"സെന്റ്മേരീസ്. ഹൈസ്കൂൾ ആനിക്കാട്/അക്ഷരവൃക്ഷം/കൊലയാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=കൊലയാളി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=കൊലയാളി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      1   <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      2   <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>

12:13, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊലയാളി




             കൊലയാളി
  
 അങ്ങനെ
കോറോണക്കാലവും വന്നു
നഷ്ടത്തിൻ മഴയായ്
നിപ്പയും , പ്രളയവും നേരിട്ട
കേരളകരയിലും വന്നു
"കൊലയാളി"
ആയിരങ്ങളെ കൊന്നൊടുക്കി
വിജയഗാഥകൾ നേടുന്ന കൊലയാളി
ആരതിനെ പിടിച്ചുകെട്ടും
വിധിയോ മനുഷ്യ മനസ്സോ

 


അയന അനിൽ
9 A സെന്റ് മേരീസ് ഹൈ സ്കൂൾ ആനിക്കാട്, മല്ലപ്പള്ളി
മല്ലപ്പള്ളി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത