം ഒരു ദേശത്തുനിന്നും പടർന്നു കൊറോണ എന്ന ഈ വൈറ സ് ലക്ഷകണക്കിന് മനുഷ്യന്റെ ജീവൻ എടുത്തു ദുരിതത്തിലാക്കി ജനങ്ങളെ വ്യാധി മനുഷ്യരെല്ലാം വീടുകളിൽ ഭയന്നിരിക്കുന്നു അകലം പാലിച്ചു നടക്കണമിപ്പോൾ രോഗത്തിൽ നിന്നും നമുക്ക് നാടിനെ ഒന്നായി നിന്നു രോഗ വിമുക്ത ആക്കാം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ