"പുലീപ്പി മുസ്ലീം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 31: വരി 31:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sindhuarakkan|തരം=കവിത}}

14:23, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനം

കൊറോണയെ തടയാൻ വേണ്ടി
കൈ കഴുകുവിൻ കൂട്ടരേ
കൈ കഴുകാതെ മൂക്കിലും വായിലും
കണ്ണിലും കൈ ഇടരുതേ കൂട്ടരേ
കൈ കഴുകാതെ ഭക്ഷണം
കഴിക്കല്ലേ കൂട്ടരേ
തുമ്മുമ്പോഴും ചുമക്കുമ്പോഴും
തൂവാല കൊണ്ട് പൊത്തിപ്പിടിക്കണം കൂട്ടരേ
ചൈനയിൽ നിന്ന് വന്ന ഈ
ഭീമനെ ഭയപ്പെടേണ്ട കൂട്ടരേ
ഭയം വേണ്ട ആശങ്ക വേണ്ട
ജാഗ്രത പാലിക്കൂ കൂട്ടരേ
നമുക്കൊന്നായി വൈറസിനെ
അതിജീവിക്കാം കൂട്ടരേ

അൻസ ഫാത്തിമ
3 B പുലീപ്പി മാപ്പിള എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത