"പുലീപ്പി ഹിന്ദു എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ ദൈവത്തിന്റെ ശിക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 9: വരി 9:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=    പുലീപ്പി മാപ്പിള എൽ .പി സ്കൂൾ, കണ്ണൂർ ,പാപ്പിനിശ്ശേരി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    പുലീപ്പി മാപ്പിള എൽ .പി സ്കൂൾ, കണ്ണൂർ ,പാപ്പിനിശ്ശേരി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13648
| സ്കൂൾ കോഡ്= 13618
| ഉപജില്ല=  പാപ്പിനിശ്ശേരി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  പാപ്പിനിശ്ശേരി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ

13:01, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ദൈവത്തിന്റെ ശിക്ഷ

ഒരിക്കൽ ദൈവം കുറേ മനുഷ്യരെ സൃഷ്ടിച്ചു.അവർക്ക് ഒരുപാട് അനുഗ്രഹങ്ങൾ നൽകി.ശുദ്ധമായ വെള്ളം നൽകി,ശുദ്ധമായ വായു നൽകി,,പഴങ്ങളും പച്ചക്കറികളും ഒക്കെ നൽകി.പക്ഷെ,മനുഷ്യർ അവരുടെ സ്വാർത്ഥമായ ആവശ്യങ്ങൾക്ക് വേണ്ടി അതെല്ലാം നശിപ്പിക്കാൻ തുടങ്ങി . കുന്നിടിച്ചു , വയൽ നികത്തി ,വെള്ളം പാഴാക്കി ,അങ്ങനെയങ്ങനെ ഭൂമിയെ വേദനിപ്പിച്ചു .ഭൂമി കരയാൻ തുടങ്ങി .അത് അത് കണ്ട ദൈവം ചോദിച്ചു . "എന്തിനാണ് നീ കരയുന്നത് ?”.ഭൂമി പറഞ്ഞു "മനുഷ്യർ എന്നെ വല്ലാതെ ഉപദ്രവിക്കുന്നു" .അപ്പോൾ ദൈവം പറഞ്ഞു ."അവർക്ക് ഞാനൊരു ശിക്ഷ നൽകാം" .അങ്ങനെ ദൈവം ഭൂമിയിൽ കൊറോണ എന്ന വൈറസിനെ ഉണ്ടാക്കി .മനുഷ്യരെല്ലാം വീട്ടിനകത്തായി .

സഹ്റാൻ എ വി
2 A പുലീപ്പി മാപ്പിള എൽ .പി സ്കൂൾ, കണ്ണൂർ ,പാപ്പിനിശ്ശേരി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ