"പുന്നോൽ എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:


<center> <poem>
<center> <poem>
കൊറോണ
കൊറോണയെന്ന ഭീകരനെ തുരത്തും നമ്മൾ
കൊറോണയെന്ന ഭീകരനെ തുരത്തും നമ്മൾ
ഭയന്നിടില്ല നാം
ഭയന്നിടില്ല നാം

14:30, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

കൊറോണയെന്ന ഭീകരനെ തുരത്തും നമ്മൾ
ഭയന്നിടില്ല നാം
കൊറോണയെന്ന ഭീകരനെ ഭയപ്പെടില്ല നാം.
സാനിറൈറ സർ ഉപയോഗിച്ച് കൈകഴുകും നാം
വൈറസ് പകരാതിരിക്കാൻ മാസ്ക് ധരിക്കും നാം
കൊറോണയെന്ന ഭീകരനെ തുരത്തിയോടിക്കും.
കേരളത്തെ വിറപ്പിച്ച പ്രളയത്തെയും നിപയെയും
തുരത്തിയ പോലെ കൊറോണയെയും
 ആട്ടി ഓടിക്കും നമ്മൾ പ്രതിരോധ നടപടികൾ സ്വീകരിച്ച്
കൊറോണയെയും നമ്മൾ അതിജീവിക്കും

ആർഷ് വിൻ പി.കെ
4 പുന്നോൽ എൽ പി സ്കൂൾ
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത