"ജി.എച്ച്.എസ്. ചെറിയൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= '''പരിസ്ഥിതി ദിനം''' <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 12: | വരി 12: | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= ഗവ.ഹസ്കൂൾ ചെറിയൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= ഗവ.ഹസ്കൂൾ ചെറിയൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 13753 | ||
| ഉപജില്ല=തളിപ്പറമ്പ് നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=തളിപ്പറമ്പ് നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കണ്ണൂർ | | ജില്ല= കണ്ണൂർ | ||
വരി 18: | വരി 18: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Mtdinesan|തരം=ലേഖനം}} |
12:23, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി ദിനം
ജൂൺ 5 പരിസ്ഥിതി ദിനമായി ലോകമെമ്പാടും ആചരിക്കുന്നു. എന്നാൽ പരിസ്ഥിതിയെ തന്നെ മാറ്റി മറിച്ചു ഉള്ള ഇന്നത്തെ ജനതയുടെയുടെ ഇടപെടൽ പരിസ്ഥിതിക്ക് പല പല ദോഷങ്ങളും ഉണ്ടാക്കുന്നു . കാലം മാറുന്നതിനനുസരിച്ച് പ്രകൃതിയുടെ നില ഗുരുതരാവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുന്നു പരിസ്ഥിതിയെ മനുഷ്യൻ പലതരത്തിൽ ചൂഷണം ചെയ്യുന്നു .ഇന്ന് ലോക ജനത അനുഭവിക്കുന്ന കോവിഡ്'- 19 തന്നെ മനുഷ്യൻറെ അമിതമായ പരിസ്ഥിതി ചൂഷണമാണ്.എങ്ങനെയെന്നാൽ വന്യജീവികളെ വേട്ടയാടി ഭക്ഷണം ആക്കിയത് വഴിയാണ്ഇത്തരം രോഗമുണ്ടാകുന്നത്. വന്യമൃഗങ്ങളെയും പ്രകൃതിയെയും സംരക്ഷിക്കേണ്ട മനുഷ്യർ തന്നെ അവയെ പരമാവധി ഉപദ്രവിക്കുകയാണ് .മനുഷ്യന്റെ വിനോദമാണ് മാലിന്യങ്ങൾ റോഡുകളിലും പുഴകളിലും പല ഇടങ്ങളിലും കൊണ്ട് തള്ളൽ .അതു കാരണം പല രോഗങ്ങൾ പരത്തുന്ന കൊതുക് ഈച്ച വൈറസുകൾ എന്നിവയെ വളർത്തി എടുക്കുന്നു .അതുപോലെ മനുഷ്യ ജീവൻ നിലനിർത്താൻ പ്രകൃതി കൂടിയെ തിരൂ എന്ന ഒരു തിരിച്ചറിവ് ഇന്നത്തെ തലമുറ മറക്കുന്നു .എന്നാൽ നമുക്ക് പ്രകൃതിയെ പഴയ സ്ഥിതിയിലേക്ക് തിരികെ കൊണ്ടുവരാൻ നാം തന്നെ വിചാരിക്കണം ഒരോ പരിസ്ഥിതി ദിനത്തിലും ഒരാൾ ഒരു മരം വച്ച് പിടിപ്പിക്കണം. അങ്ങനെ ഈ ലോകത്തിലുള്ള ഒരോ മനുഷ്യനും ഒരു മരം വീതം നട്ടാൽ ധാരാളം മരങ്ങൾ ഉണ്ടാകും. അതുപോലെ തന്നെ മാലിന്യങ്ങൾ വഴിയരികിൽ നിക്ഷേപിക്കാതെ അതിനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തുക. പരിസ്ഥിതി മലിനീകരണത്തിന് പ്രധാന പങ്കുവഹിക്കുന്ന മറ്റൊന്നാണ് പ്ലാസ്റ്റിക്. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിലൂടെ പരിസ്ഥിതി മലിനീകരണം ഒരു പരിധി വരെ നമുക്ക് ഒഴിവാക്കാം " പ്ലാസ്റ്റിക് ഒഴിവാക്കൂ പ്രകൃതിയെ സംരക്ഷിക്കൂ"...
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം