"ഗവൺമെന്റ് എച്ച്. എസ്. എസ്. ഭരതന്നൂർ/അക്ഷരവൃക്ഷം/മൊബൈൽ എന്ന വിപത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 12: | വരി 12: | ||
അമ്മുക്കുട്ടി ഇന്ന് പ്ലസ്ടുവിൽ ആണ്.ഒന്നാംക്ലാസിൽ കിലുങ്ങുന്ന കൊലുസ്സ് വിട്ട് തുള്ളിച്ചാടി സ്കൂളിലേക്ക് ഓടുന്ന അമ്മുക്കുട്ടിയുടെ അമ്മയ്ക്ക് ഓർമയിൽ ഇന്നും അത് ഇന്നലത്തെ പോലെയാണ് തോന്നുന്നത് .എന്നാൽ അമ്മുക്കുട്ടിയുടെ പുതിയ ആവശ്യം ഫോണാണ്. ഇക്കാര്യം പറഞ്ഞ് അച്ഛൻറെ അടുത്തേക്കാണ് അവൾ ആദ്യം പോയത്. അച്ഛനോട് ഇങ്ങനെ കാര്യം അവതരിപ്പിച്ചു.പത്താം തരത്തിൽ ഫുൾ എ പ്ലസ് ടു പാസായ അപ്പോൾ അച്ഛൻ അല്ലേ പറഞ്ഞത് എനിക്ക് ഒരു ഫോൺ വാങ്ങി തരാം എന്ന് എന്നിട്ട് ഇപ്പോൾ ഒന്നരവർഷം കഴിഞ്ഞു എവിടെ എൻറെ ഫോൺ. അവളുടെ ആവശ്യം കേട്ട് അച്ഛൻ ഞെട്ടി. അമ്മയും ഒന്ന് അമ്പരന്നു. മോളേ ഇപ്പോൾ എവിടെ നിന്നാ മോൾക്ക് ഞാൻ ഫോൺ തരുന്നത്.അതൊന്നും എനിക്ക് അറിയേണ്ട , ഇന്നോ നാളെയോ എനിക്ക് ഫോൺ വേണം . അവൾ ദേഷ്യപ്പെട്ട് അകത്തേക്ക് കയറിപ്പോയി പോയി. അമ്മ അച്ഛനോട് പറഞ്ഞു. വേണ്ട മോളുടെ വാശിക്ക് വിട്ടു കൊടുക്കേണ്ട. അവൾക്കിപ്പോൾ ഫോണിൻറെആവശ്യമില്ല . എന്നാലും അവൾ നിരന്തരം വാശി പിടിച്ചു. ഒടുവിൽ അവളുടെ വാശിക്ക് വിട്ടുകൊടുത്തു. അവൾക്ക് ഒരു ഫോൺ വാങ്ങി കൊടുത്തു. പിന്നെ എല്ലാം തകിടം മറിഞ്ഞു. അവൾ അമ്മയോടും അച്ഛനോടുംസംസാരിക്കാതെ ആയി. ഭക്ഷണം കഴിക്കുമ്പോൾ പാത്രത്തിലേക്ക്നോക്കാതെആയി.സ്കൂളിലേക്ക് പോകുമ്പോൾ അച്ഛനും അമ്മയും അറിയാതെ ഫോൺ കൊണ്ടു പോകാൻ തുടങ്ങി. രാത്രിയിൽ ഉറക്കമില്ലാതെ ആയി. ഇതൊക്കെ കണ്ട് നിവർത്തിയില്ലാതെ അവളുടെ അച്ഛൻ ഫോൺ എടുത്തു മാറ്റി വെച്ചു. ഫോൺ വീട്ടിലാകെ തിരഞ്ഞിട്ടുംഫോൺകിട്ടാതെ അമ്മു അച്ഛനോടും അമ്മയോടും ദേഷ്യപ്പെട്ടു. ഒരാഴ്ചയോളം ഫോൺ നോക്കി അമ്മു നടന്നു.പതിയെ പതിയെ അവൾക്ക് വിഷാദ രോഗം പോലും പിടിപെടാൻ തുടങ്ങി.അവളുടെ മാറ്റം കണ്ട് അച്ഛനും അമ്മയും അവളെ ഡോക്ടറെ കാണിച്ചു.നിരന്തരമുള്ള കൗണ്സിലിങ്ങിലൂടെ അവൾക്ക് മാറ്റം കണ്ട് തുടങ്ങി.പഠനാവശ്യത്തിനുംഅത്യാവശ്യകാര്യങ്ങൾക്കും വേണ്ടി മാത്രം അമ്മു ഫോൺ ഉപയോഗിക്കാൻ തുടങ്ങി.പ്ളസ് റ്റു വിൽ | അമ്മുക്കുട്ടി ഇന്ന് പ്ലസ്ടുവിൽ ആണ്.ഒന്നാംക്ലാസിൽ കിലുങ്ങുന്ന കൊലുസ്സ് വിട്ട് തുള്ളിച്ചാടി സ്കൂളിലേക്ക് ഓടുന്ന അമ്മുക്കുട്ടിയുടെ അമ്മയ്ക്ക് ഓർമയിൽ ഇന്നും അത് ഇന്നലത്തെ പോലെയാണ് തോന്നുന്നത് .എന്നാൽ അമ്മുക്കുട്ടിയുടെ പുതിയ ആവശ്യം ഫോണാണ്. ഇക്കാര്യം പറഞ്ഞ് അച്ഛൻറെ അടുത്തേക്കാണ് അവൾ ആദ്യം പോയത്. അച്ഛനോട് ഇങ്ങനെ കാര്യം അവതരിപ്പിച്ചു.പത്താം തരത്തിൽ ഫുൾ എ പ്ലസ് ടു പാസായ അപ്പോൾ അച്ഛൻ അല്ലേ പറഞ്ഞത് എനിക്ക് ഒരു ഫോൺ വാങ്ങി തരാം എന്ന് എന്നിട്ട് ഇപ്പോൾ ഒന്നരവർഷം കഴിഞ്ഞു എവിടെ എൻറെ ഫോൺ. അവളുടെ ആവശ്യം കേട്ട് അച്ഛൻ ഞെട്ടി. അമ്മയും ഒന്ന് അമ്പരന്നു. മോളേ ഇപ്പോൾ എവിടെ നിന്നാ മോൾക്ക് ഞാൻ ഫോൺ തരുന്നത്.അതൊന്നും എനിക്ക് അറിയേണ്ട , ഇന്നോ നാളെയോ എനിക്ക് ഫോൺ വേണം . അവൾ ദേഷ്യപ്പെട്ട് അകത്തേക്ക് കയറിപ്പോയി പോയി. അമ്മ അച്ഛനോട് പറഞ്ഞു. വേണ്ട മോളുടെ വാശിക്ക് വിട്ടു കൊടുക്കേണ്ട. അവൾക്കിപ്പോൾ ഫോണിൻറെആവശ്യമില്ല . എന്നാലും അവൾ നിരന്തരം വാശി പിടിച്ചു. ഒടുവിൽ അവളുടെ വാശിക്ക് വിട്ടുകൊടുത്തു. അവൾക്ക് ഒരു ഫോൺ വാങ്ങി കൊടുത്തു. പിന്നെ എല്ലാം തകിടം മറിഞ്ഞു. അവൾ അമ്മയോടും അച്ഛനോടുംസംസാരിക്കാതെ ആയി. ഭക്ഷണം കഴിക്കുമ്പോൾ പാത്രത്തിലേക്ക്നോക്കാതെആയി.സ്കൂളിലേക്ക് പോകുമ്പോൾ അച്ഛനും അമ്മയും അറിയാതെ ഫോൺ കൊണ്ടു പോകാൻ തുടങ്ങി. രാത്രിയിൽ ഉറക്കമില്ലാതെ ആയി. ഇതൊക്കെ കണ്ട് നിവർത്തിയില്ലാതെ അവളുടെ അച്ഛൻ ഫോൺ എടുത്തു മാറ്റി വെച്ചു. ഫോൺ വീട്ടിലാകെ തിരഞ്ഞിട്ടുംഫോൺകിട്ടാതെ അമ്മു അച്ഛനോടും അമ്മയോടും ദേഷ്യപ്പെട്ടു. ഒരാഴ്ചയോളം ഫോൺ നോക്കി അമ്മു നടന്നു.പതിയെ പതിയെ അവൾക്ക് വിഷാദ രോഗം പോലും പിടിപെടാൻ തുടങ്ങി.അവളുടെ മാറ്റം കണ്ട് അച്ഛനും അമ്മയും അവളെ ഡോക്ടറെ കാണിച്ചു.നിരന്തരമുള്ള കൗണ്സിലിങ്ങിലൂടെ അവൾക്ക് മാറ്റം കണ്ട് തുടങ്ങി.പഠനാവശ്യത്തിനുംഅത്യാവശ്യകാര്യങ്ങൾക്കും വേണ്ടി മാത്രം അമ്മു ഫോൺ ഉപയോഗിക്കാൻ തുടങ്ങി.പ്ളസ് റ്റു വിൽ ഫുൾ എ പ്ലസ് വാങ്ങി ജയിച്ചു. | ||
വരി 30: | വരി 29: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Naseejasadath|തരം=കഥ}} |
14:58, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
മൊബൈൽ എന്ന വിപത്ത്
അമ്മുക്കുട്ടി ഇന്ന് പ്ലസ്ടുവിൽ ആണ്.ഒന്നാംക്ലാസിൽ കിലുങ്ങുന്ന കൊലുസ്സ് വിട്ട് തുള്ളിച്ചാടി സ്കൂളിലേക്ക് ഓടുന്ന അമ്മുക്കുട്ടിയുടെ അമ്മയ്ക്ക് ഓർമയിൽ ഇന്നും അത് ഇന്നലത്തെ പോലെയാണ് തോന്നുന്നത് .എന്നാൽ അമ്മുക്കുട്ടിയുടെ പുതിയ ആവശ്യം ഫോണാണ്. ഇക്കാര്യം പറഞ്ഞ് അച്ഛൻറെ അടുത്തേക്കാണ് അവൾ ആദ്യം പോയത്. അച്ഛനോട് ഇങ്ങനെ കാര്യം അവതരിപ്പിച്ചു.പത്താം തരത്തിൽ ഫുൾ എ പ്ലസ് ടു പാസായ അപ്പോൾ അച്ഛൻ അല്ലേ പറഞ്ഞത് എനിക്ക് ഒരു ഫോൺ വാങ്ങി തരാം എന്ന് എന്നിട്ട് ഇപ്പോൾ ഒന്നരവർഷം കഴിഞ്ഞു എവിടെ എൻറെ ഫോൺ. അവളുടെ ആവശ്യം കേട്ട് അച്ഛൻ ഞെട്ടി. അമ്മയും ഒന്ന് അമ്പരന്നു. മോളേ ഇപ്പോൾ എവിടെ നിന്നാ മോൾക്ക് ഞാൻ ഫോൺ തരുന്നത്.അതൊന്നും എനിക്ക് അറിയേണ്ട , ഇന്നോ നാളെയോ എനിക്ക് ഫോൺ വേണം . അവൾ ദേഷ്യപ്പെട്ട് അകത്തേക്ക് കയറിപ്പോയി പോയി. അമ്മ അച്ഛനോട് പറഞ്ഞു. വേണ്ട മോളുടെ വാശിക്ക് വിട്ടു കൊടുക്കേണ്ട. അവൾക്കിപ്പോൾ ഫോണിൻറെആവശ്യമില്ല . എന്നാലും അവൾ നിരന്തരം വാശി പിടിച്ചു. ഒടുവിൽ അവളുടെ വാശിക്ക് വിട്ടുകൊടുത്തു. അവൾക്ക് ഒരു ഫോൺ വാങ്ങി കൊടുത്തു. പിന്നെ എല്ലാം തകിടം മറിഞ്ഞു. അവൾ അമ്മയോടും അച്ഛനോടുംസംസാരിക്കാതെ ആയി. ഭക്ഷണം കഴിക്കുമ്പോൾ പാത്രത്തിലേക്ക്നോക്കാതെആയി.സ്കൂളിലേക്ക് പോകുമ്പോൾ അച്ഛനും അമ്മയും അറിയാതെ ഫോൺ കൊണ്ടു പോകാൻ തുടങ്ങി. രാത്രിയിൽ ഉറക്കമില്ലാതെ ആയി. ഇതൊക്കെ കണ്ട് നിവർത്തിയില്ലാതെ അവളുടെ അച്ഛൻ ഫോൺ എടുത്തു മാറ്റി വെച്ചു. ഫോൺ വീട്ടിലാകെ തിരഞ്ഞിട്ടുംഫോൺകിട്ടാതെ അമ്മു അച്ഛനോടും അമ്മയോടും ദേഷ്യപ്പെട്ടു. ഒരാഴ്ചയോളം ഫോൺ നോക്കി അമ്മു നടന്നു.പതിയെ പതിയെ അവൾക്ക് വിഷാദ രോഗം പോലും പിടിപെടാൻ തുടങ്ങി.അവളുടെ മാറ്റം കണ്ട് അച്ഛനും അമ്മയും അവളെ ഡോക്ടറെ കാണിച്ചു.നിരന്തരമുള്ള കൗണ്സിലിങ്ങിലൂടെ അവൾക്ക് മാറ്റം കണ്ട് തുടങ്ങി.പഠനാവശ്യത്തിനുംഅത്യാവശ്യകാര്യങ്ങൾക്കും വേണ്ടി മാത്രം അമ്മു ഫോൺ ഉപയോഗിക്കാൻ തുടങ്ങി.പ്ളസ് റ്റു വിൽ ഫുൾ എ പ്ലസ് വാങ്ങി ജയിച്ചു.
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ