"ഗവ.യു പി​ ​എസ് നോർത്ത് വാഴക്കുളം/അക്ഷരവൃക്ഷം/പരിസ്ഥിതി ഭംഗികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി ഭംഗികൾ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 18: വരി 18:


പൂക്കളെത്തേടി പറക്കും ശലഭവും  
പൂക്കളെത്തേടി പറക്കും ശലഭവും  
പൂന്തേൻ നുകരാൻ കൊതിക്കും വണ്ടുകളും.  
പൂന്തേൻ-നുകരാൻ കൊതിക്കും വണ്ടുകളും.  


      വെള്ളിയറഞ്ഞാണു്പോലെചുറ്റും
    വെള്ളിയരഞ്ഞാണുപോലെചുറ്റും
      തുള്ളുന്ന സുന്ദര കടലും.
    തുള്ളുന്ന സുന്ദര കടലും.


എല്ലാം കുളിരൊലിതിങ്ങിയ  
എല്ലാം കുളിരൊലിതിങ്ങിയ  
വരി 27: വരി 27:
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ഫാത്തിമത്തുൾ ഇൻഷ
| പേര്= ഫാത്തിമത്തുൽ ഇൻഷ
| ക്ലാസ്സ്= 4    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 4    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 38: വരി 38:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം= കവിത}}

13:29, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി ഭംഗികൾ


പച്ചപ്പ്തിങ്ങിയ കേരവൃക്ഷങ്ങളും
കളകളം ഒഴുകുന്ന, അരുവികളും
     
      കാറ്റ് മൂളുന്ന ഈണങ്ങളിൽ
      അഴകാർന്ന് ആടുന്ന വൃക്ഷങ്ങളും
 
പാറി രസിക്കുന്ന പറവകളും
കുയിലുകൾ മൂളുന്ന സംഗീതവും .

       സൂര്യപ്രഭകളിൽ ജ്വലിക്കുന്ന
       സുന്ദരമേറിയ പുഷ്പങ്ങളും

പൂക്കളെത്തേടി പറക്കും ശലഭവും
പൂന്തേൻ-നുകരാൻ കൊതിക്കും വണ്ടുകളും.

     വെള്ളിയരഞ്ഞാണുപോലെചുറ്റും
     തുള്ളുന്ന സുന്ദര കടലും.

എല്ലാം കുളിരൊലിതിങ്ങിയ
എന്റെ കേരളമെന്തൊരുഭംഗി .

ഫാത്തിമത്തുൽ ഇൻഷ
4 ഗവ: യു.പി.സ്കൂൾ നോർത്ത് വാഴക്കുളം
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത