"പാട്യംഗോപാലൻ മെമ്മോറിയൽ ഗവ.എച്ച്.എസ്. ചെറുവാഞ്ചേരി/അക്ഷരവൃക്ഷം/നേടി മറന്ന ജീവിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നേടി മറന്ന ജീവിതം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 29: വരി 29:


  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= ആര്യനന്ദ. വി. എൻ
| ക്ലാസ്സ്=  9 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  പാട്യം ഗോപാലൻ മെമ്മോറിയൽ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ,        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14043
| ഉപജില്ല=  കൂത്തുപറമ്പ്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

14:04, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നേടി മറന്ന ജീവിതം


കണ്ണിനു അമ്പരപ്പാമ്മ് ഭൂമി നീ......
മണ്ണുണ്ട് മരമുണ്ട് ആകാശ മുണ്ടെനിക്ക്
നിന്നിൽ വാഴുവാൻ.
മഴയുണ്ട് വെയിലുണ്ട് മഞ്ഞുണ്ട്
പൂക്കളുണ്ടെനിക് ജീവൻ പകരുവാൻ.
നിൻ രൂപം കണ്ടു ഞാൻ
മതിമറന്നു, ഭൂമീ.......

എൻ അമ്മ എന്നോട് പറഞ്ഞു,
"വിശപ്പകറ്റും മുൻപ് നിൻ കൈകൾ ശുചിയാക്കു"....
"ഇല്ലമ്മേ,,, നേരമില്ലെനിക്, ഭൂമിയാം -
വലുപ്പത്തിൽ നേടണം എനിക്ക്".

നേടി ഞാൻ ഭൂമിയെ,,,
ആ മണ്ണുകൾ വാരി.... ആ മരങ്ങളെ കൊന്ന്.....
നേടി ഞാൻ ഒടുവിലാ മഹാമാരിയും.

മറന്നു ഞാൻ പ്രതിരോധിക്കുവാൻ....
മറന്നു ഞാൻ ജീവിക്കുവാൻ....
പഠിക്കണം ഞാനിനി ജീവിക്കുവാൻ.....
പഠിക്കണം നിങ്ങളും ജീവിക്കുവാൻ.....


 

ആര്യനന്ദ. വി. എൻ
9 B പാട്യം ഗോപാലൻ മെമ്മോറിയൽ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ,
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത