"ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/എന്റെ വേനലവധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= എന്റെ വേനലവധി <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 5: | വരി 5: | ||
<p> <br> | <p> <br> | ||
പരീക്ഷ കഴിഞ്ഞ‍് അവധിക്ക് ഞങ്ങളുടെ നാടായ ആറന്മുളയിൽ പോകണം പിന്നെ കൂട്ടുകാരിയുടെ വീട്ടിൽ കൊണ്ടുപോകാം എന്നൊക്കെ അമ്മയെ പറഞ്ഞു സമ്മതിപ്പിച്ചിരുന്നു.വേനലിലെ മഴ പോലെ വന്ന കൊറോണ എല്ലാം നശിപ്പിച്ചു.പിന്നെ എനിക്ക് സന്തോഷം തോന്നിയത് എന്റെ അച്ഛനും അമ്മയും എപ്പോഴും എന്റെയും ചേട്ടന്റെയും അടുത്തുണ്ട് എന്നതാണ്.പിന്നെ എനിക്ക് പോലീസ് മാമൻമാരെ പേടിയായിരുന്നു.ടി.വി യിലും ഫേസ്ബുക്കിലുമൊക്കെ അവർ ചെയ്യുന്ന നന്മകൾ കാണുമ്പോൾ എന്റെ പേടി കുറച്ചൊക്കെ മാറി.പിന്നെ ടീച്ചറമ്മേ എനിക്ക് ഒത്തിരി ഇഷ്ടമാണ്.ശരിക്കും എനിക്ക് നമ്മുടെ എല്ലാ മന്ത്രിമാരുടെയും പേരൊന്നും അറിയില്ല.പക്ഷേ ഷൈലജ ടീച്ചറിനെ ഒരിക്കലുംഞാൻ മറക്കില്ല.ഇനിയും വേനലവധികൾ വരുമല്ലോ.അപ്പോൾ എന്റെ കൊച്ചു കൊച്ചു സന്തോഷങ്ങൾ ഞാൻ ആഘോഷിക്കും.അതിനായി ഞാനും എന്റെ കുടുംബവും ഈ വേനലവധി ഞങ്ങളുടെ വീട്ടിൽതന്നെ ആഘോഷിച്ചുകൊണ്ടിരിക്കുന്നു.നല്ലൊരു നാളേയ്ക്കായ്... | പരീക്ഷ കഴിഞ്ഞ‍് അവധിക്ക് ഞങ്ങളുടെ നാടായ ആറന്മുളയിൽ പോകണം പിന്നെ കൂട്ടുകാരിയുടെ വീട്ടിൽ കൊണ്ടുപോകാം എന്നൊക്കെ അമ്മയെ പറഞ്ഞു സമ്മതിപ്പിച്ചിരുന്നു.വേനലിലെ മഴ പോലെ വന്ന കൊറോണ എല്ലാം നശിപ്പിച്ചു.പിന്നെ എനിക്ക് സന്തോഷം തോന്നിയത് എന്റെ അച്ഛനും അമ്മയും എപ്പോഴും എന്റെയും ചേട്ടന്റെയും അടുത്തുണ്ട് എന്നതാണ്.പിന്നെ എനിക്ക് പോലീസ് മാമൻമാരെ പേടിയായിരുന്നു.ടി.വി യിലും ഫേസ്ബുക്കിലുമൊക്കെ അവർ ചെയ്യുന്ന നന്മകൾ കാണുമ്പോൾ എന്റെ പേടി കുറച്ചൊക്കെ മാറി.പിന്നെ ടീച്ചറമ്മേ എനിക്ക് ഒത്തിരി ഇഷ്ടമാണ്.ശരിക്കും എനിക്ക് നമ്മുടെ എല്ലാ മന്ത്രിമാരുടെയും പേരൊന്നും അറിയില്ല.പക്ഷേ ഷൈലജ ടീച്ചറിനെ ഒരിക്കലുംഞാൻ മറക്കില്ല.ഇനിയും വേനലവധികൾ വരുമല്ലോ.അപ്പോൾ എന്റെ കൊച്ചു കൊച്ചു സന്തോഷങ്ങൾ ഞാൻ ആഘോഷിക്കും.അതിനായി ഞാനും എന്റെ കുടുംബവും ഈ വേനലവധി ഞങ്ങളുടെ വീട്ടിൽതന്നെ ആഘോഷിച്ചുകൊണ്ടിരിക്കുന്നു.നല്ലൊരു നാളേയ്ക്കായ്... | ||
rified1|name=Sreejaashok25| തരം=ലേഖനം }} | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ആര്യനന്ദ എം | | പേര്= ആര്യനന്ദ എം | ||
വരി 18: | വരി 18: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sreejaashok25| തരം=ലേഖനം }} |
13:09, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
എന്റെ വേനലവധി
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം