"സെന്റ്. ജോർജ്ജസ് എച്ച്.എസ്. ഇടപ്പള്ളി/അക്ഷരവൃക്ഷം/ലേഖനം - ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
|തലക്കെട്ട്= | |തലക്കെട്ട്= ശുചിത്വം | ||
|color=5 | |color=5 | ||
}} | }} | ||
വരി 9: | വരി 9: | ||
*മനുഷ്യരുടെയോ മൃഗങ്ങളുടെയോ മലമൂത്രവിസർജങ്ങളിൽ നിന്നും ഈച്ചകൾ വഴി രോഗം വരാനുള്ള സാധ്യതകൾ ഉണ്ട്. ആയതിനാൽ ആഹാരപദാർത്ഥങ്ങൾ അടച്ചു സൂക്ഷിക്കുക. ചൂടുള്ള ആഹാരം കഴിക്കാൻ ശ്രദ്ധിക്കുക. | *മനുഷ്യരുടെയോ മൃഗങ്ങളുടെയോ മലമൂത്രവിസർജങ്ങളിൽ നിന്നും ഈച്ചകൾ വഴി രോഗം വരാനുള്ള സാധ്യതകൾ ഉണ്ട്. ആയതിനാൽ ആഹാരപദാർത്ഥങ്ങൾ അടച്ചു സൂക്ഷിക്കുക. ചൂടുള്ള ആഹാരം കഴിക്കാൻ ശ്രദ്ധിക്കുക. | ||
നമ്മുക്ക് പ്രതിരോധിക്കാം, അതിജീവിക്കാം...... | നമ്മുക്ക് പ്രതിരോധിക്കാം, അതിജീവിക്കാം...... | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ആരവ് കൃഷ്ണ | ||
| | | ക്ലാസ്സ്= <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= സെന്റ്. ജോർജ്ജസ് എച്ച്.എസ്.എസ്. ഇടപ്പള്ളി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ് =26063 | | സ്കൂൾ കോഡ്=26063 | ||
| ഉപജില്ല=എറണാകുളം | | ഉപജില്ല= എറണാകുളം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= എറണാകുളം | | ജില്ല= എറണാകുളം | ||
|color=5 | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} | ||
{{verified1|name=pvp|തരം=ലേഖനം}} | {{verified1|name=pvp|തരം=ലേഖനം}} |
13:16, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ശുചിത്വം
മനുഷ്യൻ ഒരു സാമൂഹ്യജീവിയാണ്. അതുകൊണ്ട് വ്യക്തിശുചിത്വം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. അതുപോലെ തന്നെ പരിസരശുചിത്വം പാലിക്കേണ്ടതുമാണ്. അവരവരുടെ വീടുകളിൽ നിന്നാണ് ഇതൊക്കെ ആരംഭിക്കുന്നത്. കുട്ടികൾ ചെറുപ്പം മുതലേ ശുചിത്വം ശീലമാക്കണം. പ്രാഥമീക വിദ്യാഭ്യാസം മുതൽ തന്നെ കുട്ടികളെ ഇതൊക്കെ പരിശീലിപ്പിക്കേണ്ടതാണ്. നമ്മുടെ കൊച്ചു കേരളം ശുചിത്വത്തിൽ ഏറെ മുന്നിലാണ്. ഇന്നു ലോകത്തിനു തന്നെ ഭീഷണിയായിരിക്കുന്ന കോവിഡ് 19 മുതൽ പല പകർച്ചവ്യാധികളും നമ്മുക്ക് വരുന്നത് ശുചിത്വമില്ലായ്മ കൊണ്ടാണ്. ആയതിനാൽ നാം ഓരോരുത്തരും ശുചിത്വം പാലിക്കണം. നമ്മൾ പാലിക്കേണ്ട കുറച്ചു വ്യക്തി ശുചിത്വശീലങ്ങൾ ചുവടെ ചേർക്കുന്നു.
നമ്മുക്ക് പ്രതിരോധിക്കാം, അതിജീവിക്കാം......
സാങ്കേതിക പരിശോധന - pvp തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം