"എം.ഇ.എസ്.എച്ച്. എസ്.എസ്. പൊന്നാനി/അക്ഷരവൃക്ഷം/ ശുചിത്വവും കൊറോണയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
}}
}}
  <p>
  <p>
കൊറോണ അഥവാ കോവിഡ് 19 എന്ന മഹാമാരി ലോകം മുഴുവൻ പിടി കൂടിയിരിക്കുകയാണ് ആണ് ഈ വൈറസിനെ ഇതുവരെ പ്രതിവിധി കണ്ടുപിടിച്ചിട്ടില്ല. ലോകം മുഴുവൻ ഇന്ന് കൊറോണ ഭീതിയിലാണ്. സ്പർശനത്തിലൂടെയാണ്  ഈ വൈറസ് പ്രധാനമായും പകരുന്നത്.എന്നാൽ ഈ രോഗം നമ്മളിൽ വരാതെ സൂക്ഷിക്കാൻ നമുക്ക് കഴിയും ശുചിത്വത്തോടെയുള്ള ജീവിതശൈലിയിലൂടെ ഈ വിപത്തിനെ തടയാൻ കഴിയും . രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ ഉത്തമം രോഗം വരുന്നതിനു മുൻപ്  അതിനുള്ള മുൻകരുതലുകൾ എടുക്കുകയാണ്. ആരോഗ്യ പ്രവർത്തകരുടെയും പോലീസ് അധികൃതരുടെയും മറ്റും നിർദ്ദേശങ്ങൾ പാലിക്കുകയും  വ്യക്തിശുചിത്വം പുലർത്തുകയും  അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രം പുറത്തുപോവുകയും പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കുകയും കൈകൾ എല്ലായ്പ്പോഴും വൃത്തിയായി വെക്കുകയും ചെയ്യുക എന്നത് ഒരു ജീവിതചര്യയായി  മാറ്റുന്നതിലൂടെ ഈ മഹാമാരിയെ നമുക്ക് പിടിച്ചുകെട്ടാം.  
കൊറോണ അഥവാ കോവിഡ് 19 എന്ന മഹാമാരി ലോകം മുഴുവൻ പിടി കൂടിയിരിക്കുകയാണ് ആണ് ഈ വൈറസിനെ ഇതുവരെ പ്രതിവിധി കണ്ടുപിടിച്ചിട്ടില്ല. ലോകം മുഴുവൻ ഇന്ന് കൊറോണ ഭീതിയിലാണ്. സ്പർശനത്തിലൂടെയാണ്  ഈ വൈറസ് പ്രധാനമായും പകരുന്നത്.എന്നാൽ ഈ രോഗം നമ്മളിൽ വരാതെ സൂക്ഷിക്കാൻ നമുക്ക് കഴിയും ശുചിത്വത്തോടെയുള്ള ജീവിതശൈലിയിലൂടെ ഈ വിപത്തിനെ തടയാൻ കഴിയും . രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ ഉത്തമം രോഗം വരുന്നതിനു മുൻപ്  അതിനുള്ള മുൻകരുതലുകൾ എടുക്കുകയാണ്. ആരോഗ്യ പ്രവർത്തകരുടെയും പോലീസ് അധികൃതരുടെയും മറ്റും നിർദ്ദേശങ്ങൾ പാലിക്കുകയും  വ്യക്തിശുചിത്വം പുലർത്തുകയും  അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രം പുറത്തുപോവുകയും പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കുകയും കൈകൾ എല്ലായ്പ്പോഴും വൃത്തിയായി വെക്കുകയും ചെയ്യുക എന്നത് ഒരു ജീവിതചര്യയായി  മാറ്റുന്നതിലൂടെ ഈ മഹാമാരിയെ നമുക്ക് പിടിച്ചുകെട്ടാം.</p>
 
<p>
കോവിഡ് 19 എന്ന മഹാമാരി ഇന്ന് നമ്മുടെ ലോകത്തെ തന്നെ മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണ്. വലിയൊരു സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് ലോകം പൊയ്ക്കൊണ്ടിരിക്കുന്നത്.  പല രാജ്യങ്ങളിലും മനുഷ്യജീവൻ അവൻ വളരെയധികം  നശിച്ചു കഴിഞ്ഞിരിക്കുന്നു .ഇതിലും വലിയ ദുരന്തം ഇനി വരാൻ ഉണ്ടോ? മണിക്കൂറുകൾക്കുള്ളിൽ എത്ര എത്ര മനുഷ്യജീവനുകൾ ആണ് അറ്റു പോകുന്നത് പതിനായിരക്കണക്കിന് ആളുകൾ ഓരോ ദിവസവും ഈ മാരക രോഗത്തിന്റെ പിടിയിലമരുന്ന കാഴ്ചകളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. കോവിഡ് 19 വൈറസിന്റെ വ്യാപനം വളരെ വേഗത്തിലാണ് നടക്കുന്നത്  അതുകൊണ്ട് തന്നെ നാം വളരെ കരുതലോടെ ഇരിക്കണം. ആളുകൾ കൂട്ടംകൂട്ടമായി നിൽക്കുന്നത് ഒഴിവാക്കുകയും ശാരീരിക അകലം പാലിക്കുകയും ചെയ്യണം വ്യക്തികൾ ശുചിത്വം ഉള്ളവരായാലേ ശുചിത്വമുള്ള സമൂഹവും സൃഷ്ടിക്കപ്പെടൂ .നമുക്ക് ഒറ്റക്കെട്ടായി നിന്നുകൊണ്ട് കൊറോണ വൈറസിനെതിരെ പൊരുതാം.

{{BoxBottom1
{{BoxBottom1

11:51, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വവും കൊറോണയും

കൊറോണ അഥവാ കോവിഡ് 19 എന്ന മഹാമാരി ലോകം മുഴുവൻ പിടി കൂടിയിരിക്കുകയാണ് ആണ് ഈ വൈറസിനെ ഇതുവരെ പ്രതിവിധി കണ്ടുപിടിച്ചിട്ടില്ല. ലോകം മുഴുവൻ ഇന്ന് കൊറോണ ഭീതിയിലാണ്. സ്പർശനത്തിലൂടെയാണ് ഈ വൈറസ് പ്രധാനമായും പകരുന്നത്.എന്നാൽ ഈ രോഗം നമ്മളിൽ വരാതെ സൂക്ഷിക്കാൻ നമുക്ക് കഴിയും ശുചിത്വത്തോടെയുള്ള ജീവിതശൈലിയിലൂടെ ഈ വിപത്തിനെ തടയാൻ കഴിയും . രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ ഉത്തമം രോഗം വരുന്നതിനു മുൻപ് അതിനുള്ള മുൻകരുതലുകൾ എടുക്കുകയാണ്. ആരോഗ്യ പ്രവർത്തകരുടെയും പോലീസ് അധികൃതരുടെയും മറ്റും നിർദ്ദേശങ്ങൾ പാലിക്കുകയും വ്യക്തിശുചിത്വം പുലർത്തുകയും അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രം പുറത്തുപോവുകയും പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കുകയും കൈകൾ എല്ലായ്പ്പോഴും വൃത്തിയായി വെക്കുകയും ചെയ്യുക എന്നത് ഒരു ജീവിതചര്യയായി മാറ്റുന്നതിലൂടെ ഈ മഹാമാരിയെ നമുക്ക് പിടിച്ചുകെട്ടാം.

കോവിഡ് 19 എന്ന മഹാമാരി ഇന്ന് നമ്മുടെ ലോകത്തെ തന്നെ മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണ്. വലിയൊരു സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് ലോകം പൊയ്ക്കൊണ്ടിരിക്കുന്നത്. പല രാജ്യങ്ങളിലും മനുഷ്യജീവൻ അവൻ വളരെയധികം നശിച്ചു കഴിഞ്ഞിരിക്കുന്നു .ഇതിലും വലിയ ദുരന്തം ഇനി വരാൻ ഉണ്ടോ? മണിക്കൂറുകൾക്കുള്ളിൽ എത്ര എത്ര മനുഷ്യജീവനുകൾ ആണ് അറ്റു പോകുന്നത് പതിനായിരക്കണക്കിന് ആളുകൾ ഓരോ ദിവസവും ഈ മാരക രോഗത്തിന്റെ പിടിയിലമരുന്ന കാഴ്ചകളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. കോവിഡ് 19 വൈറസിന്റെ വ്യാപനം വളരെ വേഗത്തിലാണ് നടക്കുന്നത് അതുകൊണ്ട് തന്നെ നാം വളരെ കരുതലോടെ ഇരിക്കണം. ആളുകൾ കൂട്ടംകൂട്ടമായി നിൽക്കുന്നത് ഒഴിവാക്കുകയും ശാരീരിക അകലം പാലിക്കുകയും ചെയ്യണം വ്യക്തികൾ ശുചിത്വം ഉള്ളവരായാലേ ശുചിത്വമുള്ള സമൂഹവും സൃഷ്ടിക്കപ്പെടൂ .നമുക്ക് ഒറ്റക്കെട്ടായി നിന്നുകൊണ്ട് കൊറോണ വൈറസിനെതിരെ പൊരുതാം.

നിത
9 A എം. ഇ. എസ്. HSS പൊന്നാനി
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം