"ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/ മാന്ത്രിക വേരുകൾക്കിടയിലൂടെ......" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= മാന്ത്രിക വേരുകൾക്കിടയിലൂട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
| തലക്കെട്ട്= | | തലക്കെട്ട്= | ||
മാന്ത്രിക വേരുകൾക്കിടയിലൂടെ...... <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | മാന്ത്രിക വേരുകൾക്കിടയിലൂടെ...... <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
കുളത്തൂപ്പുഴ ഫോറസ്റ്റ് റേഞ്ചിൽ ഉൾപ്പെടുന്ന അരിപ്പ വനമേഖല പശ്ചിമഘട്ടമലനിരകളുടെ ഭാഗമാണ്.കൊല്ലം-തിരുവനന്തപുരം ജില്ലകളുടെ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ഈ വനമേഖല അതീവപാരിസ്ഥിതിക പ്രാധാന്യമുള്ള ഒന്നാണ്.പശ്ചിമഘട്ടമലനിരകളിൽ മാത്രം കണ്ടുവരുന്ന മിരിസ്റ്റിക്ക വനങ്ങളുടെ അപൂർവ്വശേഖരമുൾക്കൊള്ളുന്ന പ്രദേശമാണിത്.വിവിധയിനം വൃക്ഷങ്ങൾ തിങ്ങിനിറഞ്ഞുവളരുന്ന കാടുകൾക്കുള്ളിൽ പരിചയസമ്പത്തുള്ള ഒരാളുടെ അഭാവത്തോടെ പ്രവേശിക്കുക സാധ്യമല്ല.വണ്ണം തീരെ കുറഞ്ഞതും ശിഖരങ്ങൾ താരതമ്യേന കുറഞ്ഞതുമായ സസ്യങ്ങളാണ് ഇവിടെ കാണുന്നത്.വള്ളിപ്പടർപ്പുകൾനിറഞ്ഞ ഉയരം കൂടിയ വൃക്ഷത്തലപ്പുകൾ സൂര്യപ്രകാശത്തിനായി പരസ്പരം പടപൊരുതിവളർന്നുനിൽക്കുന്നു.പയിൻ,കാട്ടുജാതി, വെൺകടവം,പുല്ലാഞ്ഞി,ചാര്,കൊള്ളിഞാവൽ മുതലായ ചെടികളാണ് ഇവിടെ കൂടുതലായി കാണപ്പെടുന്നത്. | |||
ഭൂമിക്കുമുകളിലേക്ക് ഉയർന്നു നിൽക്കുന്ന കെട്ടുപിണഞ്ഞ വേരുകൾ ആരേയും അത്ഭുതപ്പെടുത്തും.കണ്ടൽച്ചെടികളുടേതു പോലെ ഉയർന്നു നിലകൊള്ളുന്ന ഇത്തരം വേരുകളിലൂടെയാണ് സസ്യശ്വസനം നടക്കുന്നത്. ഇവിടെ പല മരങ്ങളുടെയും വേരുകൾ സവിശേഷമായ ആകൃതികൾ കൈവരിച്ചിരിക്കുന്ന ആകർഷകമായ കാഴ്ച കാണുവാൻ നമുക്കവസരമൊരുങ്ങുകയായി. കാഴ്ചകൾ ആസ്വദിക്കുമ്പോഴും ശ്രദ്ധയോടെ വേണം മുന്നോട്ടുനീങ്ങാൻ. കെട്ടുപിണഞ്ഞ വേരുകളും താഴേക്ക് ഒഴുകിയിറങ്ങിയിരിക്കുന്ന കനം കൂടിയ ദാരുലതകളും ഉയർത്തുന്ന അപകടം മുൻകൂട്ടി കാണണം. പയർവർഗ്ഗ സസ്യങ്ങളിൽ ഏറ്റവും വലിയ വിത്തുള്ള പറണ്ട(Entada gigas) ഇവിടെ കാണപ്പെടുന്നു .വനവിഭവശേഖരണത്തിനായി ഇവിടെ എത്തുന്ന ആദിവാസികൾ ഇവയുടെ വിത്തുകൾ നാട്ടുമരുന്നുകളുടെ നിർമാണത്തിനായി ശേഖരിക്കാറുണ്ട്. | |||
ജില്ലകളുടെ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ഈ വനമേഖല | ഇലച്ചാർത്തുകൾക്കിടയിൽ പതിയിരുന്നു ചിലയ്ക്കുന്ന പലയിനം പക്ഷികളുടെ പാട്ടുകൾ ചുറ്റും കേൾക്കാം. കുന്നിറക്കങ്ങളില്ലാതെ നിരപ്പായ ഇവിടത്തെ ഭൂപ്രകൃതി പക്ഷിനിരീക്ഷണത്തിനും അനുയോജ്യമാണ്. വേലിത്തത്ത,കാട്ടുമൂങ്ങ,മേനിപ്പൊന്മാൻ,കോഴിവേഴാമ്പൽ,കാട്ടുതത്ത തുടങ്ങി ഒട്ടേറെ പക്ഷികൾ ഇവിടെ കാണപ്പെടുന്നു. പക്ഷികൾക്കു പുറമേ ഉൾക്കാട്ടിൽ ആന, കാട്ടുപോത്ത്, മ്ലാവ്, പുലി, കേഴമാൻ, ചെന്നായ, കാട്ടുപൂച്ച മുതലായ ജന്തുക്കളും ജീവിക്കുന്നുണ്ട്. | ||
സസ്യങ്ങൽക്കിടയിലെന്നപോലെ ജന്തുക്കൾക്കിടയിലും ഇവിടെയീ വൈവിധ്യം നിലനിൽക്കുന്നതായികാണാം. ചിത്രശലഭങ്ങളും തുമ്പികളും ഇഴജന്തുക്കളും മാംസഭോജികളും അതോടൊപ്പം കുറച്ചു മനുഷ്യരും ഈ കാട് പങ്കിട്ടുപജീവനം നടത്തുന്നു. | |||
സൂര്യപ്രകാശത്തിനായി പരസ്പരം | പോട്ടോമാവ് തൊട്ടടുത്തു തന്നെ സ്ഥിതി ചെയ്യുന്ന ഒരു ആദിവാസിസെറ്റിൽമെന്റാണ്. നിരപ്പില്ലാത്ത പ്രദേശത്ത് പടുത്തുയർത്തിയിരിക്കുന്ന വീടുകൾ തമ്മിൽ വളരെ അകലമുണ്ട്.വളരെ പരിഷ്കൃതരായ മനുഷ്യർ.സ്മാർട്ട് ഫോണും ടി.വി യും ഉണ്ടെങ്കിലും പ്രകൃതിയിൽ നിന്നുമകലാത്തവർ.മിരിസ്റ്റക്ക വനത്തിൽ പരിചയസമ്പത്തോടെ വഴികാട്ടിയ സുലോചന മാമി ഇവിടെയാണു താമസം.ഉയരത്തിൽ സ്ഥിതിചെയ്യുന്ന വീടിനുതാഴെ കൃഷിയിടത്തിൽ പൊന്നു വിളയിച്ചും കരകൗശലവസ്തുക്കൾ നിർമ്മിച്ചും വനവിഭവങ്ങൾ ശേഖരിച്ചുമാണവർ ഉപജീവനം നടത്തുന്നത്. ഇവിടെ കൃഷിയിടങ്ങളിലെ സ്ഥിരം കാഴ്ചയാണ് മയിലുകൾ. കൂട്ടമായി കൃഷിയിടങ്ങളിലിറങ്ങി കൃഷി മുഴുവൻ നശിപ്പിക്കുന്നു.പകൽ മയിലുകളാണെങ്കിൽ രാത്രി ആനകളുണ്ടാക്കുന്ന നാശനഷ്ടവും ചെറുതല്ല. ഇവിടത്തെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി നിരവധി പേരുടെ പ്രവർത്തനഫലമായി രൂപം കൊണ്ടതാണ് MGLC (Multi Grade Learning centre) . എന്നാൽ ഉന്നതവിദ്യാഭ്യാസത്തിനായി പുറത്തു പോകേണ്ടിവരും. | ||
പയിൻ, കാട്ടുജാതി,വെൺകടവം,പുല്ലാഞ്ഞി,ചാര്,കൊള്ളിഞാവൽ | പരസ്പരം സഹകരിച്ചും സ്നേഹിച്ചും കഴിയുന്ന ഇവിടത്തെ മനുഷ്യരുടെ ജീവിതം നഗരത്തിനുനടുവിൽ, തിരക്കുകളിൽ നാലു ചുമരുകൽക്കുള്ളിൽ ഒതുങ്ങുന്ന നമ്മുടെ ജീവിതത്തിൽ നിന്നും വളരെയേറെ വ്യത്യസ്തമാണെന്ന് പറയേണ്ടതില്ലല്ലോ? | ||
മുതലായ ചെടികളാണ് ഇവിടെ കൂടുതലായി കാണപ്പെടുന്നത്. | ഭൂമുഖത്തു തന്നെ വളരെ വിരളമായ, പ്രകൃതിയൊരുക്കിയ ഈ അത്ഭുതം ആർക്കുമറിയാതെ ഇവിടെ നിലകൊള്ളുന്നു. അവയുടെ സംരക്ഷണം നമ്മുടെ കൂടി ഉത്തരവാദിത്വമാണെന്നോർമിപ്പിച്ചുകൊണ്ട് വികസനത്തിന്റെ പൊടിപടലങ്ങളടിക്കാത്ത ഈ സസ്യസമ്പത്തും ഇവിടത്തെ മനുഷ്യരും നമ്മുടെ ഓർമ്മകളിലെന്നും നിലനിൽക്കും. | ||
ഭൂമിക്കുമുകളിലേക്ക് ഉയർന്നു നിൽക്കുന്ന കെട്ടുപിണഞ്ഞ വേരുകൾ ആരേയും അത്ഭുതപ്പെടുത്തും. | |||
നമുക്കവസരമൊരുങ്ങുകയായി. കാഴ്ചകൾ ആസ്വദിക്കുമ്പോഴും | |||
ഒഴുകിയിറങ്ങിയിരിക്കുന്ന കനം കൂടിയ ദാരുലതകളും ഉയർത്തുന്ന | |||
അപകടം മുൻകൂട്ടി കാണണം. | |||
കേഴമാൻ,ചെന്നായ,കാട്ടുപൂച്ച മുതലായ ജന്തുക്കളും ജീവിക്കുന്നുണ്ട്. | |||
സസ്യങ്ങൽക്കിടയിലെന്നപോലെ ജന്തുക്കൾക്കിടയിലും ഇവിടെയീ | |||
വൈവിധ്യം | |||
പടുത്തുയർത്തിയിരിക്കുന്ന വീടുകൾ തമ്മിൽ വളരെ അകലമുണ്ട്.വളരെ | |||
പരിഷ്കൃതരായ മനുഷ്യർ.സ്മാർട്ട് ഫോണും ടി.വി യും ഉണ്ടെങ്കിലും | |||
പ്രകൃതിയിൽ നിന്നുമകലാത്തവർ. | |||
ഉയരത്തിൽ | |||
വിളയിച്ചും കരകൗശലവസ്തുക്കൾ നിർമ്മിച്ചും വനവിഭവങ്ങൾ | |||
കാഴ്ചയാണ് മയിലുകൾ. കൂട്ടമായി കൃഷിയിടങ്ങളിലിറങ്ങി കൃഷി മുഴുവൻ | |||
നശിപ്പിക്കുന്നു.പകൽ മയിലുകളാണെങ്കിൽ രാത്രി ആനകളുണ്ടാക്കുന്ന | |||
നാശനഷ്ടവും ചെറുതല്ല. | |||
വളരെയേറെ വ്യത്യസ്തമാണെന്ന് പറയേണ്ടതില്ലല്ലോ? | |||
വരി 61: | വരി 27: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sreejaashok25| തരം=ലേഖനം }} |
13:07, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മാന്ത്രിക വേരുകൾക്കിടയിലൂടെ......
കുളത്തൂപ്പുഴ ഫോറസ്റ്റ് റേഞ്ചിൽ ഉൾപ്പെടുന്ന അരിപ്പ വനമേഖല പശ്ചിമഘട്ടമലനിരകളുടെ ഭാഗമാണ്.കൊല്ലം-തിരുവനന്തപുരം ജില്ലകളുടെ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ഈ വനമേഖല അതീവപാരിസ്ഥിതിക പ്രാധാന്യമുള്ള ഒന്നാണ്.പശ്ചിമഘട്ടമലനിരകളിൽ മാത്രം കണ്ടുവരുന്ന മിരിസ്റ്റിക്ക വനങ്ങളുടെ അപൂർവ്വശേഖരമുൾക്കൊള്ളുന്ന പ്രദേശമാണിത്.വിവിധയിനം വൃക്ഷങ്ങൾ തിങ്ങിനിറഞ്ഞുവളരുന്ന കാടുകൾക്കുള്ളിൽ പരിചയസമ്പത്തുള്ള ഒരാളുടെ അഭാവത്തോടെ പ്രവേശിക്കുക സാധ്യമല്ല.വണ്ണം തീരെ കുറഞ്ഞതും ശിഖരങ്ങൾ താരതമ്യേന കുറഞ്ഞതുമായ സസ്യങ്ങളാണ് ഇവിടെ കാണുന്നത്.വള്ളിപ്പടർപ്പുകൾനിറഞ്ഞ ഉയരം കൂടിയ വൃക്ഷത്തലപ്പുകൾ സൂര്യപ്രകാശത്തിനായി പരസ്പരം പടപൊരുതിവളർന്നുനിൽക്കുന്നു.പയിൻ,കാട്ടുജാതി, വെൺകടവം,പുല്ലാഞ്ഞി,ചാര്,കൊള്ളിഞാവൽ മുതലായ ചെടികളാണ് ഇവിടെ കൂടുതലായി കാണപ്പെടുന്നത്. ഭൂമിക്കുമുകളിലേക്ക് ഉയർന്നു നിൽക്കുന്ന കെട്ടുപിണഞ്ഞ വേരുകൾ ആരേയും അത്ഭുതപ്പെടുത്തും.കണ്ടൽച്ചെടികളുടേതു പോലെ ഉയർന്നു നിലകൊള്ളുന്ന ഇത്തരം വേരുകളിലൂടെയാണ് സസ്യശ്വസനം നടക്കുന്നത്. ഇവിടെ പല മരങ്ങളുടെയും വേരുകൾ സവിശേഷമായ ആകൃതികൾ കൈവരിച്ചിരിക്കുന്ന ആകർഷകമായ കാഴ്ച കാണുവാൻ നമുക്കവസരമൊരുങ്ങുകയായി. കാഴ്ചകൾ ആസ്വദിക്കുമ്പോഴും ശ്രദ്ധയോടെ വേണം മുന്നോട്ടുനീങ്ങാൻ. കെട്ടുപിണഞ്ഞ വേരുകളും താഴേക്ക് ഒഴുകിയിറങ്ങിയിരിക്കുന്ന കനം കൂടിയ ദാരുലതകളും ഉയർത്തുന്ന അപകടം മുൻകൂട്ടി കാണണം. പയർവർഗ്ഗ സസ്യങ്ങളിൽ ഏറ്റവും വലിയ വിത്തുള്ള പറണ്ട(Entada gigas) ഇവിടെ കാണപ്പെടുന്നു .വനവിഭവശേഖരണത്തിനായി ഇവിടെ എത്തുന്ന ആദിവാസികൾ ഇവയുടെ വിത്തുകൾ നാട്ടുമരുന്നുകളുടെ നിർമാണത്തിനായി ശേഖരിക്കാറുണ്ട്. ഇലച്ചാർത്തുകൾക്കിടയിൽ പതിയിരുന്നു ചിലയ്ക്കുന്ന പലയിനം പക്ഷികളുടെ പാട്ടുകൾ ചുറ്റും കേൾക്കാം. കുന്നിറക്കങ്ങളില്ലാതെ നിരപ്പായ ഇവിടത്തെ ഭൂപ്രകൃതി പക്ഷിനിരീക്ഷണത്തിനും അനുയോജ്യമാണ്. വേലിത്തത്ത,കാട്ടുമൂങ്ങ,മേനിപ്പൊന്മാൻ,കോഴിവേഴാമ്പൽ,കാട്ടുതത്ത തുടങ്ങി ഒട്ടേറെ പക്ഷികൾ ഇവിടെ കാണപ്പെടുന്നു. പക്ഷികൾക്കു പുറമേ ഉൾക്കാട്ടിൽ ആന, കാട്ടുപോത്ത്, മ്ലാവ്, പുലി, കേഴമാൻ, ചെന്നായ, കാട്ടുപൂച്ച മുതലായ ജന്തുക്കളും ജീവിക്കുന്നുണ്ട്. സസ്യങ്ങൽക്കിടയിലെന്നപോലെ ജന്തുക്കൾക്കിടയിലും ഇവിടെയീ വൈവിധ്യം നിലനിൽക്കുന്നതായികാണാം. ചിത്രശലഭങ്ങളും തുമ്പികളും ഇഴജന്തുക്കളും മാംസഭോജികളും അതോടൊപ്പം കുറച്ചു മനുഷ്യരും ഈ കാട് പങ്കിട്ടുപജീവനം നടത്തുന്നു. പോട്ടോമാവ് തൊട്ടടുത്തു തന്നെ സ്ഥിതി ചെയ്യുന്ന ഒരു ആദിവാസിസെറ്റിൽമെന്റാണ്. നിരപ്പില്ലാത്ത പ്രദേശത്ത് പടുത്തുയർത്തിയിരിക്കുന്ന വീടുകൾ തമ്മിൽ വളരെ അകലമുണ്ട്.വളരെ പരിഷ്കൃതരായ മനുഷ്യർ.സ്മാർട്ട് ഫോണും ടി.വി യും ഉണ്ടെങ്കിലും പ്രകൃതിയിൽ നിന്നുമകലാത്തവർ.മിരിസ്റ്റക്ക വനത്തിൽ പരിചയസമ്പത്തോടെ വഴികാട്ടിയ സുലോചന മാമി ഇവിടെയാണു താമസം.ഉയരത്തിൽ സ്ഥിതിചെയ്യുന്ന വീടിനുതാഴെ കൃഷിയിടത്തിൽ പൊന്നു വിളയിച്ചും കരകൗശലവസ്തുക്കൾ നിർമ്മിച്ചും വനവിഭവങ്ങൾ ശേഖരിച്ചുമാണവർ ഉപജീവനം നടത്തുന്നത്. ഇവിടെ കൃഷിയിടങ്ങളിലെ സ്ഥിരം കാഴ്ചയാണ് മയിലുകൾ. കൂട്ടമായി കൃഷിയിടങ്ങളിലിറങ്ങി കൃഷി മുഴുവൻ നശിപ്പിക്കുന്നു.പകൽ മയിലുകളാണെങ്കിൽ രാത്രി ആനകളുണ്ടാക്കുന്ന നാശനഷ്ടവും ചെറുതല്ല. ഇവിടത്തെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി നിരവധി പേരുടെ പ്രവർത്തനഫലമായി രൂപം കൊണ്ടതാണ് MGLC (Multi Grade Learning centre) . എന്നാൽ ഉന്നതവിദ്യാഭ്യാസത്തിനായി പുറത്തു പോകേണ്ടിവരും. പരസ്പരം സഹകരിച്ചും സ്നേഹിച്ചും കഴിയുന്ന ഇവിടത്തെ മനുഷ്യരുടെ ജീവിതം നഗരത്തിനുനടുവിൽ, തിരക്കുകളിൽ നാലു ചുമരുകൽക്കുള്ളിൽ ഒതുങ്ങുന്ന നമ്മുടെ ജീവിതത്തിൽ നിന്നും വളരെയേറെ വ്യത്യസ്തമാണെന്ന് പറയേണ്ടതില്ലല്ലോ? ഭൂമുഖത്തു തന്നെ വളരെ വിരളമായ, പ്രകൃതിയൊരുക്കിയ ഈ അത്ഭുതം ആർക്കുമറിയാതെ ഇവിടെ നിലകൊള്ളുന്നു. അവയുടെ സംരക്ഷണം നമ്മുടെ കൂടി ഉത്തരവാദിത്വമാണെന്നോർമിപ്പിച്ചുകൊണ്ട് വികസനത്തിന്റെ പൊടിപടലങ്ങളടിക്കാത്ത ഈ സസ്യസമ്പത്തും ഇവിടത്തെ മനുഷ്യരും നമ്മുടെ ഓർമ്മകളിലെന്നും നിലനിൽക്കും.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം