"നിള്ളങ്ങൽ എൽ.പി.എസ്/അക്ഷരവൃക്ഷം/കൊറോണാവ്യാപനവും പ്രതിരോധവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ലോകത്തെ മുഴുവൻ പിടിച്ചു കുലുക്കികിണ്ടിരിക്കുകയാണ് കൊറോണ വൈറസ്. ഒരുപാടുപേരുടെ ജീവൻ നഷ്ടപ്പെട്ടു. ചൈനയിലെ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട ഈ മഹാമാരി ഇന്ന് ലോകത്തെ കുലുക്കിയിരിക്കുന്നു. വളരെ പെട്ടന്ന് തന്നെ ലോകം മുഴുവൻ ഈ വൈറസ് വ്യാപിച്ചു. അമേരിക്ക ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ ഒരുപാടു പേർ മരിച്ചു. പക്ഷെ നമ്മുടെ സർക്കാരിന്റെ കൂട്ടായ പ്രവർത്തനം കൊണ്ട് കൊറോണയുടെ വ്യാപനവും മരണസംഖ്യയും രാജ്യത്ത് കുറക്കാൻ കഴിഞ്ഞു. ഇത് തിരിച്ചുവരവിന്റെ കാലമാണ്. നാം അതിൽ വിജയിക്കുക തന്നെ ചെയ്യും. ഈ അവസരത്തിൽ മുഴുവൻ സമയവും നിസ്വാർത്ഥതയോടെ പ്രവർത്തിച്ച മുഴുവൻ ആരോഗ്യ പ്രവർത്തകരുടെയും പോലീസുകാരുടെയും സേവനം ഇവിടെ വിസ്മരിക്കാൻ കഴിയാത്തതാണ്. നാം ഓരോരുത്തരും ശുചിത്വ കാര്യത്തിൽ ശ്രദ്ധിക്കണം. കൈകൾ ഇടയ്ക്കിടയ്ക്ക് കഴുകണം. സാമൂഹിക അകലം പാലിക്കണം. ആരോഗ്യപ്രവർത്തകരുടെയും സർക്കാരിന്റെയും മാർഗനിർദ്ദേശങ്ങൾ പാലിച്ചു വീടുകളിൽ തന്നെ കഴിയാം . ഒന്നിച്ചുനിന്നു നമുക്ക് കൊറോണയെ തോല്പിക്കാം. | |||
ലോകത്തെ മുഴുവൻ പിടിച്ചു കുലുക്കികിണ്ടിരിക്കുകയാണ് കൊറോണ വൈറസ്. ഒരുപാടുപേരുടെ ജീവൻ നഷ്ടപ്പെട്ടു. ചൈനയിലെ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട ഈ മഹാമാരി ഇന്ന് ലോകത്തെ കുലുക്കിയിരിക്കുന്നു. വളരെ പെട്ടന്ന് തന്നെ ലോകം മുഴുവൻ ഈ വൈറസ് വ്യാപിച്ചു. അമേരിക്ക ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ ഒരുപാടു പേർ മരിച്ചു. പക്ഷെ നമ്മുടെ സർക്കാരിന്റെ കൂട്ടായ പ്രവർത്തനം കൊണ്ട് കൊറോണയുടെ വ്യാപനവും മരണസംഖ്യയും രാജ്യത്ത് കുറക്കാൻ കഴിഞ്ഞു. ഇത് തിരിച്ചുവരവിന്റെ കാലമാണ്. നാം അതിൽ വിജയിക്കുക തന്നെ ചെയ്യും. | |||
ഈ അവസരത്തിൽ മുഴുവൻ സമയവും നിസ്വാർത്ഥതയോടെ പ്രവർത്തിച്ച മുഴുവൻ ആരോഗ്യ പ്രവർത്തകരുടെയും പോലീസുകാരുടെയും സേവനം ഇവിടെ വിസ്മരിക്കാൻ കഴിയാത്തതാണ്. നാം ഓരോരുത്തരും ശുചിത്വ കാര്യത്തിൽ ശ്രദ്ധിക്കണം. കൈകൾ ഇടയ്ക്കിടയ്ക്ക് കഴുകണം. സാമൂഹിക അകലം പാലിക്കണം. ആരോഗ്യപ്രവർത്തകരുടെയും സർക്കാരിന്റെയും മാർഗനിർദ്ദേശങ്ങൾ പാലിച്ചു വീടുകളിൽ തന്നെ കഴിയാം . ഒന്നിച്ചുനിന്നു നമുക്ക് കൊറോണയെ തോല്പിക്കാം. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= നീഹാര കെ പി | | പേര്= നീഹാര കെ പി |
13:43, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണാവ്യാപനവും പ്രതിരോധവും
ലോകത്തെ മുഴുവൻ പിടിച്ചു കുലുക്കികിണ്ടിരിക്കുകയാണ് കൊറോണ വൈറസ്. ഒരുപാടുപേരുടെ ജീവൻ നഷ്ടപ്പെട്ടു. ചൈനയിലെ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട ഈ മഹാമാരി ഇന്ന് ലോകത്തെ കുലുക്കിയിരിക്കുന്നു. വളരെ പെട്ടന്ന് തന്നെ ലോകം മുഴുവൻ ഈ വൈറസ് വ്യാപിച്ചു. അമേരിക്ക ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ ഒരുപാടു പേർ മരിച്ചു. പക്ഷെ നമ്മുടെ സർക്കാരിന്റെ കൂട്ടായ പ്രവർത്തനം കൊണ്ട് കൊറോണയുടെ വ്യാപനവും മരണസംഖ്യയും രാജ്യത്ത് കുറക്കാൻ കഴിഞ്ഞു. ഇത് തിരിച്ചുവരവിന്റെ കാലമാണ്. നാം അതിൽ വിജയിക്കുക തന്നെ ചെയ്യും. ഈ അവസരത്തിൽ മുഴുവൻ സമയവും നിസ്വാർത്ഥതയോടെ പ്രവർത്തിച്ച മുഴുവൻ ആരോഗ്യ പ്രവർത്തകരുടെയും പോലീസുകാരുടെയും സേവനം ഇവിടെ വിസ്മരിക്കാൻ കഴിയാത്തതാണ്. നാം ഓരോരുത്തരും ശുചിത്വ കാര്യത്തിൽ ശ്രദ്ധിക്കണം. കൈകൾ ഇടയ്ക്കിടയ്ക്ക് കഴുകണം. സാമൂഹിക അകലം പാലിക്കണം. ആരോഗ്യപ്രവർത്തകരുടെയും സർക്കാരിന്റെയും മാർഗനിർദ്ദേശങ്ങൾ പാലിച്ചു വീടുകളിൽ തന്നെ കഴിയാം . ഒന്നിച്ചുനിന്നു നമുക്ക് കൊറോണയെ തോല്പിക്കാം.
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം