"ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം/അക്ഷരവൃക്ഷം/ ശുചിത്വം -കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Remasreekumar|തരം=കവിത}}

14:38, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം

കാലുകൾ ആറ് ഉണ്ടെന്നാലും
പാറിനടക്കാൻ ചിറകുണ്ട്
ചീഞ്ഞളിഞ്ഞൊരു ചണ്ടികളിൽ
പാഞ്ഞു നടക്കും മുട്ടയിടും
പെരുകും പെട്ടെന്ന് ഈച്ചപോൽ
നിറയും പരിസരമെങ്ങും
          അങ്ങിങ്ങോടും കാലിന്മേൽ
          തങ്ങിയ രോഗാണുക്കളുമായ്
          ചോറിൽ കറിയിലടുക്കളയിൽ
          കേറി വിളമ്പും മാലിന്യം
          പരിസരമെങ്ങും ശുചിയായാൽ
          പകരുകയില്ല രോഗങ്ങൾ.

ആദിത്യൻ AS
7 A, ഗവ യു പി എസ്സ് മഞ്ചവിളാകം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത