"ഭാരതാംബിക യു പി സ്കൂൾ/അക്ഷരവൃക്ഷം/അമ്മയാം ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അമ്മയാം ഭൂമി <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 33: വരി 33:
അമ്മയാം ഭൂമിയോടൊപ്പം  
അമ്മയാം ഭൂമിയോടൊപ്പം  


 
</poem></center>
ബിപിൻ </poem></center>


{{BoxBottom1
{{BoxBottom1
| പേര്=ബ്ലസ്സൻ വിപിൻ   
| പേര്=ബ്ലസ്സൻ വിപിൻ   
| ക്ലാസ്സ്=     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 5    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ഭാരതാംബിക യുപിസ്കൂൾ ,പൊട്ടൻപ്ലാവ്  
| സ്കൂൾ= ഭാരതാംബിക യുപിസ്കൂൾ ,പൊട്ടൻപ്ലാവ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
 
          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13752
| സ്കൂൾ കോഡ്= 13752
| ഉപജില്ല= തളിപ്പറമ്പ നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തളിപ്പറമ്പ് നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ  
| ജില്ല=  കണ്ണൂർ  
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}

13:17, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അമ്മയാം ഭൂമി

ഇന്നലെ ഞാൻ കണ്ട സ്വപ്നം
എൻറെ അമ്മയാം ഭൂമി തൻ ചിത്രം
പൂക്കൾ ചിരിക്കുന്നു കിളികൾ പറക്കുന്നു
സ്വസ്ഥശാന്തമായൊഴുകുന്നു നദികൾ
 
 കേട്ടില്ല ഘോരമാം ശബ്ദം
കണ്ടില്ല മാലിന്യം ഒന്നും
അമ്മ തൻ താരാട്ടു പോലെ
 പ്രകൃതി ചൊരിയുന്ന കവിതകൾ മാത്രം

സ്വപ്നങ്ങൾ മറയുന്ന നേരം
 കണ്ടു ഞാൻ അമ്മതൻ കോലം
കണ്ണുനീർ വാർത്തു തൻ മക്കൾക്കുവേണ്ടി
കിതച്ചുകൊണ്ടൂഴലുന്നൊരമ്മ

അമ്മതൻ മാറിലേക്ക് ഒഴുകുന്ന വിഷബീജ
മൊന്നാകെ ആർത്തു വളർന്നു
കരളിലേക്കാഴ്ന്നിറങ്ങുന്ന വേരിലോ
 അമ്മതൻ ചുടുരക്തമല്ലേ

തണലേകുമെന്നോർത്തു നമ്മൾ
 സുഖ ചിന്തയിൽ നട്ടൊരു വൃക്ഷം
രോഗമാംപൂക്കൾ വിരിയിച്ചു
പിന്നെ മരണമാം കായ്കൾ പൊഴിച്ചു

വെട്ടി മാറ്റാം ശുചിയാക്കാം എൻറെ
കൂട്ടുകാരെ ഒന്നായി ശ്രമിക്കാം
നല്ല സ്വപ്നങ്ങൾ കാണാം നമുക്കീ
അമ്മയാം ഭൂമിയോടൊപ്പം

ബ്ലസ്സൻ വിപിൻ
5 ഭാരതാംബിക യുപിസ്കൂൾ ,പൊട്ടൻപ്ലാവ്
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത