"തൃച്ചേന്ദമംഗലം ഗവ.എച്ച്.എസ്. എസ്. പെരിങ്ങനാട്/അക്ഷരവൃക്ഷം/മുക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=  മുക്തി     <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 19: വരി 19:




ജാതിമതാദികൾ അറിയിച്ചീടും ചേലകൾ തൃച്ചേന്ദമംഗലം ഗവ.എച്ച്.എസ്. എസ്. പെരിങ്ങനാട്
ജാതിമതാദികൾ അറിയിച്ചീടും ചേലകൾ  
ചുറ്റി നടന്നീടുന്നവർ ഭീമൻ വീപ്പക്കുള്ളിൽ കയറി
ചുറ്റി നടന്നീടുന്നവർ ഭീമൻ വീപ്പക്കുള്ളിൽ കയറി


വരി 28: വരി 28:
പ്രതിജ്ഞയെടുക്കും നീ ഇന്ന് -
പ്രതിജ്ഞയെടുക്കും നീ ഇന്ന് -
പ്രകൃതിതൻ സേവകനാകുമെന്ന്   
പ്രകൃതിതൻ സേവകനാകുമെന്ന്   
എന്നാൽ രോഗദുരിതാദികൾ കലയവനികയിൽ മറയുന്ന നാൾ നമ്മിലെ മൂർഖൻ ഫണമുയർത്തും
എന്നാൽ രോഗദുരിതാദികൾ കലയവനികയിൽ മറയുന്ന നാൾ  
നമ്മിലെ മൂർഖൻ ഫണമുയർത്തും


പണത്തിനു പിന്നിലെ ഓട്ടത്തിനിടയിൽ നാം -
പണത്തിനു പിന്നിലെ ഓട്ടത്തിനിടയിൽ നാം -
വരി 38: വരി 39:
പ്രാണവായു പോലുമിന്നുനാം
പ്രാണവായു പോലുമിന്നുനാം


സമയമേറെ കഴിഞ്ഞു വെങ്കിലുമറുതി വരുത്തിടാം നമ്മൾ തൻ ക്രൂരകൃത്യങ്ങൾ
സമയമേറെ കഴിഞ്ഞു വെങ്കിലുമറുതി വരുത്തിടാം  
ഒത്തൊരുമിച്ചു മുന്നേറാം നമുക്ക റുതിവരുത്തിടാം ഈ മഹാമാരിയെ
നമ്മൾ തൻ ക്രൂരകൃത്യങ്ങൾ
ഒത്തൊരുമിച്ചു മുന്നേറാം നമുക്കറുതിവരുത്തിടാം ഈ മഹാമാരിയെ
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
വരി 53: വരി 55:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Manu Mathew| തരം=  കവിത  }}

13:14, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

 മുക്തി    

 
ഉത്സവമില്ല, പെരുന്നാളില്ല,
ആഘോഷമില്ല, അലങ്കാരമില്ല,
ജാതിയില്ല ,മതമില്ല ,രാഷ്ട്രീയമില്ല
മനുഷ്യർ മാത്രം നിലനിൽപ്പിനുറപ്പില്ലാതെ

ക്രൂരത പലതും കാട്ടി പണ്ടു തകർത്തെറിഞ്ഞു
സഹജീവികളെ നാം
നമ്മുടെ ജീവനടിസ്ഥാനമാകും നദികളെ ജീവച്ഛവങ്ങളാക്കി
ഭൂമിതൻ ശ്വാസകോശങ്ങളെരിച്ചു നാം സംഹാരനടനമാടി

കർമ്മഫലം തന്നീശ്വര നിന്ന് അനുഭവിച്ചീടുന്നു നിർദോഷികളും .
പണമാണെല്ലാം പവറാണെല്ലാമെന്നു പറഞ്ഞവർ
കെഞ്ചിട്ടുന്നു;


ജാതിമതാദികൾ അറിയിച്ചീടും ചേലകൾ
ചുറ്റി നടന്നീടുന്നവർ ഭീമൻ വീപ്പക്കുള്ളിൽ കയറി

ഇതു പ്രകൃതിതൻ സമ്മാനം
 അനുഭവിക്കൂ മനുജാ
അതിജീവിക്കൂ നീ

പ്രതിജ്ഞയെടുക്കും നീ ഇന്ന് -
പ്രകൃതിതൻ സേവകനാകുമെന്ന്
എന്നാൽ രോഗദുരിതാദികൾ കലയവനികയിൽ മറയുന്ന നാൾ
നമ്മിലെ മൂർഖൻ ഫണമുയർത്തും

പണത്തിനു പിന്നിലെ ഓട്ടത്തിനിടയിൽ നാം -
തകർക്കും പല വനങ്ങളും മലകളും ..
മലകൾ തകർത്തു നാം കൂട്ടുന്ന കല്ലുകൾ
കല്ലറകളായി മാറിടുന്നു.

കവർന്നെടുത്തു പുതു തലമുറ തന്നുടെ
പ്രാണവായു പോലുമിന്നുനാം

സമയമേറെ കഴിഞ്ഞു വെങ്കിലുമറുതി വരുത്തിടാം
നമ്മൾ തൻ ക്രൂരകൃത്യങ്ങൾ
ഒത്തൊരുമിച്ചു മുന്നേറാം നമുക്കറുതിവരുത്തിടാം ഈ മഹാമാരിയെ

ശ്രീവാമ്ഷ് നിർമ്മയി കൃഷ്മൻ
7 B തൃച്ചേന്ദമംഗലം ഗവ.എച്ച്.എസ്. എസ്. പെരിങ്ങനാട്
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത