"അഴീക്കോട് എച്ച് എസ് എസ്/അക്ഷരവൃക്ഷം/ പരീക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 25: വരി 25:
  വറ്റിയ ഉറവ പോലെ  
  വറ്റിയ ഉറവ പോലെ  
ഇനി മനുഷ്യഹൃദയങ്ങൾ
ഇനി മനുഷ്യഹൃദയങ്ങൾ
നിൻ പരീക്ഷണത്തിന് ചൂട്
നിൻ പരീക്ഷണത്തിൻ ചൂട്
  സൂര്യതാപത്തെ കാൾ കഠിനം  
  സൂര്യതാപത്തെക്കാൾ കഠിനം  
ഒന്നായി രണ്ടല്ല
ഒന്നാണ് രണ്ടല്ല
  മാലയാണ് മുത്തല്ല
  മാലയാണ് മുത്തല്ല
  കടലാണ് ആണ് നദിയല്ല
  കടലാണ് ആണ് നദിയല്ല

14:41, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരീക്ഷണം

പൊറുക്കുക അമ്മേ നീ .....
നമ്മോട് പൊറുക്കുക
ഉപേക്ഷിക്കുക നിൻ
പരീക്ഷണം
നാം ചെയ്ത പാപങ്ങൾ
ഒക്കെയും ഫലം
നാം ഇന്ന് അനുഭവിക്കുന്നു
നിൻ പരീക്ഷണത്തിൽ
വെടിഞ്ഞു
അനേകായിരം ജീവിതങ്ങൾ
നിൻ മെഴുകുതിരി
വെട്ടത്തിൽ ഉരുകുകയാണ്
ഇന്ന് മനുഷ്യജീവൻ
 മഴത്തുള്ളിപോൽ നൈമിഷികം
മണ്ണിൽ വീണു
വെന്തു പോകുന്നു
 അലർച്ചയും കണ്ണീരും
മാത്രം ഉയരുന്നു
 ചിരിയും കളിയും മാഞ്ഞുപോകുന്നു
 വറ്റിയ ഉറവ പോലെ
ഇനി മനുഷ്യഹൃദയങ്ങൾ
നിൻ പരീക്ഷണത്തിൻ ചൂട്
 സൂര്യതാപത്തെക്കാൾ കഠിനം
ഒന്നാണ് രണ്ടല്ല
 മാലയാണ് മുത്തല്ല
 കടലാണ് ആണ് നദിയല്ല
 നാം ഏവരും ഇന്ന്
നീ നമ്മെ പഠിപ്പിച്ചു
നീ നമ്മെ പരീക്ഷിച്ചു
വിജയിച്ചോ അമ്മേ നിൻ
പരീക്ഷണത്തിൽ നമ്മൾ

ഘനശ്യാമി
10 A അഴീക്കോട് എച്ച് എസ് എസ്
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത