"ജെ.പി.എച്ച്.എസ്.എസ് ഒറ്റശേഖരമംഗലം/അക്ഷരവൃക്ഷം/ഉയർത്തെഴുന്നേൽപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}
  <center> <poem>
  <center> <poem>
നഗരത്തിൻ നടുവിൽ ഒരു കൂട്ടം മനുഷ്യർ
നഗരത്തിൻ നടുവിൽ ഒരു കൂട്ടം മനുഷ്യർ
  അവരിൽ പലരും രോഗബാധിതർ.
  അവരിൽ പലരും രോഗബാധിതർ.
  അവർ അങ്ങനെയൊരു ചങ്ങലയായ്....  
  അവർ അങ്ങനെയൊരു ചങ്ങലയായ്....  
  ലോകത്തെ പിടിച്ചുലച്ച ചങ്ങല.
  ലോകത്തെ പിടിച്ചുലച്ച ചങ്ങല.
  ചങ്ങലയുടെ കണ്ണി മുറിക്കാൻ നാടെങ്ങും ഒറ്റക്കെട്ട്.
   
  ജാതിയില്ല മതമില്ല ആൾദൈവം ചമയുന്നവർ ഒളിച്ചോടുന്നു.
ചങ്ങലയുടെ കണ്ണി മുറിക്കാൻ  
നാടെങ്ങും ഒറ്റക്കെട്ട്.
  ജാതിയില്ല മതമില്ല  
ആൾദൈവം ചമയുന്നവർ ഒളിച്ചോടുന്നു.
  താങ്ങായ് ദൈവത്തിൻ്റെ മാലാഖമാർ.
  താങ്ങായ് ദൈവത്തിൻ്റെ മാലാഖമാർ.
  വഴികളെല്ലാം നിശ്ചലം  
   
വഴികളെല്ലാം നിശ്ചലം  
  മനുഷ്യർ അവരെ തന്നെ കാണാൻ ഭയക്കുന്നു.
  മനുഷ്യർ അവരെ തന്നെ കാണാൻ ഭയക്കുന്നു.
  ശവങ്ങൾ മൂടാൻ ഇടമില്ല ,ഭക്ഷണത്തിനായ് വലയുന്നു.
  ശവങ്ങൾ മൂടാൻ ഇടമില്ല  
  പുഴുക്കൾ അരിക്കുന്ന ശരീരം അത് മറവ് ചെയ്യാൻ പോലുമാകാതെ മനുഷ്യർ.
ഭക്ഷണത്തിനായ് വലയുന്നു.
  പുഴുക്കൾ അരിക്കുന്ന ശരീരം  
അത് മറവ് ചെയ്യാൻ പോലുമാകാതെ മനുഷ്യർ.
  വൃത്തിഹീനമായ ഇടത്ത് നിന്നും അത് പടരുന്നു  
  വൃത്തിഹീനമായ ഇടത്ത് നിന്നും അത് പടരുന്നു  
  ലോകമെങ്ങും വൃത്തിഹീനമാക്കാൻ.
  ലോകമെങ്ങും വൃത്തിഹീനമാക്കാൻ.
  ലോകമെങ്ങും ഒറ്റക്കെട്ട്
   
ലോകമെങ്ങും ഒറ്റക്കെട്ട്
  ഉയർത്തെഴുന്നേൽപ്പിൻ നാളേയ്ക്കായി
  ഉയർത്തെഴുന്നേൽപ്പിൻ നാളേയ്ക്കായി
  അതിജീവനത്തിന് നാളേയ്ക്കായി കാത്തിരിക്കാം...
  അതിജീവനത്തിൻ നാളേയ്ക്കായി കാത്തിരിക്കാം....
</poem> </center>
{{BoxBottom1
| പേര്=തൃപ്തി ബി അശോക്
| ക്ലാസ്സ്= 9 F    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    ജനാർദ്ദനപുരം എച്ച് എസ് എസ് ഒറ്റശേഖരമംഗലം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44031
| ഉപജില്ല= കാട്ടാക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തിരുവനന്തപുരം
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=Sathish.ss|തരം=കവിത}}

11:47, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഉയർത്തെഴുന്നേൽപ്പ്

 നഗരത്തിൻ നടുവിൽ ഒരു കൂട്ടം മനുഷ്യർ
 അവരിൽ പലരും രോഗബാധിതർ.
 അവർ അങ്ങനെയൊരു ചങ്ങലയായ്....
 ലോകത്തെ പിടിച്ചുലച്ച ചങ്ങല.
 
ചങ്ങലയുടെ കണ്ണി മുറിക്കാൻ
 നാടെങ്ങും ഒറ്റക്കെട്ട്.
 ജാതിയില്ല മതമില്ല
 ആൾദൈവം ചമയുന്നവർ ഒളിച്ചോടുന്നു.
 താങ്ങായ് ദൈവത്തിൻ്റെ മാലാഖമാർ.
 
വഴികളെല്ലാം നിശ്ചലം
 മനുഷ്യർ അവരെ തന്നെ കാണാൻ ഭയക്കുന്നു.
 ശവങ്ങൾ മൂടാൻ ഇടമില്ല
 ഭക്ഷണത്തിനായ് വലയുന്നു.
 പുഴുക്കൾ അരിക്കുന്ന ശരീരം
 അത് മറവ് ചെയ്യാൻ പോലുമാകാതെ മനുഷ്യർ.
 വൃത്തിഹീനമായ ഇടത്ത് നിന്നും അത് പടരുന്നു
 ലോകമെങ്ങും വൃത്തിഹീനമാക്കാൻ.
 
ലോകമെങ്ങും ഒറ്റക്കെട്ട്
 ഉയർത്തെഴുന്നേൽപ്പിൻ നാളേയ്ക്കായി
 അതിജീവനത്തിൻ നാളേയ്ക്കായി കാത്തിരിക്കാം....

തൃപ്തി ബി അശോക്
9 F ജനാർദ്ദനപുരം എച്ച് എസ് എസ് ഒറ്റശേഖരമംഗലം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത