"സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ ഇരവിപേരൂർ/അക്ഷരവൃക്ഷം/ ജീവിതമെന്ന ദുരന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(Poem, Athulya Krishna P. A.)
No edit summary
വരി 26: വരി 26:


എന്നാൽ ഒരികൽ ഞാൻ ദുഖങ്ങളിൽ നിന്നും ഉയർത്തെഴുനേൽക്കും...  
എന്നാൽ ഒരികൽ ഞാൻ ദുഖങ്ങളിൽ നിന്നും ഉയർത്തെഴുനേൽക്കും...  
{{BoxBottom1
{{BoxBottom1
| പേര്= Athulya Krishna P. A
| പേര്= അതുല്യ കൃഷ്ണ .പി .എ
| ക്ലാസ്സ്=  8 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  8 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  St. John's HSS, Eraviperoor, Pullad, Pathanamthitta <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ ഇരവിപേരൂർ  
| സ്കൂൾ കോഡ്= 37010  
| സ്കൂൾ കോഡ്= 37010
| ഉപജില്ല=       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം   ൽ, ർ, ൻ, ൺ, ൾ ) -->
| ഉപജില്ല= പുല്ലാട്    
| ജില്ല= Pathanamthitta
| ജില്ല= പത്തനംതിട്ട
| തരം= Poem    <!-- കവിത / കഥ  / ലേഖനം --> 
| തരം= കവിത  
| color= 1     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1  
}}
}}

12:03, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം



ജീവിതം എന്ന ദുരന്തം


ലോകമാം അരുവിയിൽ ....... എനിക് ആയി ....

ഒരു ചുഴലി ദൈവനാഥൻ ഒരുക്കി വച്ചു....

എന്നും വീഴ്ചയും ദുഖവും മാത്രം എനിക് ആയി ഒരുക്കിവച്ചു...

എന്നെന്നും ജീവിതം നന്നായി എന്നു മാത്രം എന്റെ സ്വരം മുഴങ്ങി ....

എല്ലാം മനസ്സിൽ ഒതുക്കി ജീവിതം എന്നും ഒരു കാള വണ്ടിയായി കുഴിയിൽ വീണുകൊണ്ട് ചലിച്ചു...

ദൈവം എന്നെ എന്ന് സ്വന്തമാക്കും എന്ന് നിമിഷം നീക്കുന്നു...

ഇന്നും ഇനിയും.. .

എന്നാൽ ഒരികൽ ഞാൻ ദുഖങ്ങളിൽ നിന്നും ഉയർത്തെഴുനേൽക്കും...


അതുല്യ കൃഷ്ണ .പി .എ
8 B സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ ഇരവിപേരൂർ
പുല്ലാട് ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത