"എസ്.എൻ ജി.എച്ച്.എസ്.ചെമ്പഴന്തി/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
നമ്മുടെ ദൈനംദിന ജീവിതത്തിൽ വളരെ പ്രാധാന്യമുള്ള വിഷയമാണ് ശുചിത്വം. ശുചിത്വം എന്നാൽ ആരോഗ്യവും സൗന്ദര്യവും നിലനിർത്തുകയും, അഴുക്കും ദുർഗന്ധവും ഒഴുവാക്കുക എന്നതുമാണ്.
വേനൽക്കാല അവധി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അമൽ. അപ്രതീക്ഷിതമായി വന്ന കൊറോണ രോഗം കാരണം ആർക്കും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയായി. അവൻ്റെ അച്ഛൻ കടയിൽ പോയി വന്നതിനു ശേഷം കൈയും കാലും സോപ്പ് ഉപയോഗിച്ചു ശുചിയാക്കി.
ഇത് ശ്രദ്ധിച്ചുകൊണ്ടിരുന്ന മുത്തച്ഛൻ അമലിനോട് പറഞ്ഞു, തൻ്റെ കാലത്തു പുറത്തു പോയി വരുന്ന സമയം ഉമ്മറത്ത് കിണ്ടിയിൽ വെള്ളം ഉണ്ടായിരിക്കും. അത് ഉപയോഗിച്ച് കൈയും കാലും കഴുകിയശേഷം മാത്രമേ വീട്ടിൽ കയറാറുള്ളൂ.
നമ്മുടെ കണ്ണുകൾ കൊണ്ട് കാണുന്ന മലിനവസ്തുക്കളും അഴുക്കുകളും നീക്കം ചെയ്യാൻ ശുചീകരണം നമ്മെ സഹായിക്കുന്നു.
എന്നിരുന്നാലും കണ്ണുകൾകൊണ്ട് കാണാൻ പറ്റാത്ത സൂക്ഷ്മ ജീവികളായ ബാക്ടീരിയ,  വൈറസ്, ഫംഗസ് പോലുള്ളവയെ ശുദ്ധീകരിക്കാൻ വിവിധ തരത്തിലുള്ള ഉത്പന്നങ്ങളും ജലവും നമ്മൾ ഉപയോഗിക്കുന്നു.അതുകൊണ്ടു നമ്മുടെ പല്ലുകൾ, വസ്ത്രങ്ങൾ,ശരീരം,എന്നിവ ദിവസേന വൃത്തിയാക്കേണ്ടതാണ്.
പുതുതലമുറ  ഇത് ശീലമാക്കിയിരുന്നുവെങ്കിൽ ഇതുപോലുള്ള രോഗങ്ങൾ വരില്ലായിരുന്നു. എപ്പോഴുള്ളവരിൽ പോഷകാംശം കുറഞ്ഞ ഭക്ഷണ രീതിയാണ്. അതുകൊണ്ടുതന്നെ പ്രതിരോധശക്തി എല്ലാവരിലും കുറവാണ്.
അതിനാലാണ് രോഗങ്ങളെ പ്രതിരോധിക്കാൻ പറ്റാത്തതും.
സാധാരണയായി രണ്ടു തരത്തിലുള്ള ശുചിത്വമാണ് നമ്മുക്ക് വേണ്ടത്-  ശാരീരിക ശുചിത്വവും ആന്തരിക ശുചിത്വവും.
ശാരീരിക ശുചിത്വം ശരീരത്തിലെ മാലിന്യങ്ങൾ നീക്കുന്നു ,എന്നാൽ ആന്തരിക ശുചിത്വം നമ്മെ മാനസികമായി ശാന്തനാക്കുന്നു. ഇത് പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു.
ഒരു വ്യക്തിക്ക് ശാരീരിക ശുചിത്വവും ആന്തരിക ശുചിത്വവും ഉണ്ടെങ്കിൽ മാത്രമേ അയാളെ മാനസികമായി ആരോഗ്യമുള്ളവനായും കണക്കാക്കാൻ സാധിക്കുകയുള്ളൂ. ഇങ്ങനെയുള്ള വ്യക്തികൾ സമൂഹത്തിനു വലിയൊരു മുതൽക്കൂട്ടാണ്. അവർ സ്വയം ശുചിത്വവും കാത്തുസൂക്ഷിക്കുന്നത്തിനോടൊപ്പം സമൂഹത്തെ പകർച്ചവ്യാധികളിൽ നിന്ന് അകറ്റുന്നു.
കുട്ടികാലം മുതൽക്കു തന്നെ കുട്ടികൾക്കു ശുചിത്വത്തിൻ്റെ പ്രാധാന്യം മനസിലാക്കികൊടുക്കാം. ഇത് വീടുകളിൽ നിന്ന് തുടങ്ങി ഗ്രാമങ്ങളിലേക്കും, ഗ്രാമങ്ങളിൽ നിന്ന് പട്ടണങ്ങളിലേക്കും, അവസാനം രാജ്യങ്ങളിലേക്കും വ്യാപിക്കണം.ഇതുവഴി നമ്മുടെ സമൂഹത്തെ പകർച്ചവ്യാധികളിൽ നിന്ന് സംരക്ഷിക്കാം.
നിങ്ങൾ ലോകം കാണേണ്ട ജാലകമാണ്. .. അതിനായി ശുചിത്വം പാലിക്കൂ...
മുത്തച്ഛൻ്റ ഈ വാക്കുകൾ അവൻ്റെ മനസ്സിൽ തട്ടി.
ശുചിത്വമായി ഇരിക്കുമെന്ന് അവൻ തീരുമാനമെടുത്തു. മറ്റുള്ളവരെ ഇത് അറിയിക്കണമെന്ന് അവൻ നിശ്ചയിച്ചു.
{{BoxBottom1
{{BoxBottom1
| പേര്= അനഘ സുരേഷ് .എസ്
| പേര്= അംശുമതി ജയകുമാർ
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020
വരി 23: വരി 26:
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
{{Verified1|name=PRIYA|തരം=കഥ }}
13:40, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ശുചിത്വം
നമ്മുടെ ദൈനംദിന ജീവിതത്തിൽ വളരെ പ്രാധാന്യമുള്ള വിഷയമാണ് ശുചിത്വം. ശുചിത്വം എന്നാൽ ആരോഗ്യവും സൗന്ദര്യവും നിലനിർത്തുകയും, അഴുക്കും ദുർഗന്ധവും ഒഴുവാക്കുക എന്നതുമാണ്.
നമ്മുടെ കണ്ണുകൾ കൊണ്ട് കാണുന്ന മലിനവസ്തുക്കളും അഴുക്കുകളും നീക്കം ചെയ്യാൻ ശുചീകരണം നമ്മെ സഹായിക്കുന്നു. എന്നിരുന്നാലും കണ്ണുകൾകൊണ്ട് കാണാൻ പറ്റാത്ത സൂക്ഷ്മ ജീവികളായ ബാക്ടീരിയ, വൈറസ്, ഫംഗസ് പോലുള്ളവയെ ശുദ്ധീകരിക്കാൻ വിവിധ തരത്തിലുള്ള ഉത്പന്നങ്ങളും ജലവും നമ്മൾ ഉപയോഗിക്കുന്നു.അതുകൊണ്ടു നമ്മുടെ പല്ലുകൾ, വസ്ത്രങ്ങൾ,ശരീരം,എന്നിവ ദിവസേന വൃത്തിയാക്കേണ്ടതാണ്.
സാധാരണയായി രണ്ടു തരത്തിലുള്ള ശുചിത്വമാണ് നമ്മുക്ക് വേണ്ടത്- ശാരീരിക ശുചിത്വവും ആന്തരിക ശുചിത്വവും. ശാരീരിക ശുചിത്വം ശരീരത്തിലെ മാലിന്യങ്ങൾ നീക്കുന്നു ,എന്നാൽ ആന്തരിക ശുചിത്വം നമ്മെ മാനസികമായി ശാന്തനാക്കുന്നു. ഇത് പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു.
ഒരു വ്യക്തിക്ക് ശാരീരിക ശുചിത്വവും ആന്തരിക ശുചിത്വവും ഉണ്ടെങ്കിൽ മാത്രമേ അയാളെ മാനസികമായി ആരോഗ്യമുള്ളവനായും കണക്കാക്കാൻ സാധിക്കുകയുള്ളൂ. ഇങ്ങനെയുള്ള വ്യക്തികൾ സമൂഹത്തിനു വലിയൊരു മുതൽക്കൂട്ടാണ്. അവർ സ്വയം ശുചിത്വവും കാത്തുസൂക്ഷിക്കുന്നത്തിനോടൊപ്പം സമൂഹത്തെ പകർച്ചവ്യാധികളിൽ നിന്ന് അകറ്റുന്നു.
കുട്ടികാലം മുതൽക്കു തന്നെ കുട്ടികൾക്കു ശുചിത്വത്തിൻ്റെ പ്രാധാന്യം മനസിലാക്കികൊടുക്കാം. ഇത് വീടുകളിൽ നിന്ന് തുടങ്ങി ഗ്രാമങ്ങളിലേക്കും, ഗ്രാമങ്ങളിൽ നിന്ന് പട്ടണങ്ങളിലേക്കും, അവസാനം രാജ്യങ്ങളിലേക്കും വ്യാപിക്കണം.ഇതുവഴി നമ്മുടെ സമൂഹത്തെ പകർച്ചവ്യാധികളിൽ നിന്ന് സംരക്ഷിക്കാം.
നിങ്ങൾ ലോകം കാണേണ്ട ജാലകമാണ്. .. അതിനായി ശുചിത്വം പാലിക്കൂ...
അംശുമതി ജയകുമാർ
9 B ശ്രീ നാരായണ ഗുരുകുലം ഹയർ സെക്കൻഡറി സ്കൂൾ,ചെമ്പഴന്തി
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം