"ജി.എൽ.പി.എസ്.മുണ്ടൂർ/അക്ഷരവൃക്ഷം/ ഞാൻ കോവിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ഞാൻ കോവിഡ് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 8: | വരി 8: | ||
ലോകത്തിലെ ആരോഗ്യ പ്രവർത്തകർ എന്നെ തുരത്താൻ പലമാർഗങ്ങളും സ്വീകരിക്കുവാൻ പറഞ്ഞിട്ടുണ്ട്.അതിൽ സുപ്രധാനമായ ഒരു കാര്യമാണ് ഈ സാഹചര്യത്തിൽ ഇടക്കിടെ കൈ കഴുകുക എന്നത്. സോപ്പോ അല്ലെങ്കിൽ 70% ആൽക്കഹോൾ കുറയാതേയുള്ള ഹാൻഡ് റബ്ബോ കൊണ്ട് കൈകൾ 20 സെക്കൻഡ് കഴുകുക. ഇങ്ങനെ ചെയ്യുമ്പോൾ മനുഷ്യശരീരത്തിലെ 90%അളവിൽ എന്നെ നശിപ്പിക്കാൻ കഴിയും.പിന്നെ മറ്റൊരു രീതി അകലം പാലിക്കുക എന്നതാണ്. ആയതുകൊണ്ട് സമൂഹവ്യാപനം തടയാൻ സർക്കാർ നിർദ്ദേശിച്ചത് പോലെ പുറത്തിറങ്ങാതെ വീട്ടിലിരിക്കുന്നതാണ് ഉത്തമം. ഇങ്ങനെ ജനങ്ങൾ ചെയ്യുന്നതുകൊണ്ട് എനിക്ക് ഒരു ശരീരത്തിൽ നിന്ന് മറ്റൊരു ശരീരത്തിലേക്ക് പകരാൻ കഴിയില്ല,കാരണം ഞാൻ അടിമയാണ്.എന്നെ തൊട്ടു കൂടെ കൊണ്ടുപോയാലെ ഞാൻ കൂടെ വരികയുള്ളൂ.അല്ലാതെ സ്വയം ഞാൻ വരികയില്ല. | ലോകത്തിലെ ആരോഗ്യ പ്രവർത്തകർ എന്നെ തുരത്താൻ പലമാർഗങ്ങളും സ്വീകരിക്കുവാൻ പറഞ്ഞിട്ടുണ്ട്.അതിൽ സുപ്രധാനമായ ഒരു കാര്യമാണ് ഈ സാഹചര്യത്തിൽ ഇടക്കിടെ കൈ കഴുകുക എന്നത്. സോപ്പോ അല്ലെങ്കിൽ 70% ആൽക്കഹോൾ കുറയാതേയുള്ള ഹാൻഡ് റബ്ബോ കൊണ്ട് കൈകൾ 20 സെക്കൻഡ് കഴുകുക. ഇങ്ങനെ ചെയ്യുമ്പോൾ മനുഷ്യശരീരത്തിലെ 90%അളവിൽ എന്നെ നശിപ്പിക്കാൻ കഴിയും.പിന്നെ മറ്റൊരു രീതി അകലം പാലിക്കുക എന്നതാണ്. ആയതുകൊണ്ട് സമൂഹവ്യാപനം തടയാൻ സർക്കാർ നിർദ്ദേശിച്ചത് പോലെ പുറത്തിറങ്ങാതെ വീട്ടിലിരിക്കുന്നതാണ് ഉത്തമം. ഇങ്ങനെ ജനങ്ങൾ ചെയ്യുന്നതുകൊണ്ട് എനിക്ക് ഒരു ശരീരത്തിൽ നിന്ന് മറ്റൊരു ശരീരത്തിലേക്ക് പകരാൻ കഴിയില്ല,കാരണം ഞാൻ അടിമയാണ്.എന്നെ തൊട്ടു കൂടെ കൊണ്ടുപോയാലെ ഞാൻ കൂടെ വരികയുള്ളൂ.അല്ലാതെ സ്വയം ഞാൻ വരികയില്ല. | ||
<p> | <p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്=അശ്വിൻ കൃഷ്ണ കെ.യു | | പേര്=അശ്വിൻ കൃഷ്ണ കെ.യു | ||
| ക്ലാസ്സ്=മൂന്ന്. | | ക്ലാസ്സ്=മൂന്ന്.സി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 20: | വരി 21: | ||
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Kannans| തരം= ലേഖനം}} |
14:20, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഞാൻ കോവിഡ്
നൂറ്റാണ്ടുകൾക്ക് മുൻപ് ഈ ഭൂമിയിൽ വരണമെന്ന് കരുതിയിരുന്നതാണ്. പക്ഷെ,നിർഭാഗ്യവശാൽ ഈ കഴിഞ്ഞ 20,30 നൂറ്റാണ്ടിൽ ലോകത്തിലെ സമ്പന്ന രാഷ്ട്രങ്ങളിൽ ഒന്നായ ചൈനയിലെ വുഹാനിൽ പിറന്നു ഞാൻ.ലോകത്തിലെ മറ്റു സമ്പന്ന രാജ്യങ്ങളെ അണുവായുധം മൂലം നശിപ്പിക്കുവാൻ വേണ്ടിയാണ് എന്നെ സൃഷ്ടിച്ചത് . പക്ഷെ എന്നെ സൃഷ്ടിച്ചവർക്ക് എതിരെ തന്നെ മാരക വൈറസ് ആക്കുകയും അവർക്ക് തന്നെ വിനയാകേണ്ടി വരികയും ചെയ്യേണ്ടി വന്നു. മനുഷ്യരുടെ ശ്വസനത്തിലൂടെയും സ്പർശനത്തിലൂടെയും പടർന്നു പന്തലിച്ചു കൊണ്ടിരിക്കുന്ന ഒരു മഹാമാരി ആയി ലോകം കീഴടക്കികൊണ്ടിരിക്കുന്നു.ഞാനിപ്പോൾ ലോകത്ത് 80 ശതമാനത്തോളം പടർന്നു പന്തലിച്ച് താണ്ഡ വമാടിക്കൊണ്ടിരിക്കുകയാണ്.എനിക്ക് മനുഷ്യരിലൂടെ പകരാനാണ് ഇഷ്ട്ടം. മനുഷ്യരിൽ തന്നെ കുട്ടികളിലും പ്രായമുള്ളവരുടെയും ശരീരത്തിൽ കഴിയാനാണ് എനിക്ക് ഏറെ ഇഷ്ട്ടം.കാരണം എന്നെ പ്രതിരോധിക്കാൻ അവർക്ക് ഒരു പരിധിവരെ സാധ്യമല്ല.അതുകൊണ്ടാണ് എനിക്ക് അവരെ ഇഷ്ടമായത്.2019 ഡിസംബറിൽ പിറന്നത് കാരണം എനിക്ക് ലോക ആരോഗ്യ സംഘടന കൊറോണ വൈറസ് ഡിസീസ് 19(covid 19)എന്ന് പേര് നൽകി. ഞാൻ ലോകത്തെ ഒരു ലക്ഷത്തിലധികം മനുഷ്യരെ കൊന്നു കഴിഞ്ഞു. ലോകത്തിലെ ആരോഗ്യ പ്രവർത്തകർ എന്നെ തുരത്താൻ പലമാർഗങ്ങളും സ്വീകരിക്കുവാൻ പറഞ്ഞിട്ടുണ്ട്.അതിൽ സുപ്രധാനമായ ഒരു കാര്യമാണ് ഈ സാഹചര്യത്തിൽ ഇടക്കിടെ കൈ കഴുകുക എന്നത്. സോപ്പോ അല്ലെങ്കിൽ 70% ആൽക്കഹോൾ കുറയാതേയുള്ള ഹാൻഡ് റബ്ബോ കൊണ്ട് കൈകൾ 20 സെക്കൻഡ് കഴുകുക. ഇങ്ങനെ ചെയ്യുമ്പോൾ മനുഷ്യശരീരത്തിലെ 90%അളവിൽ എന്നെ നശിപ്പിക്കാൻ കഴിയും.പിന്നെ മറ്റൊരു രീതി അകലം പാലിക്കുക എന്നതാണ്. ആയതുകൊണ്ട് സമൂഹവ്യാപനം തടയാൻ സർക്കാർ നിർദ്ദേശിച്ചത് പോലെ പുറത്തിറങ്ങാതെ വീട്ടിലിരിക്കുന്നതാണ് ഉത്തമം. ഇങ്ങനെ ജനങ്ങൾ ചെയ്യുന്നതുകൊണ്ട് എനിക്ക് ഒരു ശരീരത്തിൽ നിന്ന് മറ്റൊരു ശരീരത്തിലേക്ക് പകരാൻ കഴിയില്ല,കാരണം ഞാൻ അടിമയാണ്.എന്നെ തൊട്ടു കൂടെ കൊണ്ടുപോയാലെ ഞാൻ കൂടെ വരികയുള്ളൂ.അല്ലാതെ സ്വയം ഞാൻ വരികയില്ല.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പറളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പറളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം