"എസ് എ എൽ പി എസ് കാക്കാമൂല/അക്ഷരവൃക്ഷം/കൊറോണ പാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ പാട്ട് <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=PRIYA|തരം= കവിത}}

14:46, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ പാട്ട്

മാരി മാരി മഹാമാരി
കൊറോണ എന്ന മഹാമാരി
മാരി മാരി മഹാമാരി
പേടിച്ചിടേണ്ട നമ്മൾ
ധാരാളം വെള്ളം കുടിച്ചിടേണം
കൈകൾ നന്നായി കഴുകിടേണം
എപ്പോഴും ശുചിയായി ഇരിക്കേണം
വീടിനു വെളിയിലിറങ്ങരുതേ
പ്രാർത്ഥിച്ചീടാം നമുക്ക്
ലോകത്തിനായ്

ജോയൽ ജോസി
4 A എസ് എ എൽ പി എസ് കാക്കാമൂല
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത