"എസ് എ എൽ പി എസ് കാക്കാമൂല/അക്ഷരവൃക്ഷം/ശലഭം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ശലഭം <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 26: വരി 26:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=PRIYA|തരം= കവിത}}

14:47, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശലഭം

ചിത്രശലഭമെ ചിത്രശലഭമെ
തേൻ കുടിക്കാൻ വരുന്നോ നീ
പറന്ന് പറന്ന് വരുമോ നീ
എൻ കൂടെ വരുമോ നീ
മധുരമുള്ള തേൻ കുടിക്കാം
പല പല കാഴ്ചകൾ കാണാം
വേഗം വരു വേഗം വരു
തേൻ നുകരാൻ പോകാം
 

അനുഷ്‌മ എൽ ആർ
3 എസ് എ എൽ പി എസ് കാക്കാമൂല
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത