"സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/അക്ഷരവൃക്ഷം/ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{BoxTop1 | തലക്കെട്ട്=പരിസ്ഥിതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
വരി 5: | വരി 5: | ||
}} | }} | ||
<p><br> | <p><br> | ||
ജീവനെ നിലനിർത്താനുള്ള ഒരു പ്രധാന ഘടകമാണ് പരിസ്ഥിതി. പരിസ്ഥിതിയാണ് ഭൂമിയെ | ജീവനെ നിലനിർത്താനുള്ള ഒരു പ്രധാന ഘടകമാണ് പരിസ്ഥിതി. പരിസ്ഥിതിയാണ് ഭൂമിയെ ജീവന്റെ ഗ്രഹമാക്കി മാറ്റിയത്. ജീവനും പരിസ്ഥിതിയും ഒരു നാണയത്തിന്റെ 2 വശങ്ങളാണ്. പരിസ്ഥിതിയിലെങ്കിൽ ജീവനില്ല. ജീവന് പരിസ്ഥിതിയെ മാറ്റിമറിക്കാൻ സാധിക്കും. മനുഷ്യന് ജീവിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കുന്ന പ്രകൃതി നാമ്മേവരുടെയും അമ്മയാണ്. പരിസ്ഥിതി ആഴമേറിയ ആശയങ്ങൾ ഉൾക്കൊള്ളുന്ന ഒരു പുസ്തകമാണ്. ഇവ ഗ്രഹിക്കുന്ന മനുഷ്യർ ജീവിതത്തിൽ പടികളിലൂടെ മുന്നേറും. | ||
മനസ്സിന് കുളിർമയേക്കുന്ന ഒരുപാട് കാഴ്ചകൾ പ്രകൃതി നമ്മുക്കായി ഒരുക്കി വച്ചിട്ടുണ്ട്. വിജയം തേടി പലവഴി പായുന്ന മാനവർക്ക് ഇടവേളകളിൽ ആശ്വാസമായി പ്രകൃതി മനോഹരമായ കാഴ്ച ഒരുക്കുന്നു. പ്രകൃതിയിലെ ഓരോ പ്രതിഭാസവും ജീവജാലങ്ങൾ നിറമനസ്സോടെയാണ് സ്വീകരിക്കുന്നത്. പുഴയുടെ കളകളാരവങ്ങളും തിരമാലകളുടെ അലയടികളും ഉദയസൂര്യൻ്റെ കിരണങ്ങളും മന്ദം മന്ദം പുഷ്പഗന്ധം ഏന്തി വരുന്ന ഇളം തെന്നലും പ്രകൃതിക്ക് മോടി കൂട്ടുന്ന ഘടകങ്ങളാണ്. | മനസ്സിന് കുളിർമയേക്കുന്ന ഒരുപാട് കാഴ്ചകൾ പ്രകൃതി നമ്മുക്കായി ഒരുക്കി വച്ചിട്ടുണ്ട്. വിജയം തേടി പലവഴി പായുന്ന മാനവർക്ക് ഇടവേളകളിൽ ആശ്വാസമായി പ്രകൃതി മനോഹരമായ കാഴ്ച ഒരുക്കുന്നു. പ്രകൃതിയിലെ ഓരോ പ്രതിഭാസവും ജീവജാലങ്ങൾ നിറമനസ്സോടെയാണ് സ്വീകരിക്കുന്നത്. പുഴയുടെ കളകളാരവങ്ങളും തിരമാലകളുടെ അലയടികളും ഉദയസൂര്യൻ്റെ കിരണങ്ങളും മന്ദം മന്ദം പുഷ്പഗന്ധം ഏന്തി വരുന്ന ഇളം തെന്നലും പ്രകൃതിക്ക് മോടി കൂട്ടുന്ന ഘടകങ്ങളാണ്. | ||
മാനവ മനസിനെ ശീതീകരിക്കാൻ മാത്രമല്ല അവന് ഒരു ജീവിത മാർഗം നൽകാൻ കൂടി പരിസ്ഥിതിക്ക് | മാനവ മനസിനെ ശീതീകരിക്കാൻ മാത്രമല്ല അവന് ഒരു ജീവിത മാർഗം നൽകാൻ കൂടി പരിസ്ഥിതിക്ക് | ||
വരി 12: | വരി 12: | ||
ഇന്ന് കിളിമകളുടെ ശബ്ദത്തിനു പകരം നാം കേൾക്കുന്നത് യന്ത്രങ്ങളുടെ ശബ്ദമാണ്. അത് പ്രകൃതിയെ അലോസരപ്പെടുത്തുമെന്ന് നാം അറിയുന്നില്ല. നാം ഇന്ന് ശ്വസിക്കുന്നതാവട്ടെ ശുദ്ധമല്ല മലിനമായ വായുവാണ്. വാഹനങ്ങളിൽ നിന്നും കെട്ടിടങ്ങളിൽ നിന്നും പുറത്തേക്ക് വരുന്ന പുക വായുവിനെ മലിനമാക്കുന്നു. പ്രതിദിനം നിരവധി മരങ്ങളാണ് നാം മുറിച്ചു മാറ്റുന്നത്. എന്നാൽ ഇതിനു പകരം ഒരു തൈ വച്ചുപിടിപ്പിക്കാൻ നാം മുതിരുന്നില്ല. നാം ഇന്ന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് പ്രകൃതിയെ കാർന്നുത്തിന്നു കൊണ്ടിരിക്കുകയാണ്. മിഠായി കടലാസു മുതൽ കൃത്രിമ ഹൃദയ വാൽവു വരെ പ്ലാസ്റ്റിക്ക് കൊണ്ടാണ് നിർമ്മി ക്കുന്നത്. ഉപയോഗ ശേഷം അത് വലിച്ചെറിയുന്നത് നമ്മുക്ക് ജിവിക്കാനിടം തന്ന ഭൂമിയിലേക്കു തന്നെയാണെന്ന് നാം ചിന്തിക്കുന്നില്ല. ശിഥിലമായ ജീവിതചര്യകൾ മനുഷ്യൻ്റെ ചിന്താഗതിയെ മാറ്റിമറിച്ചിരിക്കുന്നു. പൂർവികർ പ്രകൃതിയെ എങ്ങനെ സംരക്ഷിച്ചുവോ അതിൻ്റെ ഗുണഫലമാണ് ഇന്ന് നാം അനുഭവിക്കുന്നത്. അവർ നമ്മുക്കായി കരു തിവച്ച ഈ നല്ല പ്രകൃതിക്ക് ഒരു കോട്ടവും തട്ടാതെ അടുത്ത തലമുറയ്ക്ക് കൈമാറേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. | ഇന്ന് കിളിമകളുടെ ശബ്ദത്തിനു പകരം നാം കേൾക്കുന്നത് യന്ത്രങ്ങളുടെ ശബ്ദമാണ്. അത് പ്രകൃതിയെ അലോസരപ്പെടുത്തുമെന്ന് നാം അറിയുന്നില്ല. നാം ഇന്ന് ശ്വസിക്കുന്നതാവട്ടെ ശുദ്ധമല്ല മലിനമായ വായുവാണ്. വാഹനങ്ങളിൽ നിന്നും കെട്ടിടങ്ങളിൽ നിന്നും പുറത്തേക്ക് വരുന്ന പുക വായുവിനെ മലിനമാക്കുന്നു. പ്രതിദിനം നിരവധി മരങ്ങളാണ് നാം മുറിച്ചു മാറ്റുന്നത്. എന്നാൽ ഇതിനു പകരം ഒരു തൈ വച്ചുപിടിപ്പിക്കാൻ നാം മുതിരുന്നില്ല. നാം ഇന്ന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് പ്രകൃതിയെ കാർന്നുത്തിന്നു കൊണ്ടിരിക്കുകയാണ്. മിഠായി കടലാസു മുതൽ കൃത്രിമ ഹൃദയ വാൽവു വരെ പ്ലാസ്റ്റിക്ക് കൊണ്ടാണ് നിർമ്മി ക്കുന്നത്. ഉപയോഗ ശേഷം അത് വലിച്ചെറിയുന്നത് നമ്മുക്ക് ജിവിക്കാനിടം തന്ന ഭൂമിയിലേക്കു തന്നെയാണെന്ന് നാം ചിന്തിക്കുന്നില്ല. ശിഥിലമായ ജീവിതചര്യകൾ മനുഷ്യൻ്റെ ചിന്താഗതിയെ മാറ്റിമറിച്ചിരിക്കുന്നു. പൂർവികർ പ്രകൃതിയെ എങ്ങനെ സംരക്ഷിച്ചുവോ അതിൻ്റെ ഗുണഫലമാണ് ഇന്ന് നാം അനുഭവിക്കുന്നത്. അവർ നമ്മുക്കായി കരു തിവച്ച ഈ നല്ല പ്രകൃതിക്ക് ഒരു കോട്ടവും തട്ടാതെ അടുത്ത തലമുറയ്ക്ക് കൈമാറേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. | ||
ഇന്ന് വർദ്ധിച്ചു വരുന്ന നമ്മുടെ ഉപഭോഗത്വര പരിസ്ഥിതിയുടെ നില വഷളാക്കും. ഒടുവിൽ പ്രകൃതി തൻ്റെ സഹനശേഷി വെടിഞ്ഞ് മനുഷ്യരാശിക്ക് വൻ വിപത്തായി മാറും എന്നതിൻ്റെ മുന്നോടിയാണ് കഴിഞ്ഞ 2 പ്രളയവും. ആധുനിക മനുഷ്യർ നേരിടുന്ന രോഗങ്ങൾക്കൊക്കെ ഇതൊക്കെത്തന്നെയാണ് കാരണം. നാം പ്രകൃതിയോട് ചെയ്യുന്ന ചൂഷണങ്ങളുടെ ഫലമാണ് ഇന്ന് നാം അനുഭവിക്കുന്ന കലാവസ്ഥ വ്യതിയാനം. ചൂടകറ്റാൻ നമ്മൾ ഉപയോഗിക്കുന്ന എ.സി യിൽ നിന്നും മറ്റ് ഉപകരണങ്ങളിൽ നിന്നും വരുന്ന വാതകം ഓസോൺ പാളിയിൽ ദ്വാരം ഉണ്ടാക്കുകയും അത് മൂലം നമ്മുക്ക് കടുത്ത ചൂട് അനുഭവപ്പെടുകയും ചെയ്യും. | ഇന്ന് വർദ്ധിച്ചു വരുന്ന നമ്മുടെ ഉപഭോഗത്വര പരിസ്ഥിതിയുടെ നില വഷളാക്കും. ഒടുവിൽ പ്രകൃതി തൻ്റെ സഹനശേഷി വെടിഞ്ഞ് മനുഷ്യരാശിക്ക് വൻ വിപത്തായി മാറും എന്നതിൻ്റെ മുന്നോടിയാണ് കഴിഞ്ഞ 2 പ്രളയവും. ആധുനിക മനുഷ്യർ നേരിടുന്ന രോഗങ്ങൾക്കൊക്കെ ഇതൊക്കെത്തന്നെയാണ് കാരണം. നാം പ്രകൃതിയോട് ചെയ്യുന്ന ചൂഷണങ്ങളുടെ ഫലമാണ് ഇന്ന് നാം അനുഭവിക്കുന്ന കലാവസ്ഥ വ്യതിയാനം. ചൂടകറ്റാൻ നമ്മൾ ഉപയോഗിക്കുന്ന എ.സി യിൽ നിന്നും മറ്റ് ഉപകരണങ്ങളിൽ നിന്നും വരുന്ന വാതകം ഓസോൺ പാളിയിൽ ദ്വാരം ഉണ്ടാക്കുകയും അത് മൂലം നമ്മുക്ക് കടുത്ത ചൂട് അനുഭവപ്പെടുകയും ചെയ്യും. | ||
പ്രകൃതിയെ സംരക്ഷിക്കാൻ ഒട്ടനവധി കാര്യങ്ങൾ നമ്മുക്ക് ചെയ്യാൻ സാധിക്കും. | പ്രകൃതിയെ സംരക്ഷിക്കാൻ ഒട്ടനവധി കാര്യങ്ങൾ നമ്മുക്ക് ചെയ്യാൻ സാധിക്കും.പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക. ഒരു മരം മുറിക്കുമ്പോൾ പകരം 2 മരമെങ്കിലും നടുക. പ്ലാസ്റ്റിക് വിലകയറിയാതിരിക്കുക. | ||
ആളുകൾക്കിടയിൽ ഇപ്പോൾ പ്രകൃതിയെ കുറിച്ച് നല്ല അവബോധമുണ്ട്. മലിനമായി കിടന്ന ഗംഗയിലും യമുനയിലും ഇന്ന് ശുദ്ധജലം ഒഴുകുന്നു. വൈകിയാണെങ്കിലും പ്രകൃതി | ആളുകൾക്കിടയിൽ ഇപ്പോൾ പ്രകൃതിയെ കുറിച്ച് നല്ല അവബോധമുണ്ട്. മലിനമായി കിടന്ന ഗംഗയിലും യമുനയിലും ഇന്ന് ശുദ്ധജലം ഒഴുകുന്നു. വൈകിയാണെങ്കിലും പ്രകൃതി നാശത്തിന്റെ പരിണിത ഫലങ്ങളെ കുറിച്ച് നമ്മൾ ബോധവാൻമാരാകണം. | ||
{{BoxBottom1 | {{BoxBottom1 | ||
വരി 27: | വരി 27: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=MT_1260|തരം=ലേഖനം}} |
12:02, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി
സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലശ്ശേരി സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലശ്ശേരി സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം