"ശ്രീ നാരായണവിലാസം എൽ.പി.എസ്/അക്ഷരവൃക്ഷം/മുന്നോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മുന്നോട്ട് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 32: വരി 32:
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
|
{{Verified1 | name=Panoormt| തരം=  കവിത}}

12:51, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മുന്നോട്ട്

കലിതുള്ളി കാട്ടുതീയായ് വന്നു കൊറോണ
എന്ന ജീവന്റെ അന്തകൻ
ലോകം മുഴുവൻ പടർന്നു പിടിച്ചു
ഭീതി ഒഴിയാതെ ഞങ്ങളെല്ലാം
റോഡുകളടച്ചു കടകളടച്ചു
നാം വീടുകളിൽ മാത്രം ഒതുങ്ങിയമർന്നു
ജാതിയില്ല മതമില്ല ലോകം മുഴുവൻ
ഒരു മതമായി മാറുന്ന വേളകൾ
സമ്പന്ന രാജ്യങ്ങൾ പേടിച്ചു നിൽക്കവേ
പൊരുതുന്നു ഇവിടെ ആതുര സേവകർ
ഭരണകൂടർതൻ ആജ്ഞകൾ അനുസരിച്ചീടുക നാം
എതിർത്തുകൊണ്ടെന്തിനീ തെരുവിലിറങ്ങണം
വീട്ടിലിരുന്നു നാം നാടിനുവേണ്ടി
ഒറ്റ മനസ്സായി പൊരുതൂ നാമേവരും.....

 

കെ. ശിവന്ദ് കുമാർ
4.A ശ്രീ നാരായണവിലാസം എൽ.പി.എസ്
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത