"സെന്റ് തോമസ് എച്ച് എസ് തിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പുതിയ താള്‍: {{prettyurl|Name of your school in English}} <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക്…)
 
No edit summary
വരി 7: വരി 7:
പേര്=സെന്റ് തോമസ് എച്ച് എസ് തിരൂര്|
പേര്=സെന്റ് തോമസ് എച്ച് എസ് തിരൂര്|
സ്ഥലപ്പേര്=തിരൂര്|
സ്ഥലപ്പേര്=തിരൂര്|
വിദ്യാഭ്യാസ ജില്ല=ത്രിശൂര്|
വിദ്യാഭ്യാസ ജില്ല=തൃശൂര്|
റവന്യൂ ജില്ല=ത്രിശൂര്|
റവന്യൂ ജില്ല=തൃശൂര്|
സ്കൂള്‍ കോഡ്=22022|
സ്കൂള്‍ കോഡ്=22022|
സ്ഥാപിതദിവസം=01|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=1915|
സ്ഥാപിതവര്‍ഷം=1915|
സ്കൂള്‍ വിലാസം=തിരൂര്, എ ംജി. കാവ് പി.ഒ, <br/>ത്രിശൂര്|
സ്കൂള്‍ വിലാസം=തിരൂര്, എംജി. കാവ് പി.ഒ, <br/>തൃശൂര്|
പിന്‍ കോഡ്=680581|
പിന്‍ കോഡ്=680581|
സ്കൂള്‍ ഫോണ്‍=04872200730|
സ്കൂള്‍ ഫോണ്‍=04872200730|
സ്കൂള്‍ ഇമെയില്‍=st.thomashsthiroor@gmail.com|
സ്കൂള്‍ ഇമെയില്‍=st.thomashsthiroor@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=http://|
സ്കൂള്‍ വെബ് സൈറ്റ്=http://|
ഉപ ജില്ല=ത്രിശൂര്‌|
ഉപ ജില്ല=തൃശൂര്||
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
വരി 27: വരി 27:
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍|
മാദ്ധ്യമം=മലയാളം‌|
മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ് ‌|
ആൺകുട്ടികളുടെ എണ്ണം=2268|
ആൺകുട്ടികളുടെ എണ്ണം=2268|
പെൺകുട്ടികളുടെ എണ്ണം=2068|
പെൺകുട്ടികളുടെ എണ്ണം=2068|
വിദ്യാര്‍ത്ഥികളുടെ എണ്ണം=4336|
വിദ്യാര്‍ത്ഥികളുടെ എണ്ണം=1937|
അദ്ധ്യാപകരുടെ എണ്ണം=53|
അദ്ധ്യാപകരുടെ എണ്ണം=59|
പ്രിന്‍സിപ്പല്‍= |
പ്രിന്‍സിപ്പല്‍= |
പ്രധാന അദ്ധ്യാപകന്‍= |
പ്രധാന അദ്ധ്യാപകന്‍= |
പി.ടി.ഏ. പ്രസിഡണ്ട്=ശ് രീ .ടി.വി.വരീത് |
പി.ടി.ഏ. പ്രസിഡണ്ട്=ശ് രീ .ടി.വി.വരീത് |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
സ്കൂള്‍ ചിത്രം=Gghssmpm.jpg‎|
സ്കൂള്‍ ചിത്രം=Gghssmpm.jpg‎|
}}
}}

19:01, 20 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് തോമസ് എച്ച് എസ് തിരൂർ
വിലാസം
തിരൂര്

തൃശൂര് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂര്
വിദ്യാഭ്യാസ ജില്ല തൃശൂര്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ് ‌
അവസാനം തിരുത്തിയത്
20-11-2009Stthomashsthiroor




പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. മിഷന്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.