"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/അക്ഷരവൃക്ഷം/പരിസ്ഥിതിയും മനുഷ്യനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 4 | | color= 4 | ||
}} | }} | ||
പ്രകൃതിയിൽ നിന്ന് വേറിട്ടൊരു ജീവിതം മനുഷ്യനില്ല. ആദിമ മനുഷ്യൻ പ്രകൃതിയെ ദൈവമായി ആരാധിച്ചു. പ്രകൃതി ശക്തികളെ ഭയപ്പാടോടെ | പ്രകൃതിയിൽ നിന്ന് വേറിട്ടൊരു ജീവിതം മനുഷ്യനില്ല. ആദിമ മനുഷ്യൻ പ്രകൃതിയെ ദൈവമായി ആരാധിച്ചു. പ്രകൃതി ശക്തികളെ ഭയപ്പാടോടെ ക ണ്ടു. മണ്ണിൽ പണിയെടുത്ത് മനസമാധാനത്തോടെ ജീവിച്ചു.കാലം മാറിയതോടെ മനുഷ്യനും മാറി. അ വന്റെ ചിന്തകളും പ്രവൃത്തികളും മാറി.. പരി ഷ് കാര ഭ്രമം അവനെ മാറ്റിമറിച്ചു. മണ്ണിൽ പണിയെടുക്കുന്നത് മാനക്കേടായി മാറി. വെള്ളക്കോളർ ജോലിയോടായി താത്പര്യം. മണ്ണിൽ നിന്നും അകന്നതോടെ മനുഷ്യൻ ഫ്ലാറ്റുകളിലേക്ക് ചേക്കേറി. മരങ്ങൾ വെട്ടിമുറിച്ചു. പുഴകൾ നികത്തി. വയലുകൾ മണ്ണിട്ട് മൂടി. ഗ്രാമത്തിന്റെ നന്മകളും മൂല്യങ്ങളും കൈവിട്ടു. മണ്ണിൽ പണിയെടുക്കാതെ, മണ്ണിനെ സ്നേഹിക്കാതെ, എ സി മുറികളിൽ കിടന്നുറങ്ങി. പറമ്പിലെ ചക്കയും മാങ്ങയും ചേനയും ചേമ്പും കാച്ചിലും ചെറുവ ള്ളിക്കിഴങ്ങും പായ്ക്കറ്റ് ഭക്ഷണങ്ങൾക്ക് വഴിമാറിക്കൊടുത്തു.. ഷുഗറും പ്രഷറും കൊളസ്ട്രോളും പരിശോധിക്കാൻ മലയാളി ലാ ബുകളായ ലാബുകൾ കയറിയിറങ്ങി. വനങ്ങൾ വെട്ടിനശിപ്പിച്ചപ്പോൾ, പുഴകൾ മണ്ണിട്ട് മൂടിയപ്പോൾ, കുന്നുകൾ ഇടിച്ച് നിരത്തിയ പ്പോൾ, വയലു കളിൽ വൻ കെട്ടിടങ്ങൾ ഉയർന്നപ്പോൾ, നമുക്ക് നഷ്ടമായത് നമ്മുടെ പരിസ്ഥിതിയും നമ്മുടെ സംസ്കാരവുമായിരുന്നു..മണ്ണിൽ നിന്ന് വേറിട്ടൊരു ജീവിതം മനുഷ്യനില്ലെന്ന് ഇനിയെങ്കിലും നമ്മൾ തിരിച്ചറിയേണ്ടിയിരിക്കുന്നു. ഈ മഹാമാ രിയും നമ്മെ പഠിപ്പിക്കുന്നത് മറ്റൊന്നല്ല, | ||
{{BoxBottom1 | |||
| പേര്= സോഫിയ.എസ്സ്.കെ | |||
| ക്ലാസ്സ്= 8A | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എൻ.എസ്സ്. എസ്സ്.ഹൈസ്കൂൾ ചൊവ്വള്ളൂർ | |||
| സ്കൂൾ കോഡ്= 44026 | |||
| ഉപജില്ല= കാട്ടാക്കട | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= ലേഖനം | |||
| color= 4 | |||
}} | |||
{{Verified1|name=Sathish.ss|തരം=ലേഖനം}} |
12:01, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതിയും മനുഷ്യനും
പ്രകൃതിയിൽ നിന്ന് വേറിട്ടൊരു ജീവിതം മനുഷ്യനില്ല. ആദിമ മനുഷ്യൻ പ്രകൃതിയെ ദൈവമായി ആരാധിച്ചു. പ്രകൃതി ശക്തികളെ ഭയപ്പാടോടെ ക ണ്ടു. മണ്ണിൽ പണിയെടുത്ത് മനസമാധാനത്തോടെ ജീവിച്ചു.കാലം മാറിയതോടെ മനുഷ്യനും മാറി. അ വന്റെ ചിന്തകളും പ്രവൃത്തികളും മാറി.. പരി ഷ് കാര ഭ്രമം അവനെ മാറ്റിമറിച്ചു. മണ്ണിൽ പണിയെടുക്കുന്നത് മാനക്കേടായി മാറി. വെള്ളക്കോളർ ജോലിയോടായി താത്പര്യം. മണ്ണിൽ നിന്നും അകന്നതോടെ മനുഷ്യൻ ഫ്ലാറ്റുകളിലേക്ക് ചേക്കേറി. മരങ്ങൾ വെട്ടിമുറിച്ചു. പുഴകൾ നികത്തി. വയലുകൾ മണ്ണിട്ട് മൂടി. ഗ്രാമത്തിന്റെ നന്മകളും മൂല്യങ്ങളും കൈവിട്ടു. മണ്ണിൽ പണിയെടുക്കാതെ, മണ്ണിനെ സ്നേഹിക്കാതെ, എ സി മുറികളിൽ കിടന്നുറങ്ങി. പറമ്പിലെ ചക്കയും മാങ്ങയും ചേനയും ചേമ്പും കാച്ചിലും ചെറുവ ള്ളിക്കിഴങ്ങും പായ്ക്കറ്റ് ഭക്ഷണങ്ങൾക്ക് വഴിമാറിക്കൊടുത്തു.. ഷുഗറും പ്രഷറും കൊളസ്ട്രോളും പരിശോധിക്കാൻ മലയാളി ലാ ബുകളായ ലാബുകൾ കയറിയിറങ്ങി. വനങ്ങൾ വെട്ടിനശിപ്പിച്ചപ്പോൾ, പുഴകൾ മണ്ണിട്ട് മൂടിയപ്പോൾ, കുന്നുകൾ ഇടിച്ച് നിരത്തിയ പ്പോൾ, വയലു കളിൽ വൻ കെട്ടിടങ്ങൾ ഉയർന്നപ്പോൾ, നമുക്ക് നഷ്ടമായത് നമ്മുടെ പരിസ്ഥിതിയും നമ്മുടെ സംസ്കാരവുമായിരുന്നു..മണ്ണിൽ നിന്ന് വേറിട്ടൊരു ജീവിതം മനുഷ്യനില്ലെന്ന് ഇനിയെങ്കിലും നമ്മൾ തിരിച്ചറിയേണ്ടിയിരിക്കുന്നു. ഈ മഹാമാ രിയും നമ്മെ പഠിപ്പിക്കുന്നത് മറ്റൊന്നല്ല,
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം