"എൽ പി എസ് പൊത്തപ്പള്ളി/അക്ഷരവൃക്ഷം/എന്റെ കൊറോണ കാഴ്ചപ്പാടുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്റെ കൊറോണ കാഴ്ചപ്പാടുകൾ <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  എന്റെ കൊറോണ കാഴ്ചപ്പാടുകൾ    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

| color=3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
           ചൈനയിലെ വുഹാൻ പട്ടണത്തിൽ പ്രത്യക്ഷപ്പെട്ട്  ലോകം മുഴുവൻ വ്യാപിച്ചു നമ്മുടെ കൊച്ചു കേരളത്തെ വരെ പിടിച്ചു കുലുക്കിയ ഇത്തിരി കുഞ്ഞൻ വൈറസാണ് കോവിഡ് 19. ഈ കൊറോണ കാലത്ത് നമുക്ക് ഒത്തിരി നഷ്ടങ്ങൾ ഉണ്ടായി. നമ്മുടെ സ്കൂളിലെ വാർഷിക പരീക്ഷകൾ നഷ്ടപ്പെട്ടു. അധ്യാപകരോടും കൂട്ടുകാരോടും യാത്ര പോലും പറയാതെ വീട്ടിൽ ഒതുങ്ങേണ്ടതായി വന്നു. നമ്മുടെ ബന്ധു വീടുകളിൽ പോകാനും, വിനോദ യാത്രകളും  മറ്റും നടത്താനും , കൂട്ടുകാരുമായി കളിക്കാനുമുള്ള ഏറ്റവും നല്ല അവസരങ്ങൾ നഷ്ടമായി. പെസഹാ, ഈസ്റ്റർ, വിഷു  തുടങ്ങിയ ആഘോഷങ്ങളും നമ്മുടെ നാട്ടിൻ പുറങ്ങളിലെ ക്ഷേത്ര ഉത്സവങ്ങളും നടക്കാതെയായി.  

           നഷ്ടങ്ങൾ മാത്രമല്ല  നമുക്ക്  കൊറോണ സമ്മാനിച്ചത്. ഒത്തിരി ഗുണങ്ങളും ഉണ്ട്. പ്രധാനമായും സോപ്പും സാനിറ്റൈസറും ഉപയോഗിക്കുന്നതിന്റെയും മാസ്ക് ധരിക്കുന്നതിന്റെയും ഗുണങ്ങൾ നാം കൂടുതലായി അറിഞ്ഞതും  ഈ കൊറോണ കാലത്താണ്.
           നഷ്ടങ്ങൾ മാത്രമല്ല  നമുക്ക്  കൊറോണ സമ്മാനിച്ചത്. ഒത്തിരി ഗുണങ്ങളും ഉണ്ട്. പ്രധാനമായും സോപ്പും സാനിറ്റൈസറും ഉപയോഗിക്കുന്നതിന്റെയും മാസ്ക് ധരിക്കുന്നതിന്റെയും ഗുണങ്ങൾ നാം കൂടുതലായി അറിഞ്ഞതും  ഈ കൊറോണ കാലത്താണ്. എന്റെ വീട്ടിൽ ഈ കൊറോണ കാലത്ത് പൂന്തോട്ടം ഉണ്ടാക്കി. ചെറിയ രീതിയിൽ കൃഷിയും തുടങ്ങി. പയർ, കോവൽ, ചീര, മുളക്, തക്കാളി, മുതലായവ. മാത്രമല്ല ചെറിയ പത്രങ്ങളിൽ കടുക് , ഉലുവ, പയർ മുതലായവ പാകി മൈക്രോഗ്രീൻ കൃഷി രീതിയും പരീക്ഷിച്ചു. മയമില്ലാത്ത പച്ചക്കറി നമുക്ക് വീടുകളിൽ ഉണ്ടാക്കിയെടുക്കാമെന്നും മനസ്സിലായി.

12:47, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ കൊറോണ കാഴ്ചപ്പാടുകൾ